Tag: Dubai

യുഎഇ യില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ വേനല്‍ മഴയും ആലിപ്പഴ വര്‍ഷവും: കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

  യു.എ.ഇ യുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ വേനല്‍ മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടതിനാൽ മറ്റു പ്രദേശങ്ങളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽക . യു.എ.ഇ യുടെ കിഴക്കന്‍ മലമ്പ്രദേശങ്ങളായ മദാം, ബതീയ അല്‍

Read More »

റെസിഡൻസി പുതുക്കൽ അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കും -ഐ. സി.എ

  യു.എ.ഇ യിൽ  റെസിഡൻസി പുതുക്കൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. കാലഹരണപ്പെട്ട വിസയും എമിറേറ്റ്സ് ഐഡിയുമുള്ള പൗരന്മാർ ഓൺലൈനിലൂടെയും അതോറിറ്റിയുടെ സ്മാർട്ട് ചാനലുകൾ വഴിയുമാണ് പുതുക്കൽ നടപടികൾ പൂർത്തീകരിക്കേണ്ടത് . കൊവിഡ് -19 പ്രതിരോധത്തിന്‍റെ ഭാഗമായി

Read More »

ദുബായിൽ ഈദ് അൽ അസ്ഹാക്ക് ബലിമൃഗ ദാനം ആപ്പ് വഴി

  ഈ കൊല്ലം ദുബായിൽ ഈദ് അൽ അസ്ഹ മൃഗബലി അർപ്പിക്കാൻ പുതിയ വഴി തേടി മുനിസിപ്പാലിറ്റി. അൽ മാവാഷി, തുർക്കി, ഷബാബ് അൽ ഫ്രീജ്, ധബായി അൽദാർ എന്നീ നാല് മൊബൈൽ ആപ്ലിക്കേഷനുകൾ

Read More »

ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ വരവേറ്റു

  ലോകാത്ഭുതമായ ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ അഭിവാദ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ എൽ‌.ഇ‌.ഡി സ്‌ക്രീനിൽ ‘വെൽകം ബാക്ക്’ ഷോയിലൂടെ ദുബായ് നഗരം വിനോദ സഞ്ചാരികൾക്ക് ആശംസകൾ നേർന്നു. ‘വെൽക്കം

Read More »

അവസാന രോഗിയും ആശുപത്രി വിട്ടു-ദുബായ് വേൾഡ് ട്രേഡ് സെന്‍റെർ ഫീൽഡ് ഹോസ്പിറ്റൽ അടച്ചു

  ദുബായിൽ കൊറോണ വൈറസ് കേസുകൾ നിയന്ത്രിക്കുന്നതിനായി വേൾഡ് ട്രേഡ് സെന്‍റെറിൽ സ്ഥാപിച്ച ഫീൽഡ് ഹോസ്പിറ്റൽ ചൊവ്വാഴ്ച അടച്ചു. ചികിത്സയിലിരുന്ന അവസാന രോഗി ജാപ്പനീസ് പൗരൻ ഹിരോക്കി ഫുജിത ആശുപതി വിട്ടപ്പോൾ സംരക്ഷണ ഗിയർ

Read More »

യു.എ.ഇ.യിൽ ഇന്ന് 445 പുതിയ കോവിഡ് കേസുകൾ

  യു.എ.ഇ.യിൽ ഇന്ന് 445 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53045. ഒരു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. 568 പേർ രോഗ മുക്തി നേടി.

Read More »

മെട്രോ റൂട്ട് -2020 പാത തുറന്ന് ദുബായ്

ദുബായ് : മെട്രോ റൂട്ട് 2020 പാത യാത്രക്കാര്‍ ക്കായി തുറന്നു കൊടുത്ത് ദുബായ്. ദുബായ് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂം

Read More »

സുരക്ഷാ നടപടികള്‍ വിലയിരുത്താന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായ് കിരീടാവകാശി നേരിട്ടെത്തി

  വിനോദസഞ്ചാരികൾക്കായി രാജ്യം ചൊവ്വാഴ്ച തുറന്നപ്പോള്‍ സുരക്ഷാ നടപടികള്‍ വിലയിരുത്തുന്നതിൻ്റെ ഭാഗമായി ദുബായ് കിരീടാവകാശിഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റിലെ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ചു. ചൊവ്വാഴ്ച

Read More »

യു.എ.ഇ.യില്‍ നിന്നും എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എയര്‍ലൈന്‍ സര്‍വീസുകള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വിപുലീകരിച്ചു

  യു.എ.ഇ.യില്‍ നിന്നും യൂറോപ്പ് വടക്കേ അമേരിക്ക തുടങ്ങിയ നഗരങ്ങൾ മുതൽ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ എയര്‍ലൈന്‍ സർവീസുകൾ വിപുലീകരിച്ചു. എമിറേറ്റ്സ് 51 നഗരങ്ങളിലേക്കും ഇത്തിഹാദ് 58

Read More »

ആറുമാസത്തിനിടയിൽ യു.എ.ഇ നടത്തിയത് 219 ക്ലൗഡ് സീഡിങ്

  ആറു മാസത്തിനിടയിൽ യു.എ.ഇ 219 ക്ലൗഡ് സീഡിങ് നടത്തി.നാഷണൽ സെന്‍റെർ ഓഫ് മെറ്റീരിയോളജി, എൻ‌.സി‌.എം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് അറിയിച്ചത്. കടുത്ത ചൂടിൽ വരണ്ടിരുന്ന യു.എ.ഇയിൽ ഇപ്പോൾ ഇടയ്ക്കിടെ മഴപെയ്യുന്നത് കാലാവസ്ഥാ

