Category: News

ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 2020 ജുലായ് 10 വരെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുക. പോകാന്‍ ആഗ്രഹിക്കുന്നവര്‍ http://localhaj.haj.gov.sa എന്ന സൈറ്റില്‍ റിപോര്‍ട്ട്

Read More »

കോ​ൺ​സ​ൽ ജ​ന​റ​ൽ വി​പു​ലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

  ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ‍ജനറല്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന കോ​ൺ​സ​ൽ ജ​ന​റ​ൽ വി​പു​ലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളള്‍ യാത്രയയപ്പ് നല്‍കി. ദുബായിലെ ഇന്ത്യന്‍ ജനതയുടെ വിവിധ പ്രശ്നങ്ങളില്‍ വളരെ കാര്യക്ഷമമായി ഇടപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു

Read More »

ആറുമാസത്തിനിടയിൽ യു.എ.ഇ നടത്തിയത് 219 ക്ലൗഡ് സീഡിങ്

  ആറു മാസത്തിനിടയിൽ യു.എ.ഇ 219 ക്ലൗഡ് സീഡിങ് നടത്തി.നാഷണൽ സെന്‍റെർ ഓഫ് മെറ്റീരിയോളജി, എൻ‌.സി‌.എം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് അറിയിച്ചത്. കടുത്ത ചൂടിൽ വരണ്ടിരുന്ന യു.എ.ഇയിൽ ഇപ്പോൾ ഇടയ്ക്കിടെ മഴപെയ്യുന്നത് കാലാവസ്ഥാ

Read More »

ഒമാനിൽ രാജ്യവ്യാപകമായി കോവിഡ്-19 സർവ്വേ

  ഒമാൻ ആരോഗ്യമന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ജൂലൈ 12 മുതൽ രാജ്യവ്യാപകമായി കോവിഡ് 19 സർവേ ആരംഭിക്കുന്നു. ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളെയും ഉൾപ്പെടുത്തിയായിരിക്കും കോവിഡ് സർവ്വേ. ഇതിന്‍റെ ഭാഗമായി സ്വദേശികളുടെയും വിദേശികളുടെയും രക്ത സാമ്പിളുകൾ ശേഖരിച്ചു

Read More »

യു.എ.ഇയിൽ രണ്ടു മാസത്തിനകം 20 ലക്ഷം കോവിഡ് പരിശോധന നടത്തും

  യു.എ.ഇയിൽ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അടുത്ത രണ്ടു മാസത്തിനകം 20 ലക്ഷം പേര്‍ക്ക് കൊറോണ പരിശോധന നടത്തുമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അംന അല്‍ദഹക് അല്‍ഷംസി അറിയിച്ചു. രാജ്യത്ത്

Read More »

ഹോങ്കോംഗ് വിപണിയില്‍ നിന്നും ടിക് ടോക്ക് പുറത്തു കടക്കുമെന്ന് സൂചന

  വരും ദിവസങ്ങളില്‍ ഹോങ്കോംഗ് വിപണിയില്‍ നിന്നും പുറത്തുപോകുമെന്ന സൂചന നല്‍കി ടിക് ടോക്ക്. ടിക് ടോക്ക് വക്താവാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് ഉള്‍പ്പടെയുളള മറ്റ് സാങ്കേതിക കമ്പനികള്‍ ഈ മേഖലയിലെ

Read More »

ഒരാഴ്ചയ്ക്ക് ശേഷം ഇന്ധന വിലയിൽ വീണ്ടും വർധന

  കൊച്ചി: ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വിലയിൽ വർധന. ഡീസൽ ലിറ്ററിന് 21 പൈസ വർധിച്ച് 76.46 രൂപയായി. 80 രൂപ 69 പൈസയാണ് പെട്രോൾ വില. ജൂൺ 7 മുതലാണ് ഇന്ധന

Read More »

രാഷ്ട്രിയത്തിൽ ഒരിക്കലും ചതിയും വിശ്വാസ വഞ്ചനയും കാണിച്ചിട്ടില്ല: ജ്യോതിരാദിത്യ സിന്ധ്യ

