Tag: UAE

രാത്രിമഴയില്‍ യുഎഇ വീണ്ടും തണുത്തു, ശക്തമായ കാറ്റും ; താപനില 13 ഡിഗ്രിയിലെത്തി

ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ യുഎഇയില്‍ പലയിടങ്ങളിലും മഴ പെയ്തു. ശക്തമായ കാറ്റും ഉണ്ട്. അബൂദാബി : ശൈത്യ കാലം വിടപറയും മുമ്പ് ഒരാളിക്കത്തല്‍ കൂടി. രാത്രിമഴയോടെ പലയിടങ്ങളിലും തണുപ്പു കൂടി. ശക്തമായ കാറ്റും താപനില താഴേക്ക്

Read More »

ദുബായ് – ഡെല്‍ഹി യാത്രക്കാരനില്‍ നിന്നും തോക്ക് പിടികൂടി

ഡെല്‍ഹി കസ്റ്റംസാണ് യുഎഇയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് തോക്ക കണ്ടെടുത്തത്. ദുബായ്  : ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായ് വിമാനത്താവളത്തില്‍ നിന്നും ഡെല്‍ഹിയിലെത്തിയ യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തോക്ക് കണ്ടെടുത്തു. ഫെബ്രുവരി ഒന്നിന്

Read More »
cinema-theater

നിയന്ത്രണങ്ങള്‍ നീങ്ങി യുഎഇയില്‍ സിനിമാ ഹാളുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കും

കോവിഡ് നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി സിനിമാ ഹാളുകളില്‍ 100 ശതമാനം സീറ്റുകളിലും ടിക്കറ്റ് നല്‍കും. ദുബായ് യുഎഇയിലെ സിനിമാ ഹാളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഫെബ്രുവരി പതിനഞ്ച് മുതല്‍ ക്രമാനുഗതമായി ഒഴിവാക്കുമെന്നതിന്റെ സൂചനയായി രാജ്യത്തെ

Read More »

യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികള്‍ 1474, അഞ്ചു മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4,95,628 പിസിആര്‍ പരിശോധന നടത്തിയതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് അഞ്ചു പേര്‍ മരിച്ചു. ഇതോടെ ആകെ

Read More »

രോഗ വ്യാപനം കുറഞ്ഞു , ദുബായില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ ഒഴിവാക്കുന്നു

ഫെബ്രുവരി പതിനഞ്ചു മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ദുബായ് ദുരന്ത നിവാരണ സമിതി ദുബായ് : കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഫെബ്രുവരി പതിനഞ്ചു മുതല്‍ ക്രമേണ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ദുബായ് ദുരന്ത

Read More »

യുഎഇ : വീസ മാറാന്‍ രാജ്യം വിട്ടുപോവേണ്ടതില്ല, 550 ദിര്‍ഹം ഫീസടച്ചാല്‍ മതി

വീസ മാറ്റത്തിന് രാജ്യം വിട്ടു പോകണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി യുഎഇ ഭരണകൂടം. വീസ മാറ്റത്തിനായി രാജ്യത്തിനു പുറത്തു പോകേണ്ടി വന്നിരുന്ന പ്രവാസികള്‍ക്ക് സൗകര്യപ്രദം. ദുബായ്  : താമസ വീസയിലേക്ക് മാറുന്നതിന് മുന്നോടിയായി താല്‍ക്കാലിക

Read More »

യുഎഇയില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്ത് വരുമാനമുണ്ടാക്കാം

യുഎഇയിലെ തൊഴില്‍ മേഖലയില്‍ ഫെബ്രുവരി നാലു മുതല്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുന്നു അബുദാബി : യൂറോപ്യന്‍ രാജ്യങ്ങളിലേതു പോലെ വിദ്യാര്‍ത്ഥികള്‍ക്കും പഠന സമയത്തിനു ശേഷം പാര്‍ട് ടൈം ജോലി ചെയ്യാനുള്ള അവസരം

Read More »

ഖത്തര്‍ അമിറും അബുദാബി കിരീടാവകാശിയും ചൈനയില്‍ കൂടികാഴ്ച നടത്തി

ബീജിംഗ് വിന്റര്‍ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന്നിടെയാണ് ഇരു ഗള്‍ഫ് രാജ്യങ്ങളുടേയും ഭരണത്തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തിയത്. അബുദാബി : യുഎഇ സായുധ സേനയുടെ ഡെപ്യുട്ടി കമാന്‍ഡറും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍

Read More »

