
നീതി വ്യവസ്ഥയിലെ ചാതുര്‍വര്‍ണ്യം
സ്റ്റാന്റ്‌അപ് കൊമേഡിയനായ കുണാല്‍ കമ്ര നടത്തിയ നിശിതമായ പരിഹാസം കുറിക്കു കൊള്ളുന്നതാണ്. വിമാനത്തില്‍ ഒന്നാം ക്ലാസില്‍ സഞ്ചരിക്കുന്നവര്‍ക്ക് ജസ്റ്റിസ് ചന്ദ്ര ചൂഡ് അതിവേഗം സേവനം നല്‍കുകയാണെന്നും സുപ്രിം കോടതി സുപ്രിം തമാശയാകുകയാണെന്നുമാണ് കുണാല്‍ കമ്ര പറഞ്ഞത്




