  ഭോപ്പാൽ: താനും തന്‍റെ പിതാവ് മാധവ് റാവുവും രാഷ്ട്രിയത്തിൽ ഒരിക്കലും ചതിയും വിശ്വാസ വഞ്ചനയും കാണിച്ചിട്ടില്ലെന്ന് കോൺഗ്രസ്‌ വിട്ട് ബിജെപിയിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യ എംപി. അശോക് നഗർ, ഗുണ ജില്ലകളിലെ ബിജെപി

Read More »

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

  പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ആക്രമണത്തില്‍ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന്‌ന നടത്തിയ

Read More »

ജൂലായ് 17 മുതല്‍ കുവൈത്തിലെ പള്ളികളില്‍ ജുമുഅ പുനരാരംഭിക്കും

  കുവൈത്തില്‍ ജൂലായ് 17 വെള്ളിയാഴ്ച മുതല്‍ പള്ളികളില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയം അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ജുമുഅ നമസ്‌കാരം പുനരാരംഭിക്കുക.

Read More »

യു.എ.ഇ വാണിജ്യ മേഖലകളില്‍ കർശന പരിശോധന

  ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇ വാണിജ്യ മേഖലകളില്‍ പരിശോധന ശക്തമാക്കി. അബുദാബി സാമ്പത്തിക വിഭാഗം നിര്‍ദേശിച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്. നിബന്ധനകളില്‍ വീഴ്ച വരുത്തിയ

Read More »

അരുണാചലിലും ഇന്തോനേഷ്യയിലും സിംഗപ്പൂരിലും ഭൂചലനം

  അരുണാചൽ പ്രദേശിലും സിംഗപ്പൂരിലും ഇന്തോനേഷ്യയിലും ഭൂചലനം. ഇന്ന് പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്തോനേഷ്യയിലും സിംഗപ്പൂരിലും വൻ ഭൂചലനമാണുണ്ടായത്. അതേസമയം അരുണാചൽ പ്രദേശിൽ ചെറിയ ഭൂചലനമാണുണ്ടായത്. പുലർച്ചെ 1:33 ൻ റിക്ടർ സ്കെലിയിലിൽ 3.4

Read More »

വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ദുബായ്

  ദുബായ്: വിനോദ സഞ്ചാരികളെ വരവേൽക്കാൻ ദുബായ് നഗരം തയ്യാറായി. മൂന്ന് മാസങ്ങളുടെ നിയന്ത്രണങ്ങൾക്കൊടുവിലാണ് ദുബായ് ടൂറിസ്റ്റുകൾക്ക് പ്രവേശനം അനുവദിച്ചത്. കോവിഡ് -19 ന്‍റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി മാർച്ച് 24 നായിരുന്നു

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ ഏഴ് ലക്ഷം കടന്നു

  അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ കഴിഞ്ഞ ദിവസം മാറിയിരുന്നു. റഷ്യ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ജനുവരി 30 നാണ് ഇന്ത്യയില്‍ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത്.

Read More »

എയർപോർട്ട് സ്വർണ്ണക്കടത്ത്: പ്രതി സരിത്തിനെ റിമാൻഡ് ചെയ്തു

എയർപോർട്ട്  സ്വർണ്ണക്കടത്ത് പ്രതി സരിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു യു എ ഇ കോൺസുലേറ്റ് മുൻ പി ആർ ഒയാണ് സരിത്ത് സ്വപ്ന സുരേഷിന്റെ തിരുവനന്തപുരത്ത് ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി

Read More »

യാത്രികർക്ക് സ്വാഗതമോതി ദുബായ്; പാസ്സ്പോർട്ടിൽ പതിപ്പിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കർ പുറത്തിറക്കി

ദുബായ്: കൊവിഡ് -19  നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്  ശേഷം ദുബൈ എയർപോർട്ടിലുടെയെത്തുന്ന  യാത്രക്കാരെ സ്വാഗതം ചെയ്യാൻ  ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) പ്രത്യേക സ്റ്റിക്കർ പുറത്തിറക്കി.നിങ്ങളുടെ രണ്ടാം രാജ്യത്തേക്ക്

