Tag: Saudi

വൈദ്യുതി ഉല്‍പാദന മേഖലയില്‍ എണ്ണ ഉപഭോഗം കുറക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് സൗദി

വൈദ്യുതോല്‍പാദനത്തിന്റെ പകുതി പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും കണ്ടെത്തും

Read More »

വാറ്റ് വര്‍ധനവ് പുനപരിശോധിക്കും: സൗദി വാണിജ്യ മന്ത്രി മാജിദ് അല്‍ഖസബി

മൂല്യ വര്‍ധിത നികുതി കൂട്ടിയത് വളരെ പ്രയാസകരമായ തീരുമാനമായിരുന്നുവെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

Read More »

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും സൗദിയിലേക്ക് നേരിട്ട് പ്രവേശനാനുമതി

ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്ത് തിരിച്ചെത്താനുള്ള അവസരത്തിന്റെ ആദ്യ ഘട്ടമാകും ഈ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.

Read More »

ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം വൈകുന്നു-കണക്കുകള്‍ പുറത്ത് വിട്ട് സൗദി തൊഴില്‍ മന്ത്രാലയം

സമ്പൂര്‍ണ്ണ വേതന സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് മന്ത്രാലയം കണക്കുകള്‍ പുറത്ത് വിട്ടത്

Read More »

വിദേശി ആരോഗ്യ പ്രവര്‍ത്തകരുടെ വാര്‍ഷിക ബോണസ് ഉടന്‍ വിതരണം ചെയ്യും

അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ച് ജനുവരി ഒന്നുമുതല്‍ ആണ് ബോണസ് അനുവദിക്കുക

Read More »

പകരം വെക്കാനില്ലാത്ത കാരുണ്യം: കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന്‌ ഒരു കോടി രൂപ സഹായധനം

കോവാഡ് മഹാമാരിയില്‍ മരിച്ച ആരോഗ്യപ്രവര്‍ത്തകരെ വലിയ തുക നല്‍കി ആദരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം

Read More »

ഉംറ നിര്‍വഹിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ല-ഹജ് മന്ത്രാലയം

പെര്‍മിറ്റ് നേടിയശേഷം ഉംറ നിര്‍വ്വഹിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബുക്കിംഗ് സമയത്തില്‍ മാറ്റം വരുത്താം

Read More »

സൗദിയില്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കുടുങ്ങിയ 362 പേരെ കൂടി നാട്ടിലെത്തിച്ച് ഇന്ത്യന്‍ എംബസി

ഇഖാമ കാലാവധി കഴിഞ്ഞവരും നിയമ ലംഘകരായി കഴിയുന്നവരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍

Read More »

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് മുന്‍കൂര്‍ ബുക്കിങ് ആവശ്യമില്ല-കോണ്‍സുലേറ്റ്

പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി അപേക്ഷകള്‍ വി.എഫ്.എസ് കേന്ദ്രങ്ങളില്‍ നേരിട്ട് സമര്‍പ്പിക്കാം

Read More »

ഗവണ്‍മെന്റ് സേവനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി തവക്കല്‍നാ ആപ് വിപുലീകരിക്കാനൊരുങ്ങി സൗദി

ഗവണ്‍മെന്റ് സേവനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി ‘തവക്കല്‍നാ’ ആപ് വികസിപ്പിക്കുന്നു. വിശ്വസനീയവും സുരക്ഷിതവുമായ സാങ്കേതിക പരിഹാരമെന്ന നിലയില്‍ സൗദി അതോറിറ്റി ഫോര്‍ ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി (സദയാ) കോവിഡ് കാലത്താണ് ആപ് വികസിപ്പിച്ചതും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയതും.

Read More »

സൗദി റിയൽ എസ്റ്റേറ്റ് മേഖലയിൽ കറൻസി ഇടപാട് നിരോധിച്ചു

സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലുള്ള കറന്‍സി വിനിമയം നിരോധിച്ചു. ഡിജിറ്റല്‍ പണമിടപാടുകൾക്ക് മാത്രമേ അംഗീകാരമുണ്ടാകൂ എന്ന് അധികൃതർ വ്യക്തമാക്കി . സൗദി ശൂറാ കൗണ്‍സിലാണ് നിരോധത്തിന് അംഗീകാരം നല്‍കിയത്. നികുതി വെട്ടിപ്പും അനിയന്ത്രിത പണമിടപാടുകളും തടയുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.

Read More »

വന്ദേ ഭാരത്‌ ആറാം ഘട്ടം: സൗദിയിൽ നിന്ന് പുതിയ ഒമ്പത് സർവീസുകൾ

വന്ദേ ഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും കൂടുതൽ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒൻപത് സർവീസുകളാണ് കൂടുതലായി പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്തംബര്‍ 15 വരെയുള്ള ഷെഡ്യൂളില്‍ മൂന്ന് സര്‍വീസുകളാണ് കേരളത്തിലേക്ക് നിശ്ചയിച്ചിരുന്നത് .

Read More »

ഒരു അറബ് രാജ്യം കൂടി ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുമെന്ന് അമേരിക്ക; സല്‍മാന്‍-കുഷ്‌നര്‍ കൂടിക്കാഴ്ച്ച ഉറ്റ് നോക്കി ലോക രാജ്യങ്ങള്‍

അമേരിക്കന്‍ ഭരണകൂട  ഉപദേശകനും ഇസ്രയേല്‍-യുഎഇ കരാറുകളുടെ തന്ത്രജ്ഞനുമായ ജെറീദ് കുഷ്‌നര്‍ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തി. സമാധാനം കൈവരിക്കുന്നതിനായി പലസ്തീന്‍-ഇസ്രയേല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്‌ കൂടിക്കാഴ്ച്ചയില്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തതായി സൗദി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Read More »