Read More »

വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ദുബായ്

  ദുബായ്: വിനോദ സഞ്ചാരികളെ വരവേൽക്കാൻ ദുബായ് നഗരം തയ്യാറായി. മൂന്ന് മാസങ്ങളുടെ നിയന്ത്രണങ്ങൾക്കൊടുവിലാണ് ദുബായ് ടൂറിസ്റ്റുകൾക്ക് പ്രവേശനം അനുവദിച്ചത്. കോവിഡ് -19 ന്‍റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി മാർച്ച് 24 നായിരുന്നു

Read More »

ഒരു ലക്ഷം സൈബർ ആക്രമണ ശ്രമങ്ങള്‍ തകർത്ത് യുഎഇ

  യുഎഇയില്‍ കഴിഞ്ഞമാസം ഒരുലക്ഷത്തിലേറെ സൈബർ ആക്രമണ നീക്കങ്ങൾ തകർത്തതായി ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി . വിവിധതലങ്ങളിലുള്ള 1,03,408 ആക്രമണങ്ങൾ നേരിടേണ്ടിവന്നു.ഇ മെയിലുകൾ ഹാക്ക് ചെയ്യാനും സൈറ്റുകളിൽ നുഴഞ്ഞുകയറാനും ശ്രമങ്ങൾ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ

Read More »

യു.എ.ഇ മന്ത്രിസഭയില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച്‌ ദുബായ് ഭരണാധികാരി

  ഭാവിയെ ലക്ഷ്യമിട്ട് പുതിയ വകുപ്പുകളും മന്ത്രിമാരെയും നിയോഗിച്ച് യുഎഇ മന്ത്രിസഭയിൽ മാറ്റം വരുത്തി. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ മന്ത്രിമാരെയും

Read More »

വിവാഹം ലളിതമാക്കി; ദമ്പതികളെ തേടിയെത്തിയത് ദുബായ് ഭരണാധികാരിയുടെ ആശംസ

ദുബായ്: കോവിഡ് കാലത്ത് വിവാഹം ലളിതമായി നടത്തിയ ദമ്പതികളെ തേടി എത്തിയത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്‍റെ ആശംസാ കാര്‍ഡ്.

Read More »

ദുബായില്‍ തീം പാര്‍ക്കുകളും സമ്മര്‍ ക്യാമ്പുകളും ഇന്ന് മുതല്‍ തുറക്കും

  ദുബായില്‍ കര്‍ശന സുരക്ഷാ നടപടികളോടെ ശനിയാഴ്ച്ച മുതല്‍ വിവിധ വിനോദ സഞ്ചാരം കേന്ദ്രങ്ങള്‍, സമ്മര്‍ ക്യാമ്പുകള്‍, സ്പാ, മസാജ് സെന്‍ററുകള്‍, ഇന്‍ഡോര്‍ തീം പാര്‍ക്കുകള്‍ എന്നിവ തുറക്കുമെന്ന് ദുബായ് എക്കണോമി അറിയിച്ചു. എമിറേറ്റിലെ

Read More »

​പു​തി​യ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ അ​മ​ൻ പു​രി ഈ ​മാ​സം ചു​മ​ത​ല​യേ​ൽ​ക്കും

Web Desk ദുബായിലെ ​ പു​തി​യ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ലാ​യി അ​മ​ൻ പു​രി ഈ ​മാ​സം മ​ധ്യ​ത്തോ​ടെ ചു​മ​ത​ല​യേ​ൽ​ക്കും.നി​ല​വി​ലെ കോ​ൺ​സ​ൽ ജ​ന​റ​ൽ വി​പു​ലിന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന മു​റ​ക്കാ​ണ്​ അ​മ​ൻ പു​രി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ജൂ​ലൈ ഏ​ഴി​നാ​ണ്​

Read More »

അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി; യുഎഇയില്‍ മെട്രോ സര്‍വീസ് സാധാരണ നിലയിലേക്ക്

Web Desk ദുബായ്: യുഎഇയില്‍ ദേശീയ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് മെട്രോയുടെ സമയക്രമം സാധാരണ നിലയിലാകും. ഇതു സംബന്ധിച്ച് ദുബായ് ആര്‍.ടി.എ വിജ്ഞാപനം പുറത്തിറക്കി. പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച്,    ഗ്രീന്‍ ലൈനിലെ

Read More »

‘ധൈര്യമായിരിക്കുക, ഇപ്പോള്‍ നിങ്ങള്‍ ഈ വീട്ടില്‍ സുരക്ഷിതം’; ഇന്ത്യന്‍ ബാലന് ദുബായ് ഭരണാധികാരിയുടെ കത്ത്

Web Desk ദുബായ്: കൈയില്‍ കിട്ടിയ സമ്മാന പൊതി തുറന്നപ്പോള്‍ പതിനഞ്ചുകാരനായ പൃഥ്വിക് സിന്‍ഹ ഞെട്ടി. കവറിനുള്ളിലെ കത്തില്‍ യുഎഇ യുടെ ഔദ്യോഗിക മുദ്ര. ”ധൈര്യമായിരിക്കുക. താങ്കള്‍ ഇപ്പോള്‍ സ്വന്തം വീട്ടിലെ സുരക്ഷിതത്വത്തിലാണ്. താങ്കളുടെ

Read More »