Tag: PEOPLE

വിരാട് കോലിക്കെതിരെ ഇരട്ടപദവി ആരോപണം; പരാതി ലഭിച്ചതായി ബിസിസിഐ

  ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇരട്ട പദവി വഹിക്കുന്നതായി പരാതി ലഭിച്ചെന്ന് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പദവിയിലിരിക്കെ കോലി മറ്റൊരു കമ്പനിയുടെ ഡയറക്ടര്‍ പദവിയും വഹിക്കുന്നുവെന്ന് പരാതി ലഭിച്ചതായി ബിസിസിഐ

Read More »

15 കോടിയുടെ സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഒളിവില്‍

ഒരു വിദേശ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക്​ ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് എന്ന ഉദ്യോഗസ്ഥ. കെ എസ് ഐ ടി ഐ ഉദ്യോഗസ്ഥായാണ് സ്വപ്‍ന. ഇവർ ഒളിവിലാണ്. സരിത്ത്

Read More »

ഒരു ലക്ഷം സൈബർ ആക്രമണ ശ്രമങ്ങള്‍ തകർത്ത് യുഎഇ

  യുഎഇയില്‍ കഴിഞ്ഞമാസം ഒരുലക്ഷത്തിലേറെ സൈബർ ആക്രമണ നീക്കങ്ങൾ തകർത്തതായി ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി . വിവിധതലങ്ങളിലുള്ള 1,03,408 ആക്രമണങ്ങൾ നേരിടേണ്ടിവന്നു.ഇ മെയിലുകൾ ഹാക്ക് ചെയ്യാനും സൈറ്റുകളിൽ നുഴഞ്ഞുകയറാനും ശ്രമങ്ങൾ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ

Read More »

8 ലക്ഷത്തോളം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായേക്കാവുന്ന കുവൈറ്റ് പ്രവാസി ക്വാട്ട ബില്ലിന് അംഗീകാരം

  കുവൈറ്റ് സിറ്റി: എട്ട് ലക്ഷം പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടി വരുന്ന കരട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മ്മാണ സമിതിയുടെ അംഗീകാരം. കുവൈറ്റില്‍ ബില്‍ നിമയ പ്രാബല്യത്തില്‍ വന്നാല്‍

Read More »

ബൊളീവിയൻ ആരോഗ്യ മന്ത്രിയ്ക്ക് കോവിഡ്

  ബൊളീവിയൻ ആരോഗ്യ മന്ത്രി ഈഡി റോക്കയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബൊളീവിയന്‍ ക്യാബിനറ്റിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഇടക്കാല പ്രസിഡന്‍റ് ജീനെെൻ അനസ് പറഞ്ഞു. രാജ്യത്ത് കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയ്ക്കും കോവിഡ്

Read More »

ലഡാക്കിലെ കാര്‍ഗിലിന് സമീപം ചെറിയ തോതില്‍ ഭൂചലനം

  കാര്‍ഗില്‍ : ലഡാക്കിലെ കാര്‍ഗിലിന് സമീപം ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 7:28:59 നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍

Read More »

കോവിഡ് വായുവിലൂടെ പകരുമെന്ന് പുതിയ കണ്ടെത്തല്‍

  കോവിഡ്-19 വായുവിലൂടെ പകരുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. വായുവില്‍ തങ്ങിനില്‍ക്കുന്ന ദ്രവങ്ങളിലൂടെ കോവിഡ് പകര്‍ന്നേക്കുമെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗവേഷക സംഘം അറിയിച്ചു. 30 രാജ്യങ്ങളില്‍ നിന്നുള്ള 239 ഗവേഷകരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പുതിയ

Read More »

യു.എ.ഇ മന്ത്രിസഭയില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച്‌ ദുബായ് ഭരണാധികാരി

  ഭാവിയെ ലക്ഷ്യമിട്ട് പുതിയ വകുപ്പുകളും മന്ത്രിമാരെയും നിയോഗിച്ച് യുഎഇ മന്ത്രിസഭയിൽ മാറ്റം വരുത്തി. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ മന്ത്രിമാരെയും

Read More »

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞയറാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം,

Read More »

ബാഡ്മിന്‍റന്‍ ഇതിഹാസ താരം ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

  ബാഡ്മിന്‍റനില്‍ രണ്ടു തവണ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവും അഞ്ചു തവണ ലോക ചാംപ്യനുമായ ഇതിഹാസ താരം ചൈനയുടെ ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. രണ്ടു പതിറ്റാണ്ടോളം പിന്നിട്ട തന്‍റെ കരിയറിനാണ് മുപ്പത്താറുകാരനായ

Read More »

ലോകത്തിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്‍റര്‍ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു

  ഡല്‍ഹിയില്‍ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലാണ് സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തത്. കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ

Read More »

മുണ്ടക്കയത്ത് നാലു നാലുവയസുകാരിക്ക് ക്രൂര പീഡനം: പ്രതി പിടിയില്‍

  നാലു നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസില്‍ മുണ്ടക്കയം സ്വദേശി അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം പിടികൂടിയ പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ പോലീസ് രേഖപ്പെടുത്തി. ഒന്നരമാസമായി കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന്

Read More »

ലഡാക്ക് സംഘര്‍ഷം: പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

  പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സംഘര്‍ഷമടക്കമുള്ള വിഷയം ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തതായാണ് രാഷ്ട്രപതി ഭവനെ ഉദ്ദരിച്ച്‌ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ദേശീയ അന്തര്‍ദേശീയ വിഷയങ്ങളിലടക്കം

Read More »

കൊറോണ രോ​ഗികളില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ പരീക്ഷണം വേണ്ടെന്ന് ലോകാരോ​ഗ്യ സംഘടന

  കൊറോണ രോ​ഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍, എച്ച്‌ഐവി മരുന്നുകള്‍ എന്നിവയുടെ പരീക്ഷണം നിര്‍ത്തിവെക്കാന്‍ ലോകാരോ​ഗ്യ സംഘടന തീരുമാനിച്ചു. മലേറിയക്ക് നല്‍കുന്ന മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍. എച്ച്‌ഐവി രോ​ഗികള്‍ക്ക് നല്‍കുന്ന ലോപിനാവിര്‍, റിറ്റോനാവിര്‍ എന്നീ മരുന്നുകളും ഇനി മുതല്‍

Read More »

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

  തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 30 കിലോ സ്വര്‍ണമാണ് ബാഗേജിനുള്ളില്‍ നിന്നും കണ്ടെടുത്തത്. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്. മൂന്ന് ദിവസം

Read More »

ക്വാറന്‍റീന്‍ കേന്ദ്രത്തിൽ നിന്ന് പ്രതികൾ ചാടിപ്പോയി

  ക്വാറന്‍റീന്‍ കേന്ദ്രത്തിൽ നിന്ന് പ്രതികൾ ചാടിപ്പോയി. തിരുവനന്തപുരം വർക്കല സ്റ്റേഷൻ പരിധിയിലെ എസ്.ആർ ആശുപത്രിയിൽ നിന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മോഷണക്കേസ് പ്രതികളായ നരുവാമ്മൂട് സ്വദേശി കാക്ക അനീഷ് (27), കൊല്ലം ചിതറ സ്വദേശി

Read More »

കൊച്ചി നഗരത്തില്‍ കോവിഡ് വ്യാപന ഭീതി; ട്രിപ്പിള്‍ ലോക്ക്‌ഡൗണിലേക്ക്

കൊച്ചി നഗരത്തിലും സ്ഥിതി സങ്കീര്‍ണമാവുകയാണ്. കോവിഡ് വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ നടപ്പിലാക്കാന്‍ സാധ്യതയേറി. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതിനാലാണ് നഗരത്തില്‍ അതീവ ജാഗ്രത. കൊച്ചിയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ

Read More »

1965 ലെ തിരഞ്ഞെടുപ്പിനെപ്പറ്റി കോടിയേരി വീണ്ടും വായിക്കണമെന്ന് കാനം രാജേന്ദ്രന്‍

കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം പാടില്ല. എല്‍ഡിഎഫ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. 1965 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് സിപിഎം

Read More »

തലസ്ഥാന നഗരി അഗ്നിപര്‍വതത്തിനു മുകളിലെന്ന് കടകംപള്ളി സുരേന്ദ്രന്‍

തലസ്ഥാന നഗരി വളരെ സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടിവരും. ജനങ്ങള്‍ ദയവുചെയ്‌ത് വീട്ടിലിരിക്കണം. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടി വരും. പൂന്തുറ കേന്ദ്രീകരിച്ച്‌ കൂടുതല്‍ ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തും.

Read More »

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

  ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 24,850 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 613

Read More »

കോവിഡ്-19: സംസ്ഥാനത്ത് ഒരു മരണം കൂടി

മലപ്പുറം ജില്ലയിലെ വണ്ടൂർ ചോക്കോട് സ്വദേശി എണ്‍പത്തി രണ്ട് വയസുള്ള മുഹമദ് ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മരിച്ചത്.29 ന് വിദേശത്തു നിന്നും എത്തിയ അദ്ദേഹത്തെ ഒന്നാം തീയ്യതിയാണ് ആശുപത്രിയിൽ

Read More »

പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം; നിലവിലെ സാഹചര്യം വഷളാക്കരുതെന്ന് ചെെന

ബെയ്ജിങ്: പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനത്തിനു പിന്നാലെ മുന്നറിയിപ്പുമായി ചെെന. അതിര്‍ത്തിയിലെ സ്ഥിതി വഷളാക്കരുതെന്ന് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുളള ചര്‍ച്ചകള്‍ നടന്നു വരികയാണ്. അതിനാല്‍ സ്ഥിഗതികള്‍ വഷളാകുന്ന യാതൊരു പ്രവര്‍ത്തനങ്ങളിലും ഒരു

