English हिंदी

Blog

ksrtc

 

തിരുവനന്തപുരം; കെഎസ്ആര്‍ടിസി യൂണിയന്‍ ഹിത പരിശോധനയില്‍ സിഐറ്റിയു, ചിഡിഎഫ്,ബിഎംഎസ് യൂണിയനുകള്‍ക്ക് അംഗീകാരം ലഭിച്ചു. തിരഞ്ഞെടുപ്പില്‍ 15 %ത്തിലധികം വോട്ടുകള്‍ നേടുകള്‍ നേടുന്ന സംഘടനയ്ക്കാണ് അംഗീകാരം ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് യൂണിയനുകള്‍ക്കും അംഗീകരാം ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ സിഐടിയുവിന് 9457 വോട്ടുകള്‍ ലഭിച്ചു. ( 35.24 %), ടിഡിഎഫിന് 6271 വോട്ടുകളും ( 23.37% ), ബിഎംഎസിന് 4888 വോട്ടുകളും ലഭിച്ചു ( 18.21%) വോട്ടുകള്‍ നേടിയാണ് അംഗീകാരം നേടിയത്.
മുന്‍പ് സിഐടിയു ,ടിഡിഎഫിനും മാത്രമാണ് അംഗീകരാം ഉണ്ടായിരുന്നത്. ബാക്കി അംഗീകാരം ലഭിക്കാത്ത യൂണികള്‍ക്ക് ലഭിച്ച വോട്ടിംഗ് ശതമാനം ബ്രാക്കറ്റില്‍

Also read:  അഭയ കൊലക്കേസ്: ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാര്‍; ശിക്ഷാവിധി നാളെ

എഐടിയുസി-2594 (9.67%), W.Federation.736 (2.74%), Empl.FrontUnion.334
(1.24%)Welfare Asso.2423 (9.03%) , 134 വോട്ടുകള്‍ അസാധുവായി

Also read:  തൃശൂര്‍ നഗരസഭ കൗണ്‍സിലില്‍ കയ്യാങ്കളി ; മേയര്‍ക്ക് നേരെ കയ്യേറ്റം, ഓടി രക്ഷപ്പെട്ട് മേയര്‍

വോട്ടവകാശം ഉണ്ടായിരുന്ന 27471 വോട്ടര്‍മാരില്‍ 26848 പേരാണ് വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. കെഎസ്ആര്‍ടിസിയുടെ ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് ഇനി മുതല്‍ അംഗീകൃത യൂണിയന്‍ പ്രതിനിധികളുമായാണ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തുക.

Also read:  കെഎസ്ആര്‍ടിസി അഴിമതി: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി