
ഏഴ് ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണിയില്‍ ഇടിവ്
ആഗോള വിപണിയിലെ ഇടിവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. പുതിയ ഉത്തേജക പദ്ധതി കൊണ്ടുവരുന്നതു സംബന്ധിച്ച് യുഎസ് തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം യുഎസ് വിപണി ഇടിവ് നേരിട്ടിരുന്നു.









