English हिंदी

Blog

farmers

 

ഡല്‍ഹി: തുറന്ന മനസ്സോടെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായാലേ പുതിയ തീരുമാനമെടുക്കാന്‍ കഴിയുകയുളളുവെന്ന് മന്ത്രി പറഞ്ഞു. എത്ര നാള്‍ വേണമെങ്കിലും സമരം മുന്നോട്ട് കൊണ്ടുപോകുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. ഇന്നലെ മന്ത്രിമാര്‍ യോഗം ചേര്‍ന്ന് പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുടെ പ്രതികരണം വരുന്നത്.

Also read:  കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും

ഇതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കരുതെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. യുകെയിലെ പ്രതിനിധികള്‍ ബോറിസ് ജോണ്‍സനെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടും.