
കോവിഡ് വാക്‌സിന്‍ വികസനം; 900 കോടി അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 900 കോടി രൂപ അനുവദിച്ചു. മിഷന്‍ കോവിഡ് പാക്കേജില്‍ നിന്ന് അനുവദിച്ച തുക ബയോടെക്‌നോളജി വകുപ്പിന് കൈമാറും. മൂന്നാം ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് തുക