‘പേര് കാര്‍ഷിക നിയമം, ആനുകൂല്യങ്ങള്‍ കോടിപതികളായ സുഹൃത്തുക്കള്‍ക്ക്’; കേന്ദ്രസര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

priyanka gandhi

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമത്തിനെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണ അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കാര്‍ഷിക നിയമമെന്ന പേര് മാത്രമാണുള്ളതെന്നും അതിന്റെ ആനുകൂല്യം മുഴുവന്‍ കോടിപതികളായ സുഹൃത്തുക്കള്‍ക്ക് ആയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

Also read:  റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം; തലസ്ഥാനം അതീവ സുരക്ഷയിൽ

‘പേര് കാര്‍ഷിക നിയമം, പക്ഷേ എല്ലാ ആനുകൂല്യങ്ങളും കോടിപതികളായ സുഹൃത്തുക്കള്‍ക്കും. കര്‍ഷകരുമായി ചര്‍ച്ച നടത്താതെ എങ്ങനെ കാര്‍ഷിക നിയമം തയാറാക്കാനാകും. ഇതില്‍ കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാതിരിക്കാന്‍ എങ്ങനെ സാധിക്കും. സര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കാന്‍ തയാറാകണം. നമുക്കൊരുമിച്ച് കര്‍ഷകരെ പിന്തുണച്ച് ശബ്ദമുയര്‍ത്താം’ -പ്രിയങ്ക ഗാന്ധി പറഞ്ഞു

Also read:  ഒഴിയാതെ ഭീഷണി, വലഞ്ഞ് കേന്ദ്രം; ഇന്നലെ 25 വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി

ഡല്‍ഹി, ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നാലാം ദിവസത്തിലേക്ക് കടന്ന സമരത്തിന് ശക്തി പകരാന്‍ കൂടുതല്‍ കര്‍ഷകര്‍ സമരത്തിന് എത്തുകയാണ്. കര്‍ഷകര്‍ക്ക് പുറമെ മറ്റു വിവിധ ജനങ്ങളും സമരത്തിന് ഐക്യദാര്‍ഢ്യമായി ഡല്‍ഹിയിലെത്തുന്നുണ്ട്. ഇന്നലെ വരെ ദില്ലി ചലോ എന്ന പേരിലായിരുന്നു സമരം ദില്ലി ഖരാവോ എന്നാക്കി മാറ്റിയിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള മുഴുവന്‍ വഴികളും അടച്ചാണ് കര്‍ഷകരുടെ സമരം പുരോഗമിക്കുന്നത്.

Also read:  കോതമംഗലം പള്ളി ജനുവരി 8-നകം എറ്റെടുക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES