
നാലാം ദിവസവും ആശ്വാസം; സ്വര്‍ണവില പവന് 39,200 രൂപയായി
കൊച്ചി: എക്കാലത്തെയും റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയായി. നാല് ദിവസം കൊണ്ട്