അജ്മാനില്‍ യാചകരെ പിടികൂടി, താമസ രേഖകളില്ലാത്തവരും സന്ദര്‍ശക വീസയിലെത്തിയവരും

വഴിയോരങ്ങളില്‍ കുടിവെള്ളവും മറ്റും വില്‍പന നടത്തുകയും മറ്റു സമയങ്ങളില്‍ യാചകരായി ഇറങ്ങുകയും ചെയ്യുന്നവരാണ് ഇവര്‍ അജ്മാന്‍ :  എമിറേറ്റ്‌സിലെ വിവിധ കേന്ദ്രങ്ങളില്‍ യാചകവൃത്തിയിലേര്‍പ്പെട്ട 45 പേരെ അജ്മാന്‍ പോലീസ് പിടികൂടി. സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും

Read More »

ദുബായ് മ്യൂസിയം ഓഫ് ഫ്യൂചര്‍ – വിസ്മയ ലോകം തുറക്കുന്നു, ഫെബ്രുവരി 22 ന്

അത്ഭുതങ്ങളുടെ നഗരത്തില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ സൗധത്തില്‍ വിസ്മയങ്ങളുടെ കലവറ ദുബായ് : ഒന്നിനൊന്ന് വ്യത്യസ്തമായ ആകാശംമുട്ടെയുള്ള കൂറ്റന്‍ കെട്ടിടനിരകളുടെ ഇടയില്‍ ഏവരേയും കൗതുകത്തോടെ ആകര്‍ഷിക്കുന്ന അത്യപൂര്‍വ്വ ശില്പചാതുരിയില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഒരു നിര്‍മാണം

Read More »

യുഎഇയ്ക്ക് നേരെ വീണ്ടും ആക്രമണ ശ്രമം, മൂന്നു ഡ്രോണുകള്‍ തകര്‍ത്തു

യുഎഇയുടെ വ്യോമമേഖലയില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു ഡ്രോണുകളെ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു, അബുദാബി:  ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചത് പരാജയപ്പെടുത്തിയതിന് പിന്നാലെ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കുള്ള ശ്രമം യുഎഇ പ്രതിരോധ

Read More »

മുഖ്യമന്ത്രി എക്‌സ്‌പോ വേദിയില്‍, ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

കേരള വീക്ക് ആചരിക്കുന്നതിന്റെ ഭാഗമായി എക്‌സ്‌പോ വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. ദുബായ് : യുഎഇയിലെ ഒമ്പതു ദിവസത്തെ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് എക്‌സ്‌പോ 2020 വേദിയിലെത്തി. യുഎഇ വൈസ്

Read More »

‘ ഡബിള്‍ ഡിജിറ്റ് വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ബജറ്റ് , പ്രവാസി നിക്ഷേപങ്ങള്‍ക്ക് സാധ്യതയേറും ‘

കേന്ദ്ര ബജറ്റ് വികസനോന്‍മുഖം, പുതിയ തലമുറയെ ശാക്തീകരിക്കുന്നതും സാമ്പത്തിക വളര്‍ച്ച ഇരട്ടയക്കത്തില്‍ എത്തിക്കുന്നതിനും സഹായകമാണെന്നും ഐബിഎംസി ഫിനാ ന്‍ഷ്യല്‍ പ്രഫഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പികെ സജിത് കുമാര്‍ മനോഹര വര്‍മ്മ ദുബായ് 

Read More »

2023 ജൂണ്‍ ഒന്നുമുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തും-യുഎഇ ധനകാര്യ മന്ത്രാലയം

വാണിജ്യ ലാഭത്തിന്റെ ഒമ്പതു ശതമാനമായിരിക്കും കോര്‍പറേറ്റ് നികുതിയെന്ന് യുഎഇ ഭരണകൂടം അറിയിച്ചു അബുദാബി : കോര്‍പറേറ്റ് നികുതി ഘടനയില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി യുഎഇ. വാണിജ്യ ലാഭത്തിന്റെ ഒമ്പതു ശതമാനം കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎഇ

Read More »

മുഖ്യമന്ത്രിയും യുഎഇ സാമ്പത്തിക കാര്യ മന്ത്രിയും ചര്‍ച്ച നടത്തി

കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് മുഖ്യമന്ത്രി യുഎഇ സാമ്പത്തിക കാര്യ മന്ത്രിയെ ധരിപ്പിച്ചു ദുബായ് : യുഎഇയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുബിന്‍ തൗഖ് അല്‍ മാരിയുമായി കേരളത്തിലെ

Read More »