Read More »

ട്രിപ്പിൾ ലോക്ക് ഡൗൺ; തലസ്ഥാനത്തു ഇളവുകൾ പ്രഖ്യാപിച്ചു ;കടകൾ രാവിലെ ഏഴുമണിമുതൽ രാവിലെ 11 മണിവരെ

കോവിഡ് രോഗവ്യാപനം തടയുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾ, കന്നുകാലിതീറ്റ,

Read More »

അത്യാവശ്യ ഘട്ടങ്ങളിൽ തിരുവനന്തപുരം നഗരത്തിന് അകത്തേക്കും പുറത്തേക്കും പോകാൻ അനുമതി

അത്യാവശ്യ ഘട്ടങ്ങളിൽ തിരുവനന്തപുരം നഗരത്തിന് അകത്തേക്കും പുറത്തേക്കും പോകാൻ അനുമതി നൽകി മറ്റു ജില്ലകളിൽ നിന്നുള്ള രോഗികളെ നഗരത്തിലെ സ്പെഷ്യലൈസ്ഡ് ആശുപത്രികളിലേക്ക് മാറ്റുന്നതു പോലെയുള്ള കാര്യങ്ങളാണ് അനുവദിക്കുക. പലചരക്കു കടകൾക്ക് രാവിലെ ഏഴു മുതൽ

Read More »

തിരുവനന്തപുരത്ത് ഗുരുതരമായ സ്ഥിതിവിശേഷം ; സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു

തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ പലതിന്റേയും ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സെക്രട്ടേറിയറ്റും

Read More »

സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി

സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ കരുതൽ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പിൽ ലോക്ക്ഡൗൺ, വ്യാപകമായ ടെസ്റ്റിംഗ്, പ്രാദേശികതലത്തിൽ അധിക ജാഗ്രത എന്നിവയെല്ലാം ഇതിന്റെ ഭാഗമായാണ് സ്വീകരിച്ചത്.

Read More »

ഓണക്കാലത്തു വീട്ടിൽ തന്നെ പച്ചക്കറി വിളവെടുക്കാൻ കൃഷി വകുപ്പ്

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂലൈ 7) കൃഷി മന്ത്രി വി എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിലൂടെ  നിർവഹിക്കും. കഴിഞ്ഞ

Read More »

ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ഈയാഴ്‌ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ ക്ലോസ്‌ ചെയ്‌തു. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ്‌ ഓഹരി വിപണി നേട്ടം രേഖപ്പെടുത്തിയത്‌. സെന്‍സെക്‌സില്‍ 465.86 പോയിന്റ്‌ നേട്ടമാണ്‌ ഇന്നുണ്ടായത്‌. നിഫ്‌റ്റി 156 പോയിന്റും

Read More »

സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ്: 167 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 167 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്നു വന്നവർ 92 , ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ 65. സമ്പർക്കത്തിലൂടെ 35

Read More »

ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് എനിയോ മോറിക്കോണ്‍ അന്തരിച്ചു

പ്രശസ്ത ഇറ്റാലിയന്‍ സംഗീത സംവിധായകന്‍ എനിയോ മോറിക്കോണ്‍ (91) അന്തരിച്ചു. റോമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഉണ്ടായ വീഴ്ച്ചയില്‍ കൈമുട്ടിന് പരിക്കേറ്റ് ചികിത്സയിലായിരുന്നു. ലോകപ്രശസ്ത സ്‌ക്രീന്‍ കംപോസര്‍മാരില്‍ ഒരാളായ എനിയോ

Read More »

കോവിഡ് 19: ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടും ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വിര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി മുന്‍നിരയിലാണെന്നും

Read More »

ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടി നല്‍കി സൗദി അറേബ്യ

  പ്രവാസികള്‍ക്ക് ഇഖാമ, റീ എന്‍ട്രി വിസ എന്നിവ മൂന്ന് മാസത്തേക്ക് നീട്ടിനല്‍കാന്‍ തീരുമാനിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. കോവിഡ് കാലത്ത് പ്രവാസി മലയാളികള്‍ക്കുള്‍പ്പടെ ആശ്വാസകരമാവുന്ന നടപടിയാണ് സൗദി ഗവണ്‍മെന്‍റിന്‍റേത്. സൗദി അറേബ്യന്‍ ഭരണാധികാരി

Read More »

സ്വര്‍ണ കടത്ത്: ഐടി ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ആരോപണത്തെ തുടര്‍ന്ന് ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ നിന്ന് സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടു. കെഎസ്‌ഐടിഐഎല്ലിന് കീഴിലെ സ്‌പേസ് പാര്‍ക്കിയലായിരുന്നു സ്വപ്ന ജോലി ചെയ്തിരുന്നത്. മാര്‍ക്കറ്റിങ് ലെയ്‌സണ്‍ ഓഫീസര്‍ ആയിരുന്നു സ്വപ്‌ന. താല്‍ക്കാലിക

Read More »

അതിര്‍ത്തിയിലെ സേനാ പിന്മാറ്റം സ്ഥിരീകരിച്ച് ചൈന

ബെയ്ജിങ്: സേനാ പിന്മാറ്റം ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള നടപടികളില്‍ പുരോഗതിയുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പട്രോളിങ് പോയിന്റ് 14ന് സമീപമുള്ള ടെന്റുകളും നിര്‍മിതികളും ചൈനീസ് സേന നീക്കം ചെയ്യാന്‍

Read More »

ഒരു ലക്ഷം സൈബർ ആക്രമണ ശ്രമങ്ങള്‍ തകർത്ത് യുഎഇ

  യുഎഇയില്‍ കഴിഞ്ഞമാസം ഒരുലക്ഷത്തിലേറെ സൈബർ ആക്രമണ നീക്കങ്ങൾ തകർത്തതായി ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി . വിവിധതലങ്ങളിലുള്ള 1,03,408 ആക്രമണങ്ങൾ നേരിടേണ്ടിവന്നു.ഇ മെയിലുകൾ ഹാക്ക് ചെയ്യാനും സൈറ്റുകളിൽ നുഴഞ്ഞുകയറാനും ശ്രമങ്ങൾ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ

Read More »

8 ലക്ഷത്തോളം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായേക്കാവുന്ന കുവൈറ്റ് പ്രവാസി ക്വാട്ട ബില്ലിന് അംഗീകാരം

  കുവൈറ്റ് സിറ്റി: എട്ട് ലക്ഷം പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടി വരുന്ന കരട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മ്മാണ സമിതിയുടെ അംഗീകാരം. കുവൈറ്റില്‍ ബില്‍ നിമയ പ്രാബല്യത്തില്‍ വന്നാല്‍

Read More »

വിക്ടോറിയയില്‍ കോവിഡ് വ്യാപനം രൂക്ഷം; ആഭ്യന്തര അതിര്‍ത്തി അടയ്ക്കാന്‍ ഓസ്ട്രേലിയ

  മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളായ വിക്ടോറിയയ്ക്കും, ന്യൂ സൗത്ത് വെയ്ല്‍സിനും ഇടയിലെ അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനം. വിക്ടോറിയന്‍ തലസ്ഥാനമായ മെല്‍ബണില്‍ കോവിഡ് ബാധിതര്‍ ഏറുകയാണ്.ഈ സാഹചര്യത്തിലാണ് തീരുമാനം. മറ്റു

Read More »

ബൊളീവിയൻ ആരോഗ്യ മന്ത്രിയ്ക്ക് കോവിഡ്

  ബൊളീവിയൻ ആരോഗ്യ മന്ത്രി ഈഡി റോക്കയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബൊളീവിയന്‍ ക്യാബിനറ്റിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഇടക്കാല പ്രസിഡന്‍റ് ജീനെെൻ അനസ് പറഞ്ഞു. രാജ്യത്ത് കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയ്ക്കും കോവിഡ്

Read More »