
യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 957 ; 2538 പേര്‍ക്ക് രോഗമുക്തി
ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരു രോഗി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2289 ആയി. ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതിയതായി 957 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്





