അറബ് മേഖലയില്‍ വിദേശ നിക്ഷേപം ; യുഎഇ ഒന്നാമത്, ലോകത്ത് മൂന്നാമത്

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ എമിറേറ്റ് ലോകത്ത് മൂന്നാം സ്ഥാനം  നേടിയതായി ദു ബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ രാജകുമാരന്‍ ദുബായ് : വിദേശ നിക്ഷേപകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കേന്ദ്രമായി ദുബായ് മുന്നേറ്റം തുടരുന്നു. 2021

Read More »

ലോകത്തിലെ ഏറ്റവും വലിയ ഓയില്‍ പെയിന്റിങ് ; മലയാളി യുവാവ് ഗിന്നസ് ബുക്കില്‍

മുപ്പത് അടി ഉയരത്തിലും അറുപത് അടി നീളത്തിലും ഒരുക്കിയ വലിയ ക്യാന്‍വാസിലാണ് ഓയില്‍ പെയിന്റിങ്. സഹായികളില്ലാതെ ഒറ്റയ്ക്ക് വരച്ച ഏറ്റവും വലിയ ഓയില്‍ പെയിന്റിങ് എന്ന റെക്കോര്‍ഡാണ് സരണ്‍ സ്വന്തമാക്കിയത്. അബുദാബി : മലയാളിയായ

Read More »

യുഎസ് ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബായിയില്‍, ഫെബ്രു, നാലിന് എക്‌സ്‌പോ സന്ദര്‍ശിക്കും

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങും വഴി ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്താവളത്തില്‍ കോണ്‍സുല്‍ ജനറല്‍ സ്വീകരിച്ചു ദുബായ് : യുഎസില്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനായ ശേഷം മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍

Read More »

മിസൈലുകളെ നേരിടുന്ന ദൃശ്യങ്ങള്‍ പോസ്റ്റുചെയ്തവര്‍ നിയമ നടപടി നേരിടേണ്ടി വരും

ഹൂതികളുടെ ആക്രമണമെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തവരും പങ്കുവെച്ചവരും നിയമ നടപടി നേരിടേണ്ടി വരും അബുദാബി : യെമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ യുഎഇ പ്രതിരോധ കവചം തടയുന്നതെന്ന

Read More »

നൗഷാദ് പുന്നത്തലയുടെ വേര്‍പാട് പ്രവാസ ലോകത്തെ ദുഖത്തിലാഴ്ത്തി

പ്രവാസികള്‍ക്ക് നഷ്ടപ്പെട്ടത് മികച്ച സംഘാടകനേയും സാമൂഹ്യ പ്രവര്‍ത്തകനേയും അബുദാബി  : കഴിഞ്ഞ ദിവസം നാട്ടില്‍ അന്തരിച്ച പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് പുന്നത്തലയ്ക്ക് സ്‌നേഹാദരങ്ങളുടെ ദുഖ സ്മരണയില്‍ പ്രവാസ ലോകം വിടചൊല്ലി. കോവിഡ് ബാധിതനായി

Read More »

നാഷണല്‍ ആംബുലന്‍സ് സര്‍വ്വീസില്‍ ജോലി വാഗ്ദാനം -തട്ടിപ്പെന്ന് അധികൃതര്‍

കോവിഡ് കാലത്ത് ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതിനാലാണ് പുതിയ റിക്രൂട്ട്‌മെന്റെന്ന് കാണിച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം അബുദാബി : സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ആംബുലന്‍സ് സര്‍വ്വീസിലേക്ക് പുതിയ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് നടത്തുന്നതായി കാണിച്ചുള്ള സോഷ്യല്‍മീഡിയ പരസ്യങ്ങളില്‍ ആകൃഷ്ടരായി

Read More »

അബുദാബിയില്‍ സ്‌കൂളുകള്‍ നാളെ തുറക്കും, ഓണ്‍ലൈന്‍ പഠനത്തിനും അവസരം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നാഴ്ചയായി അബുദാബിയില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു. അബുദാബി:  കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് ഇ ലേണിംഗ് സംവിധാനത്തിലായിരുന്ന സ്‌കൂളുകള്‍ ജനുവരി 24 തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കുന്നു. കെജി, ഗ്രേഡ് ഒന്നു

Read More »

യുഎഇയില്‍ മുവ്വായിരം കടന്ന് കോവിഡ് കേസുകള്‍, നാലു മരണം ; ആക്ടീവ് കേസുകള്‍ 50,010

24 മണിക്കൂറിനിടെ അഞ്ചു ലക്ഷത്തിലധികം പേര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായി. അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 3014 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ഗുരുതരമായ അവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന

Read More »

യുഎഇ നിക്ഷേപം ലക്ഷ്യമിട്ട് എക്‌സ്‌പോ പവലിയനില്‍ 500 ഇന്ത്യന്‍ സ്റ്റാര്‍ട് അപുകളുടെ സംഗമം

