
ഇസ്രയേൽ യുദ്ധകാല നിയന്ത്രണങ്ങൾ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്
ടെൽ അവീവ് : ഇറാനുമായുള്ള സംഘർഷത്തെത്തുടർന്ന് 12 ദിവസമായി തുടർന്നുവന്ന യുദ്ധകാല നിയന്ത്രണങ്ങൾ ഇസ്രയേൽ പൂർണമായി പിൻവലിച്ചു. നിയന്ത്രണങ്ങൾ ഇല്ലാതായതോടെ രാജ്യത്ത് ജനജീവിതം വീണ്ടും സാധാരണ നിലയിലേക്കാണ് കടക്കുന്നത്. ടെൽ അവീവിലെ ബെൻ ഗുരിയോൺ