Read More »

കടല്‍ക്കൊലക്കേസില്‍ കേന്ദ്രത്തിന്‍റെ വീഴ്ച: ഉമ്മന്‍ ചാണ്ടി

രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊന്നകേസില്‍ അന്താരാഷ്ട്ര കോടതി മുമ്പാകെ യുഡിഎഫ് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കേസിന്‍റെ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍

Read More »

രാജ്യത്തെ വൈദ്യുതി മന്ത്രിമാരുടെ ദേശീയ സമ്മേളനം സംഘടിപ്പിച്ചു

വൈദ്യുതി മേഖലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നതായി കേന്ദ്ര ഊർജവകുപ്പ് സഹമന്ത്രി ശ്രീ ആർ കെ സിംഗ് പറഞ്ഞു. ഗ്രാമീണ വൈദ്യുതീകരണം അടക്കമുള്ള നിലവിലുള്ള പദ്ധതികൾ ഉടച്ചുവാർക്കുമെന്നു അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാന

Read More »

പ്രതിമാസം 2000 രൂപ നല്‍കുന്ന വിജ്ഞാന ദീപ്തി പദ്ധതിയ്ക്ക് 2.35 കോടി

Web Desk തിരുവനന്തപുരം: സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖേന ജെ.ജെ. ആക്ടിന്‍റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കി വരുന്ന സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയായ വിജ്ഞാന ദീപ്തിയുടെ ഈ സാമ്പത്തിക

Read More »

കടല്‍ക്കൊലക്കേസില്‍ നീതി നടപ്പായില്ല:മുല്ലപ്പള്ളി

Web Desk രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്ന കടല്‍ക്കൊലക്കേസില്‍ നീതി നടപ്പായില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.എട്ടുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് രാജ്യാന്തര ട്രൈബ്യൂണല്‍ ഇറ്റലിയോട് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. പ്രതികള്‍ക്കെതിരായ

Read More »

സിആര്‍പിഎഫ് ജവാനെയും കുട്ടിയെയും കൊലപ്പെടുത്തിയ ഭീകരനെ സെെന്യം വധിച്ചു

Web Desk ശ്രീനഗര്‍: കഴിഞ്ഞയാഴ്ച അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാനെയും ആറ് വയസ്സ് പ്രായമുളള കുട്ടിയെയും കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു. വ്യാഴാഴ്ച രാത്രി ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ സാഹിദ് ദാസ് എന്ന ഭീകരനെയാണ്

Read More »

കോവിഡ് ഭീതി ഒഴിയുന്നില്ല; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു

Web Desk ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 6,25,544 ആയി. 24 മണിക്കൂറിനിടെ 20,903 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 376 പേര്‍ കോവിഡിന് കീഴടങ്ങിയതോടെ ആകെ

Read More »

കാസര്‍ഗോഡ് പിഞ്ചുകുഞ്ഞ് തോട്ടില്‍ മരിച്ച നിലയില്‍

Web Desk പിഞ്ചുകുഞ്ഞിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി അയനിക്കാട് നര്‍ത്തന കലാലയത്തിന് സമീപം കമ്പിവളപ്പില്‍ പി പി ഷംസീര്‍ – അഷറ ദമ്പതികളുടെ മകള്‍ രണ്ട് വയസ് മാത്രം പ്രായമുള്ള ആമിന

Read More »

സംസ്ഥാനത്ത് 160 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 202 രോഗമുക്തർ

Web Desk സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം

Read More »

കേരളത്തിന്‍റെ കൈപിടിച്ച് ധാരാവി കോവിഡില്‍ നിന്ന് കരകയറുന്നു

Web Desk മുംബൈ: ഏഷ്യയിലെ എറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി കോവിഡ് സാമൂഹ്യ വ്യാപനത്തിന്‍റെ വക്കിൽ നിന്നും കരകയറുന്നതായി റിപ്പോര്‍ട്ട്. കേരള മോഡൽ കോവിഡ് പ്രതിരോധത്തെ മാതൃകയാക്കിയതിലൂടെ സമൂഹ്യവ്യാപനം നിയന്ത്രിച്ചു കൊണ്ടുവരാന് ധാരാവിക്ക്

Read More »

ഒമാനില്‍ കഴിഞ്ഞ ഒരാഴ്​ച്ചക്കിടെ കോവിഡ്​ ബാധിച്ചത്​ 9000 പേർക്ക്​

Web Desk ഒമാനില്‍​ കോവിഡ്​ രോഗികളുടെ എണ്ണം ഗുരുതരമായ വിധത്തിൽ ഉയരുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സൗദി. കഴിഞ്ഞ ഒരാഴ്​ച്ചക്കിടെ 9000 പേർക്കാണ്​ രോഗം ബാധിച്ചത്​. 43 പേർ മരണപ്പെടുകയും ചെയ്​തു.

Read More »