ചരിത്രം രചിച്ച് ഇസ്രായേലില്‍നിന്നുള്ള വിമാനം ആദ്യമായി യുഎഇയില്‍ എത്തി

isreal uae

 

അബുദാബി: ചരിത്രത്തില്‍ ആദ്യമായി ഇസ്രയേലില്‍ നിന്നുള്ള യാത്രാ വിമാനം യുഎഇല്‍ എത്തി. ഇസ്രായേല്‍- യുഎഇ സമാധാന കരാറിന് പിന്നാലെയാണ് ആദ്യവിമാനം അബുദാബിയില്‍ എത്തിയത്. സൗദി അറേബ്യയുടെ വ്യോമ മേഖലയിലൂടെയായിരുന്നു യാത്ര. ആദ്യമായാണ് ഒരു ഇസ്രായേല്‍ വിമാനം സൗദി വ്യോമ മേഖലയില്‍ എത്തുന്നത്. ഹിബ്രു, അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സമാധാനം എന്ന് വിമാനത്തില്‍ രേഖപ്പെടുത്തിയരുന്നു.

Also read:  എംപോക്സ് അടുത്ത കോവിഡാകുമോ ? ആശങ്കകൾക്ക് ഉത്തരം നൽകി ലോകാരോഗ്യ സംഘടന;

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മരുമകനും പ്രധാന ഉപദേശകനുമായ ജാറെദ് കുഷ്‌നറും അമേരിക്കയുടെയും ഇസ്രായേലിന്‍റെയും പ്രതിനിധികളും ആദ്യ യാത്രയുടെ ഭാഗമായി.ആദ്യമയാണ് ഒരു ഗള്‍ഫ് രാഷ്ട്രം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്.

Also read:  ലിവ ഈന്തപ്പഴ വിപണന മേള പതിനാറ് മുതല്‍

Related ARTICLES

ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ ; മാറ്റങ്ങളുടെ പാപ്പ’ വിട പറഞ്ഞു

വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവിൽ ഈസ്റ്റർ

Read More »

നിയമലംഘനം; അബുദാബിയിൽ റസ്റ്ററന്റിന് പൂട്ട് വീണു.

അബുദാബി : പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ റസ്റ്ററന്റ് അടപ്പിച്ചു. മുഹമ്മദ് ബിൻ സായിദ് സിറ്റി ഈസ്റ്റ്-9ലെ മഹഷി ടൈം റസ്റ്ററന്റ് ആണ് അടപ്പിച്ചത്.ഷഹാമയിലെ തസിഫ് റസ്റ്ററന്റ്, മുഹമ്മദ് ബിൻ സായിദ്

Read More »

യുഎഇയുടെ വിദേശ വ്യാപാരം 2024ൽ 5.23 ട്രില്യൻ

അബുദാബി : യുഎഇയുടെ വിദേശ വ്യാപാരം 2024ൽ 5.23 ട്രില്യൻ ദിർഹമായി ഉയർന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 2021നെക്കാൾ 49 ശതമാനം കൂടുതൽ.ഇതിൽ കയറ്റുമതി മാത്രം 2.2 ട്രില്യൻ ദിർഹം വരും. മധ്യപൂർവദേശത്തിന്റെ മൊത്തം

Read More »

അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളില്‍ പകുതി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേതെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎസ് ഗവണ്‍മെന്റ് നിലവില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ ആഗോളതലത്തില്‍ ആശങ്ക പടര്‍ത്തുകയാണ്. വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ ശേഷം പ്രതിഷേധ പ്രകടനം ഉള്‍പ്പെടെയുളള ആക്ടിവിസത്തിന്റെ ഭാഗമായവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്.

Read More »

വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് അബുദാബി

അബുദാബി : വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് അബുദാബി. സാദിയാത്ത്, യാസ് ഐലൻഡ് എന്നിവിടങ്ങളിൽനിന്നാണ് എയർപോർട്ടിലേക്ക് സൗജന്യ സേവനം. യാത്രക്കാരെ കാത്ത് 18 ഡ്രൈവറില്ലാ കാറുകളാണ് യാസ് ഐലൻഡിലുള്ളത്. അബുദാബിയുടെ

Read More »

സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

അബുദാബി/ ദുബായ് : അഗ്നിബാധയുണ്ടായാൽ സ്വമേധയാ തീ കെടുത്താവുന്ന സംവിധാനം സ്കൂൾ ബസുകളിൽ നിർബന്ധമാക്കി യുഎഇ. 22 പേരിൽ കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന യാത്രാ ബസുകളിലും സംവിധാനം നിർബന്ധം. ദിവസേന 5 ലക്ഷം കുട്ടികളെ

Read More »

ജീവൻ രക്ഷാ വാക്സീനുകൾ വേഗത്തിൽ ലഭ്യമാക്കാൻ അബുദാബിയിൽ റീജനൽ വാക്സീൻ വിതരണ കേന്ദ്രം തുറന്നു

