
തെരഞ്ഞെടുപ്പുവേളയില്‍ തന്നെ ചര്‍ച്ച ചെയ്യേണ്ടത്
കേരളത്തില്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ് മത്സ്യത്തൊഴിലാളികള്‍.

കേരളത്തില്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ് മത്സ്യത്തൊഴിലാളികള്‍.

മോദിക്കോ പിണറായിക്കോ പാര്‍ട്ടിയിലായാലും ഭരണത്തിലായാലും അധികാരത്തിനോടുള്ള അതിയായ ആസക്തി രാഹുലില്‍ കാണാനാകുന്നില്ല

ഈ കഥ ഓര്‍മ വന്നത് സര്‍ദാര്‍ പട്ടേലിന്റെ സ്‌റ്റേഡിയത്തിന്റെ പേര് മോദി സ്‌റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തുവെന്ന വാര്‍ത്ത വായിച്ചപ്പോഴാണ്.

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെച്ചതിന്റെ പേരില്‍ പ്രശാന്തിനെ പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് സര്‍ക്കാര്‍

ദിശയും മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ടൂള്‍ കിറ്റ് രൂപം നല്‍കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്

യുഎസ് കമ്പനിയായ ഇ.എം.സി.സിയുമായി ഒപ്പുവെച്ച ധാരണാപത്രവും ഭക്ഷ്യ സംസ്‌കരണ പാര്‍ക്കില്‍ സ്ഥലം അനുവദിച്ചതുമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്

ഇന്ത്യയില്‍ സമീപകാലത്ത് മറ്റ് മേഖലകളില്‍ നിന്ന് രാഷ്‌ട്രീയത്തിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്

വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഡോക്ടര്‍, റേഡിയോളജിസ്റ്റ്, അദ്ധ്യാപകന്‍, മേധാവി എന്നീ നിലകളില്‍ മികവാര്‍ന്ന സേവനം നല്‍കി കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായി വിരമിച്ച ഡോക്ടര്‍ സി.പി. മാത്യു ഇന്ന് ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനിലും ഹോമിയോപ്പതിയിലും വിദഗ്ദ്ധനാണ്

ഇസ്ലാമോഫോബിയയുടെ അലയൊലികള്‍ അതിശക്തമായി തന്നെ ഇന്ത്യയിലും കേരളത്തിലുമെല്ലാം പ്രതിഫലിച്ചു

ജനാധിപത്യത്തെ ഒരു മറയായി ഉപയോഗിച്ച് കടുത്ത ഏകാധിപത്യ പ്രവണതകള്‍ കാട്ടുന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചില നേതാക്കളുടെ രീതി

കോടിയേരിയുടെ മിതത്വം ശീലിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന തരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്‌താവനകള്‍

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ അവഗണിക്കുകയും ചെയ്യുന്ന തീര്‍ത്തും വിവേചനപരമായ സര്‍ക്കാര്‍ നയത്തിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നു: “താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കുന്ന നടപടി തല്‍ക്കാലം

കോവിഡ്-19 പിടിച്ചുകുലുക്കിയ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കഷ്‌ടിച്ച് ഒന്നര മാസം മാത്രം ശേഷിക്കുമ്പോള്‍ 2021-22ല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാ ണ് കൈമുതലായുള്ളത്. ആഗോള മഹാമാരി മൂലം 2020-21ല്‍ ഇന്ത്യ നേരിടേണ്ടി വന്ന തിരിച്ചടി

വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കരകയറ്റത്തിന് ഒരുങ്ങുന്ന സമ്പദ് വ്യവസ്ഥയെ അത് പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്

പ്രധാനമന്ത്രി ആയതിനു ശേഷം മോദി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിട്ടില്ല.

അധികാരത്തിന് എതിരായ മനുഷ്യന്റെ സമരം മറവിക്ക് എതിരായ ഓര്‍മകളുടെ സമരമാണെന്ന് പറഞ്ഞത് വിഖ്യാത വിശ്വസാഹിത്യകാരന്‍ മിലാന്‍ കുന്ദേര ആണ്. നേതാക്കള്‍ പലതും മറക്കുന്നതും മറവി അഭിനയിക്കുന്നതും അവരുടെ നിലനില്‍പ്പ് സൗകര്യപ്രദമാക്കാനാണ്.

നിലവിലെ സാഹചര്യത്തില്‍ രണ്ടായി വിഭജിക്കപ്പാടാനുള്ള വലുപ്പമോ സാഹചര്യമോ കേരളത്തിനില്ല. അതിനാല്‍ തന്നെ ഫൈസിയുടെ ആ ആവശ്യം അംഗീകരിക്കാനാവില്ല. അതേസമയം അദ്ദേഹം ചൂണ്ടികാണിക്കുന്ന പലതും യാഥാര്‍ത്ഥ്യമാണ്

തിരുവനന്തുപരത്ത് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാര്‍ നടത്തിവരുന്ന സമരത്തിന് സര്‍ക്കാര്‍ പുല്ല് വില മാത്രമാണ് കല്‍പ്പിക്കുന്നത്

1974ല്‍ ജയപ്രകാശ് നാരാണന്റെ നേത്യത്ത്വത്തില്‍ രാജ്യമാകമാനം ആഞ്ഞടിച്ച ജനകീയ സമരം മറ്റൊരു ചരിത്രം പറയുന്നുണ്ട്. ഗുജറാത്തിലേയും, ബീഹാറിലേയും വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ച സമരമാണ് പിന്നീട് രാജ്യം കണ്ട വലിയ ജനകീയ സമരമായി മാറിയത്

ഇന്ത്യ കണ്ട ഏറ്റവും വലിയ സമരജീവി മഹാത്മാഗാന്ധി ആയിരുന്നു എന്ന വസ്‌തുത സമരജീവികളെ ആക്ഷേപിക്കുമ്പോള്‍ മോദി ഓര്‍ക്കാതിരിക്കാന്‍ വഴിയില്ല

ഇ.എം.എസ് നമ്പൂതിരിപ്പാട്, പി.ഗോവിന്ദപിള്ള തുടങ്ങിയ നേതാക്കളുടെ വിയോഗത്തിനു ശേഷം സൈദ്ധാന്തികരുടെ അഭാവം സിപിഎമ്മിനെ നന്നേ ബാധിച്ചിട്ടുണ്ട്. എം.എ.ബേബിയെ പോലുള്ളവര്‍ തികഞ്ഞ താത്വിക വീക്ഷണത്തോടെ പ്രശ്‌നങ്ങളെ സമീപിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ആധുനികാനന്തര കാലത്ത് പരിഹാസത്തിന് പാത്രമാകാനാണ്

ഇംഗ്ലീഷ് പോപ് ഗായിക റിഹാനയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ് തുന്‍ബെര്‍ഗും ഇന്ത്യയിലെ കര്‍ഷക സമരത്തിന് അനുകൂലമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ രാജ്യാന്തര തലത്തില്‍ തങ്ങളുടെ പ്രതിച്ഛായ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സെലിബ്രിറ്റികളെ അണിനിരത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്