പാര്‍ട്ടി അനുനയ നീക്കം തള്ളി പരാതിക്കാരി ; മന്ത്രി ജി സുധാകരനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി

sudhakaran

സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മന്ത്രിക്കെതിരെ നല്‍കിയ പരാതിയില്‍ ലോക്കല്‍ പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് പരാതി ക്കാ രി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു പരാതി നല്‍കി

ആലപ്പുഴ: പാര്‍ട്ടി നടത്തിയ അനുനയ നീക്കങ്ങള്‍ അവഗണിച്ച് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗ ത്തിന്റെ ഭാര്യ മന്ത്രി ജി സുധാകരനെതിരെ വിട്ട് വീഴ്ചയില്ലാത്ത പൊലീസ് നടപടിയുമായി മുന്നോട്ട്. തിങ്കളാഴ്ചക്കകം പൊലിസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അവര്‍ വ്യക്ത മാക്കി. വ്യക്തിപരമായി അധിക്ഷേപിച്ചെന്നും സ്തീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി യെന്നും ചൂണ്ടിക്കാട്ടി അമ്പലപ്പുഴ പൊലിസിലായിരുന്നു ആദ്യം പരാതി നല്‍കിയത്. എന്നാല്‍ തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലല്ല സംഭവമെന്ന് ചൂണ്ടിക്കാട്ടി നടപടി സ്വീകരിച്ചില്ല.

Also read:  പീഡന പരാതി; തമിഴ്‌നാട് മുന്‍ ഡിജിപി രാജേഷ് ദാസിനെതിരെ കേസെടുത്തു

പരാതി നല്‍കി അഞ്ച് ദിവസം ആയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് യുവതി പറയുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അമ്പലപ്പുഴ, ആലപ്പുഴ സ്റ്റേഷനുകളില്‍ പരാതി തട്ടി കളിക്കുകയാണെന്നാണ് ആക്ഷേപം. ലോക്കല്‍ പൊലിസില്‍ നിന്ന് നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരിക്കുന്നത്. അനുകൂല തീരുമാനം ഉണ്ടയില്ലെങ്കില്‍ കോടതിയില്‍ സ്വകാര്യ അന്യയായം ഫൈല്‍ ചെയ്യാന്‍ ആണ് പരാതിക്കാരിയുടെ തീരുമാനം.

Also read:  കാല്‍ നൂറ്റാണ്ടിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ അടയാളപ്പെടുത്തി ഫോട്ടോ പ്രദര്‍ശനം

ഇന്നലെ വൈകിട്ടോടെയാണ് യുവതി ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ജി സുധാകരന്റെ വാര്‍ത്താ സമ്മേളനം നടന്ന സ്ഥലം ഉള്‍പ്പെടുന്ന ആലപ്പുഴ സൗത്ത് സ്റ്റേഷനിലേക്ക് പരാതി കൈമാറി. അതേസമയം മൊഴിയെടുക്കാന്‍ പൊലിസ് തയ്യാറായിട്ടില്ലെന്ന് യുവതി പറയുന്നു. തിങ്കളാഴ്ച വരെ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് യുവതിയുടെ തീരുമാനം.

Also read:  സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്; 17 മരണം

അതേസമയം, മന്ത്രിക്കെതിരെ നല്‍കിയ പരാതിയില്‍ വാര്‍ത്ത സമ്മേളതിന്റെ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES