
കോവിഡ് കാലത്ത് നിലനില്‍ക്കുന്നതും ഇല്ലാതാകുന്നതും
കോവിഡ്-19 സമ്പദ്‌വ്യവസ്ഥയെയും ബിസിനസുകളെയും കുറിച്ചുള്ള സങ്കല്‍പ്പം തന്നെയാണ് അടിമുടി മാറ്റിയത്. ഒന്നും പഴയതു പോലെയാകില്ല എന്ന തോന്നല്‍ ആണ് ശക്തിപ്പെട്ടിരിക്കുന്നത്. മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. മാറ്റം അടിസ്ഥാനപരമായി സംഭവിക്കുന്ന മേഖലകളേതെന്ന് തിരിച്ചറിയുക എന്നത്

















