
ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചു, മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു
തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിരോധിക്കുകയും മെട്രോ സ്റ്റേഷനുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിരോധിക്കുകയും മെട്രോ സ്റ്റേഷനുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുളള മാനദണ്ഡങ്ങളിലും ഇന്ന് നടക്കുന്ന യോഗത്തില്‍ ധാരണയിലെത്തും.
രാത്രി പതിനൊന്ന് മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായാലേ പുതിയ തീരുമാനമെടുക്കാന്‍ കഴിയുകയുളളുവെന്ന് മന്ത്രി പറഞ്ഞു.
ഉത്തരേന്ത്യ കൊടും തണുപ്പിലേക്ക് കടന്നെങ്കിലും ദേശീയ പാതകള്‍ ഉപരോധിച്ചു കൊണ്ടുളള ശക്തമായ പ്രതിഷേധം തുടരുകയാണ്.
കോവിഡ് രോഗബാധയെ തുടര്‍ന്നുളള ആരോഗ്യ പ്രശ്നങ്ങളാണ് മരണ കാരണം.
പ്രക്ഷോഭം കൂടുതല്‍ കടുപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം
കര്‍ഷകരുടെ പ്രതിഷേധം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
കാര്‍ഷിക നിയമമെന്ന പേര് മാത്രമാണുള്ളതെന്നും അതിന്റെ ആനുകൂല്യം മുഴുവന്‍ കോടിപതികളായ സുഹൃത്തുക്കള്‍ക്ക് ആയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
തിരുവനന്തപുരം: കനത്ത മഞ്ഞിലും തണുപ്പിലും രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കുന്ന മോദി ഭരണകൂടം തീക്കളിയാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍
തലസ്ഥാനത്ത് ദിനംപ്രതി കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.
ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഗുരുതരാവസ്ഥയിലേക്ക് കടക്കുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. സംസ്ഥാനത്തെ ദീപാവലി ആഷോഷ സമയത്ത് നിലവിലെ സാഹചര്യം വളരെ മോശമാകാനുളള സാധ്യതയാണുളളത്. പലയിടത്തും മൂടല്‍ മഞ്ഞിനോട് സമാനമായ
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വായു മലിനീകരണം ഉച്ഛസ്ഥായിയിലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നവംബര്‍ രണ്ടിന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് ആവോളം ശുദ്ധവായു
കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് മനീഷ് സിസോദിയയെ ഡല്‍ഹി എൽഎൻജെപി ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
പാല്‍ക്കാരനെ കാത്തിരുന്ന വയോധികയെ ഇന്ന് പാല്‍ക്കാരന്‍ വരില്ലെന്നും പാല്‍ വിതരണ സ്ഥലത്തേക്ക് കൂട്ടി കൊണ്ടു പോകാമെന്ന് പറഞ്ഞ് പ്രതി അടുത്തുളള ഫാമില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
അന്താരാഷ്ട്രമാര്‍ക്കറ്റില്‍ 48 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) ഡല്‍ഹിയില്‍ നിന്നും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആഫ്രിക്കന്‍ സ്വദേശിയെയും മ്യാന്മര് സ്വദേശിയായ സ്ത്രീയും ഉള്‍പ്പടെ ഏഴു പേരെ പിടികൂടി.
രണ്ടില ചിഹ്നത്തിനുള്ള അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് വിധിക്കെതിരേ ജോസഫ് വിഭാഗം ഹൈക്കോടതിയിലേക്ക്. വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കുമെന്നു പി.ജെ. ജോസഫ് വ്യക്തമാക്കി. ഇതു സംബന്ധിച്ച ആലോചനകള്‍ പാര്‍ട്ടിയില്‍ തുടരുകയാണ്.
അഖില്‍, ഡല്‍ഹി കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ നാടക വിഭാഗത്തില്‍ സംവിധായകനും അഭിനേതാവുമായ അജിത്ത് മണിയന്‍ നാടക ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. നാടക സംസ്‌കാരത്തെക്കുറിച്ച് മലയാളിയോട് പറയേണ്ടതില്ല. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളും, കപ്പ പറിച്ച പറമ്പുകളുമെല്ലാം
ഏറ്റുമുട്ടലിലൂടെയാണ് ഭീകരനെ പിടികൂടിയത്.
