Tag: ksrtc

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യ രക്ഷയ്ക്ക് പ്രഥമ പരിഗണന; സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക് ഫ്‌ലാഗ് ഓഫ് ചെയ്തു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യ പരിചരണത്തിന് വേണ്ടി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കിന്റ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Read More »

കെഎസ്ആര്‍ടിസിയില്‍ ഫെബ്രുവരി 23 ന് പണിമുടക്ക് ആഹ്വാനം ചെയ്ത് യുഡിഎഫ് അനുകൂല സംഘടന

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി സ്വതന്ത്ര കമ്പനി ‘സ്വിഫ്റ്റ്’ രൂപീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ യൂണിയനുകളുമായി ഇന്നലെ നടന്ന മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടിരുന്നു

Read More »

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ഥാപിച്ചിരുന്ന കാബിന്‍ വേര്‍തിരിക്കല്‍ ഒഴിവാക്കുന്നു

കാബിനിലെ വേര്‍ തിരിവ് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നുള്ള ജീവനക്കാരുടെ അഭിപ്രായം അനുസരിച്ചാണ് തീരുമാനം.

Read More »

കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘാവധിക്ക് ശേഷമുളള പുന:പ്രവേശനം; ചീഫ് ഓഫീസിന്റെ അനുമതി വേണം

അവധി കാലാവധിക്ക് ശേഷവും ജോലിയില്‍ തിരികെ പ്രവേശിക്കാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണ്.

Read More »

കെഎസ്ആര്‍ടിസിയില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കും

കമ്മിറ്റിയുടെ ചെയര്‍പേഴ്‌സനായി ഓരോ വര്‍ഷത്തിലും മാനേജ്‌മെന്റ് തലത്തില്‍ നിന്നും തൊഴിലാളി തലത്തില്‍ നിന്നുമുള്ളവര്‍ മാറി മാറി വരും.

Read More »

ബിജു പ്രഭാകര്‍ പറഞ്ഞത് ശരിയെന്ന് ധനകാര്യ വകുപ്പ്; കെഎസ്ആര്‍ടിസിയില്‍ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര പിഴവുകള്‍

2010 മുതല്‍ 2013 വരെയുള്ള വരവ് ചെലവ് കണക്കുകള്‍ക്കാണ് വ്യക്തമായ രേഖയില്ലാത്തത്. ചീഫ് ഓഫീസില്‍ നിന്ന് ഡിപ്പോകളിലേക്ക് നല്‍കിയ പണത്തിന് രേഖകള്‍ ഒന്നും ഇല്ല.

Read More »

കെഎസ്ആര്‍ടിസി എംഡിക്കെതിരെ സിഐടിയു; പ്രസ്താവന അനുചിതമെന്ന് എളമരം കരീം

എംഡിയുടെ പ്രസ്താവന അനുചിതമായിപ്പോയെന്നും ക്രമക്കേടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ദേശീയ സെക്രട്ടറി എളമരം കരീം പറഞ്ഞു.

Read More »

കെഎസ്ആര്‍ടിസി ഡിപ്പോ വീണ്ടും പാട്ടത്തിന്

  തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി വികാസ്ഭവന്‍ ഡിപ്പോ പാട്ടത്തിന് നല്‍കുന്നു. മൂന്നര ഏക്കര്‍ സ്ഥലം 30 വര്‍ഷത്തേക്ക് കിഫിബിക്ക് കൈമാറും. 100 കോടി മുടക്കി കിഫ്ബി ആസ്ഥാനമന്ദിരവും വാണിജ്യസമുച്ചയവും നിര്‍മിക്കും. കെറ്റിഡിഎഫ്‌സി നല്‍കിയ നാല് ഡിപ്പോകളും

Read More »

കെ.എസ്.ആര്‍.ടി.സി യൂണിയന്‍ ഹിത പരിശോധനയില്‍ ബിഎംഎസ് യൂണിയനുകള്‍ക്ക് അംഗീകാരം

  തിരുവനന്തപുരം; കെഎസ്ആര്‍ടിസി യൂണിയന്‍ ഹിത പരിശോധനയില്‍ സിഐറ്റിയു, ചിഡിഎഫ്,ബിഎംഎസ് യൂണിയനുകള്‍ക്ക് അംഗീകാരം ലഭിച്ചു. തിരഞ്ഞെടുപ്പില്‍ 15 %ത്തിലധികം വോട്ടുകള്‍ നേടുകള്‍ നേടുന്ന സംഘടനയ്ക്കാണ് അംഗീകാരം ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് യൂണിയനുകള്‍ക്കും

Read More »

റഫറണ്ടത്തിലേത് സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കേറ്റ തിരിച്ചടി: തമ്പാനൂര്‍ രവി

ബിഎംഎസ് നേതൃത്വം നല്‍കുന്ന സംഘടനയ്ക്ക് ഇത്തവണ അംഗീകാരം നേടാനായത് സി ഐടിയുവിന്റെ വോട്ടിംഗ് ഷെയറില്‍ വന്ന ചോര്‍ച്ചയാണ്

Read More »

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയാല്‍ കര്‍ശന നടപടി; കെഎസ്ആര്‍ടിസിയില്‍ ഇതുവരെ സസ്‌പെന്റ് ചെയ്തത് 24 പേരെ

ഡ്യൂട്ടിക്കിടിയില്‍ മറ്റ് അനധികൃത കുറ്റകൃത്യങ്ങള്‍ ചെയ്ത 10 പേരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Read More »