എക്‌സ്‌പോ 2020 യിലെ ഇന്ത്യാ പവലിയനില്‍ രാജ്യത്തെ സ്റ്റാര്‍ട് അപുകളുടെ പ്രസന്റേഷനുകള്‍ നടന്നു. 194 യുണികോണുകളാണ് തങ്ങളുടെ പ്രസന്റേഷന്‍ പിച്ചുകള്‍ നടത്തിയത്. ദുബായ്  : യുഎഇയില്‍ നിന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്ന്

Read More »

യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളില്‍ സൗദി സഖ്യ സേനയുടെ പ്രത്യാക്രമണം,

അബൂദാബിയിലെ ആക്രമണത്തിന് തിരിച്ചടിച്ച് സൗദി നേതത്വത്തിലുള്ള സഖ്യസേന, യെമനിലെ രഹസ്യ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശ നഷ്ടം. അബുദാബി : ഹൂതി വിമതരുടെ ആക്രമണത്തിന് സൗദി അറേബ്യയുടെ നേതൃത്തിലുള്ള സഖ്യ സേനയുടെ പ്രത്യാക്രമണം. യെമനിലെ ഹൂതി

Read More »

അബുദാബി സ്‌ഫോടനം : മരിച്ച രണ്ട് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു, മൃതദേഹം നാട്ടിലെത്തിക്കും

യുഎഇ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ വിദേശകാര്യമന്ത്രിയെ ടെലിഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു. അബൂദാബി : വ്യവസായ മേഖലയായ മുസഫയിലെ ഐകാഡ് സിറ്റി 3 ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ച രണ്ട് ഇന്ത്യാക്കാരേയും തിരിച്ചറിഞ്ഞുവെന്നും ഇവരുടെ

Read More »

യുഎഇയ്‌ക്കെതിരെയുള്ള ആക്രമണം-ശക്തമായി അപലപിച്ച് ജിസിസി രാജ്യങ്ങള്‍

സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ യുഎഇയ്ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. റിയാദ് : യുഎഇയ്‌ക്കെതിരെ നടന്ന ഹൂതി ആക്രമണങ്ങളെ ജിസിസി രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍

Read More »

അബുദാബി പെട്രോളിയം സംഭരണശാലയിലെ സ്‌ഫോടനം : മരിച്ചവരില്‍ രണ്ട് ഇന്ത്യാക്കാരും

ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അബുദാബി : അഡ്‌നോക് പെട്രോളിയം സംഭരണ ടാങ്കിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി യുഎഇ അധികൃതര്‍ അറിയിച്ചു. ഇവരില്‍ രണ്ടു പേര്‍

Read More »

യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏഴു ദിവസ ക്വാറന്റൈന്‍ ഒഴിവാക്കി മുംബൈ

വിദേശത്തും നിന്ന് വരുന്നവര്‍ക്ക് ഏഴു ദിവസ ക്വാറന്റൈന്‍ വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയില്‍ യുഎഇയില്‍ നിന്നുള്ളവര്‍ക്ക് ഇളവു വരുത്തി മുംബൈ കോര്‍പറേഷന്‍ ദുബായ് : യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏഴു ദിവസ ക്വാറന്റൈന്‍ ഒഴിവാക്കി

Read More »

യുഎഇയില്‍ 3,067 പുതിയ കോവിഡ് രോഗികള്‍, മൂന്ന് മരണം ; ആക്ടീവ് കേസുകള്‍ 42,789

രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതം, കര്‍ശന നിയന്ത്രണങ്ങള്‍ എന്നിട്ടും പത്തുമാസത്തിനിടയിലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായ്  : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read More »

വെള്ളിയാഴ്ച പ്രവര്‍ത്തി ദിനം, യുഎഇയില്‍ നടന്നത് 690 മില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍

യുഎഇയില്‍ പൊതുഅവധി ദിനങ്ങളില്‍ മാറ്റം വരുത്തിയ ശേഷം വന്ന ആദ്യ വെള്ളിയാഴ്ച റെക്കോര്‍ഡ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നതായി റിപ്പോര്‍ട്ട് ദുബായ് :  2020 നെ അപേക്ഷിച്ച് ദുബായിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍

Read More »

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3,116, മൂന്നു മരണം : ഇന്‍സോമ്‌നിയ കേസുകളില്‍ വര്‍ദ്ധന

കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്ക ഉയര്‍ത്തി യുഎഇയിലെ പിസിആര്‍ പരിശോധന ഫലങ്ങള്‍. അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മൂന്നു പേര്‍ യുഎഇയില്‍ മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം

Read More »