കോവിഡ് ബാധിതനായിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഫലം നെഗറ്റീവായതോട അദ്ദേഹം ആശുപത്രി വിട്ടിരുന്നു. അദ്ദേഹത്തിന് മൂന്നു, നാല് ദിവസമായി തളർച്ചയും ശരീര വേദനയും അനുഭവപ്പെട്ടിരുന്നു. ഇതിനാലാണ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
കാനന ചോലയില്‍ ആടുമേയ്ക്കാന്‍ എന്ന് തുടങ്ങുന്ന പ്രശസ്ത മലയാള ഗാനത്തിന്റെ ഈണത്തിലാണ് ആരോണിന്റെ പാട്ട്.
ന്യൂഡല്‍ഹി: ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നു. തട്ടിക്കൊണ്ടുപോകാൽ അടക്കം കേസുകൾ വർധിക്കുന്നതായി ദില്ലി പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട ചെറുപ്പക്കാർ ഉൾപ്പെടെ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നുവെന്നാണ് പൊലീസ്
ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ ജനങ്ങൾ കോവിഡിനോട് പൊരുത്തപ്പെട്ടു എന്ന് വേണം കരുതുവാൻ. കോവിഡ് ബാധിതരായ അവർ സ്വയം പ്രഖ്യാപിക്കുകയും, ഹോം ക്വാറന്റയിനിലേക്ക് സ്വയം ഉൾവലിയുകയും ചെയ്യുന്ന കാഴ്ച സ്ഥിരമായിരിക്കുകയാണ്. കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം
ഡൽഹി: പുരാതന ഡൽഹിയിലെ പ്രശസ്തമായ തെരുവാണ് ചാന്ദിനി ചൗക്ക്. വളരെ തിരക്കേറിയ ചാന്ദിനി ചൗക്കിന്റെ ഇരുവശങ്ങളിലും വ്യാപാര കേന്ദ്രങ്ങളാണ്. നവംബർ ആദ്യവാരം പൂർണ്ണമായും മുഖംമിനുക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഡൽഹി സർക്കാർ.
ഡൽഹി: രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും പടർന്നു കയറുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോൾ രാജ്യതലസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം. മുൻവർഷങ്ങളേക്കാൾ ഇരട്ടിയിലേറെ ക്രിമിനൽ കേസുകളാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ മാത്രം കഴിഞ്ഞ രണ്ടുമാസം
ലുട്ടന്‍സ് ബംഗ്ലാവ് പ്രിയങ്ക വദ്രെ ഒഴിയുന്നു. ഹരിയാന ഗുഡ്ഗാവ് സെക്ടര്‍ 42 ലെ ഡിഎല്‍എഫ് ഏരാലിയിലേക്കാണ് താമസം മാറുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വീട്ടു സാമാനങ്ങള്‍ ഡില്‍എഫിലേക്ക് മാറ്റി. സെഡ് പ്ലസ് സെക്യൂരിയുള്ള
സമൂഹ വ്യാപനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
സുധീർ നാഥ് നമുക്ക് കോവിഡിനൊപ്പം ജീവിക്കാം എന്ന് ആദ്യം പറഞ്ഞത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ്. വാക്സിൻ കണ്ടെത്താൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നും, അതിനാൽ ലോക് ഡൗൺ അസാധ്യമാണെന്നും അദ്ദേഹം ഏപ്രിൽ മാസം പറഞ്ഞിരുന്നു.
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ ജൂണ്‍ മാസത്തേക്കാള്‍ മികച്ചതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാള്‍. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് കൊവിഡ് വ്യാപനം
കോവിഡ്-19 രോഗ ഭീക്ഷണി നിലനിൽക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകളുടെ അതിര്‍ത്തികളില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം ആലോചനയിലുണ്ടെന്ന് ഹരിയാന ആരോഗ്യ വകുപ്പ് മന്ത്രി അനില്‍ വിജ്. ഗുരുഗ്രാം, ഫരീദാബാദ്, സോണിപത്,
രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,67,296 ആയി. നിലവില്‍
സ്വർണക്കടത്ത് കേസില്‍ ഡൽഹിയിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥതല ചർച്ചനടക്കുന്നു. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി സംസാരിച്ചു. നിർമല പരോക്ഷ നികുതി ബോർഡ് വിദഗ്ധരോട്
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.