അബുദാബി : ജീവൻ രക്ഷാ വാക്സീനുകൾ വേഗത്തിൽ ലഭ്യമാക്കാൻ അബുദാബിയിൽ റീജനൽ വാക്സീൻ വിതരണ കേന്ദ്രം തുറന്നു. വ്യത്യസ്ത കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിച്ച് വിതരണം ഊർജിതമാക്കാനാണ് പദ്ധതി. ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഇതിലൂടെ

Read More »

ദുബൈ കെഎംസിസി മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് മെയ് നാലിന്

ദുബൈ: ദുബൈ കെഎംസിസി, കൈൻഡ്‌നെസ്സ് ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ചു കൊണ്ട് ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ”ഡോണേറ്റ് ബ്ലഡ്, സേവ് ലൈവ്‌സ്” എന്ന പ്രമേയത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജദാഫിലുള്ള ദുബൈ

Read More »

POPULAR ARTICLES

വാണിജ്യ പ്രവര്‍ത്തനങ്ങളില്ല; ഒമാനില്‍ 35000ല്‍ പരം കമ്പനികളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കി

മസ്‌കത്ത് : വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ സജീവമല്ലാത്തതോ ലൈസന്‍സ് കാലഹരണപ്പെട്ടതോ ആയ വാണിജ്യ റജിസ്‌ട്രേഷനുകള്‍ റദ്ദാക്കി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന  മന്ത്രാലയം . 35,778 വാണിജ്യ റജിസ്‌ട്രേഷനുകള്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും റദ്ദാക്കിയ

Read More »

ലൈസൻസില്ലാത്തവരെ ജോലിക്ക് വിളിക്കരുത്‌; ക്യംപെയ്നുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ

ദോഹ : ലൈസൻസില്ലാതെ വൈദ്യുത ജോലികൾ ചെയ്യുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യവുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റമ) ക്യംപെയ്ന് തുടക്കം കുറിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ്

Read More »

കുവൈത്തിൽ പുതിയ ഗതാഗത നിയമ ഭേദഗതി നാളെ മുതൽ; പിഴ വർധിപ്പിച്ചു, കടുത്ത ശിക്ഷ.

കുവൈത്ത് സിറ്റി : കുവൈത്തിൽ 1976 ലെ ഗതാഗത നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയുള്ള ഭേദഗതി നാളെ (ഏപ്രിൽ 22) മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് മൂന്നു മാസം മുൻപ്

Read More »

ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ ; മാറ്റങ്ങളുടെ പാപ്പ’ വിട പറഞ്ഞു

വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവിൽ ഈസ്റ്റർ

Read More »

നിയമലംഘനം; അബുദാബിയിൽ റസ്റ്ററന്റിന് പൂട്ട് വീണു.

അബുദാബി : പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ റസ്റ്ററന്റ് അടപ്പിച്ചു. മുഹമ്മദ് ബിൻ സായിദ് സിറ്റി ഈസ്റ്റ്-9ലെ മഹഷി ടൈം റസ്റ്ററന്റ് ആണ് അടപ്പിച്ചത്.ഷഹാമയിലെ തസിഫ് റസ്റ്ററന്റ്, മുഹമ്മദ് ബിൻ സായിദ്

Read More »

യുഎഇയുടെ വിദേശ വ്യാപാരം 2024ൽ 5.23 ട്രില്യൻ

അബുദാബി : യുഎഇയുടെ വിദേശ വ്യാപാരം 2024ൽ 5.23 ട്രില്യൻ ദിർഹമായി ഉയർന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 2021നെക്കാൾ 49 ശതമാനം കൂടുതൽ.ഇതിൽ കയറ്റുമതി മാത്രം 2.2 ട്രില്യൻ ദിർഹം വരും. മധ്യപൂർവദേശത്തിന്റെ മൊത്തം

Read More »

സൗദിയിലെത്തുന്ന ജിസിസി രാജ്യക്കാർക്കും ടൂറിസ്റ്റുകൾക്കും നികുതി തുക തിരികെ ലഭിക്കും

റിയാദ്: സൗദിയിലെത്തുന്ന ജിസിസി രാജ്യക്കാർക്കും ടൂറിസ്റ്റുകൾക്കും ഇനി നികുതി തുക തിരികെ ലഭിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ലളിതമാക്കി. സൗദിയിൽ 15% മൂല്യവർധിത നികുതി അഥവാ വാറ്റാണ് നിലവിലുള്ളത്. ഇതിനുള്ള

Read More »

മുൻ പ്രവാസികൾക്ക് കേരളത്തിൽ ഒത്തുകൂടാൻ അവസരമൊരുക്കി ബഹ്‌റൈൻ പ്രവാസികളുടെ മഹാസംഗമം ‘ഹാർമണി 2025’

മനാമ : ബഹ്‌റൈനിൽ മുൻപ് ജോലി ചെയ്തവരും ഇപ്പോൾ നാട്ടിൽ സ്‌ഥിരതാമസമാക്കിയവരും ബഹ്‌റൈനിൽ ഉള്ളവരുമായ പ്രവാസികളുടെ കൂടിച്ചേരലിന് വേദി ഒരുക്കികൊണ്ട് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടക്കുന്ന മഹാ സംഗമത്തിന്റെ മൂന്നാമത് പതിപ്പ്,

Read More »