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സപ്ലിമെന്ററി ശമ്പളം വിതരണം ചെയ്യും

ഇതോടൊപ്പം 2018 കാലഘട്ടം മുതല്‍ നല്‍കേണ്ടിയിരുന്ന മെഡിക്കല്‍ റീ ഇന്‍മ്പേഴ്‌സ്‌മെന്റിന് വേണ്ടി അപേക്ഷിച്ചവര്‍ക്കുള്ളവര്‍ക്കായി 1.15 കോടി രൂപയും വിതരണം ചെയ്തു. ഈ ഇനത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ 2.69 കോടി രൂപ നല്‍കിയിരുന്നു

Read More »

മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ജനുവരി ഒന്ന് മുതല്‍ നിരത്തിലിറങ്ങും: ഗതാഗത മന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ജനുവരി ഒന്നു മുതല്‍ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കട്ടപ്പുറത്തുള്ള ബസുകള്‍ നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക

Read More »

മരച്ചുവട്ടില്‍ വാഹനം നിര്‍ത്തരുത്; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലൂടെയും മരങ്ങള്‍ ഒടിഞ്ഞുവീഴാന്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ കൂടെയും സര്‍വ്വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ ജാഗ്രതാ പാലിക്കണം എന്നും നിര്‍ദേശം.

Read More »

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

  എറണാകുളം: കൊച്ചി വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം പഴയോട് സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. അപകടത്തില്‍ 25-ഓളം പേര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ ഉള്‍പ്പെടെ

Read More »

കെഎസ്ആർടിസിയുടെ സ്കാനിയ ബസുകൾ ഇനി വാടകയ്ക്ക്

ഏഴാം തീയതി ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കുന്ന പിഎസ്എൽവി സി 49 എന്ന ഉപ​ഗ്രഹ വിക്ഷേപണത്തിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിൽ നിന്നും നാല് സ്കാനിയ ബസുകൾ ആണ് ഇപ്പോൾ വാടകയ്ക്ക് എടുത്തത്.

Read More »

നടുറോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ടിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടില്ല; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തിയ സാഹചര്യത്തില്‍ സംഭവദിവസത്തെ വരുമാന നഷ്ടം കണക്കാക്കി നഷ്ടം നികത്താന്‍ മാനേജിംഗ് ഡയറക്ടര്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

Read More »

അര്‍ധരാത്രി യാത്രക്കാരെ പെരുവഴിയില്‍ ഇറക്കുന്നത് ആവര്‍ത്തിക്കരുത്; കെഎസ്ആര്‍ടിസിയോട് മനുഷ്യാവകാശ കമ്മീഷന്‍

കടപ്പാക്കട സ്വദേശി കെ ആര്‍ രാധാക്യഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഹൃദ്‌രോഗിയായ പരാതിക്കാരന്‍ അടൂരില്‍ നിന്നും കയറി കൊല്ലം കോട്ടന്‍മില്‍ ബസ്റ്റോപ്പില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടാകുറ്റി സ്റ്റോപ്പില്‍ ഇറക്കിവിട്ടെന്നാണ് പരാതി.

Read More »

യാത്രക്കാര്‍ പ്രകോപനമുണ്ടാക്കിയാല്‍ പ്രതികരിക്കരുത്, കയ്യേറ്റം ചെയ്താല്‍ പരാതി നല്‍കുക; മാര്‍ഗനിര്‍ദേശവുമായി കെഎസ്ആര്‍ടിസി

യാത്രാക്കാര്‍ ബസിനുള്ളിലോ, ബസിന് പുറത്തോവെച്ചോ കണ്ടക്ടറോടും, ഡ്രൈവറോടും പ്രകോപനമുണ്ടാക്കിയാല്‍ അതേ രീതിയില്‍ ഒരു കാരണവശാലും പ്രതികരിക്കരുതെന്നും, യാത്രാക്കാര്‍ ജീവനക്കാരെ അസഭ്യം പറയുകയോ, കൈയ്യേറ്റം ചെയ്യുകയോ ചെയ്താല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Read More »

യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി കെഐ​സ്ആ​ർ​ടി​സി

കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​നു യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി കെഐ​സ്ആ​ർ​ടി​സി. ഓ​ർ​ഡി​ന​റി ബ​സു​ക​ൾ ഇ​നി യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം നി​ർ​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യാ​ണു പ​രി​ഷ്കാ​ര​ങ്ങ​ൾ. ഇ​തോ​ടെ എ​വി​ടെ നി​ന്നു വേ​ണ​മെ​ങ്കി​ലും ബ​സി​ൽ ക​യ​റാം.

Read More »

കര്‍ണാടകത്തിലേക്ക് ഓണത്തിന് കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വ്വീസ്

  സംസ്ഥാനത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും അവിടങ്ങളില്‍ നിന്ന് തിരിച്ചും ഓണത്തിന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നതാണെന്ന് ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രന്‍ അറിയിച്ചു. റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍

Read More »

ചര്‍ച്ച പരാജയം; സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കില്ല

യാത്രക്കാരുടെ കുറവും ഇന്ധന വിലവര്‍ധനവും ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഒരു വിഭാഗം ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്.

Read More »

കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍

  നാളെമുതല്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ പഴയ നിരക്കില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. 206 സര്‍വീസുകളാണ് ആരംഭിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുളള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക. തിരുവനന്തപുരത്ത്

Read More »