Category: News

പീഡന ശ്രമം എതിര്‍ത്തു; യുപിയില്‍ പെണ്‍കുട്ടിയെ വെടിവച്ചുകൊന്നു

  ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മൂന്നംഗ സംഘം വീട്ടില്‍ കയറി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മനീഷ് യാദവ്, ശിവ്പാല്‍

Read More »

പഞ്ചരത്‌നങ്ങളില്‍ മൂന്നുപേര്‍ക്ക് ഗുരുവായൂരില്‍ താലികെട്ട്

  ഗുരുവായൂര്‍: നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജനിച്ചുവീണ പഞ്ചരത്‌നങ്ങളില്‍ മൂന്നുപേരുടെ വിവാഹം ഗുരുവായൂരില്‍ നടന്നു. ഒറ്റ പ്രസവത്തില്‍ പിറന്ന് ഓരോ സന്തോഷവും മലയാളികളോട് പങ്കുവെച്ച പ്രേംകുമാറിന്റെയും രമാദേവിയുടെയും അഞ്ചുമക്കളില്‍ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ്

Read More »

വീട് പൊളിക്കല്‍ നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ; പിഴ അടക്കാമെന്ന് കെ.എം ഷാജി

  കോഴിക്കോട്: വീട് പൊളിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് കെ.എം ഷാജി എംഎല്‍എ. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും കോര്‍പ്പറേഷന്‍ പറയുന്ന പിഴ അടക്കാന്‍ തയ്യാറാണെന്നും കെ.എം ഷാജി

Read More »

ത്രിവര്‍ണ പതാക ഉയര്‍ത്തില്ല; മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി

  ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കശ്മീരിലെ ബിജെപി ഘടകം. ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന്റെ പതാക പുനസ്ഥാപിക്കാതെ താന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തില്ലെന്ന

Read More »

കോവിഡാനന്തര കേരളാ ടൂറിസം; ഉത്തരവാദിത്വ ടൂറിസത്തിന് നിര്‍ണയക പങ്ക്

  തിരുവനന്തപുരം: കേരളാ ടൂറിസത്തിന്റെ പുനരുജ്ജീവനത്തില്‍ ഉത്തരവാദിത്വ ടൂറിസം മിഷന് നിര്‍വ്വഹിക്കാനുള്ളത് നിര്‍ണ്ണായക പങ്കാണെന്നും വിവിധ ടൂറിസം സംരഭകര്‍. കൊവിഡാനന്തരം ലോകടൂറിസം ഉത്തരവാദിത്ത ടൂറിസത്തിലൂന്നിയാകും മുന്നോട്ട് പോവുകയെന്നും സംരഭകര്‍ ചൂണ്ടിക്കാട്ടി. കോവിഡാനന്തര കേരള ടൂറിസത്തില്‍

Read More »

യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ അറസ്റ്റിന് സ്റ്റേ

  കൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ പ്രതികളായ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 30 വരെയാണ്

Read More »

പോക്‌സോ നിയമം: ആദിവാസി മേഖലയില്‍ ബോധവല്‍ക്കരണം വേണമെന്ന് എം.സി ജോസഫൈന്‍

  തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ നിയമത്തെക്കുറിച്ച് ആദിവാസി മേഖലയിലെ അമ്മമാര്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം ആവശ്യമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്തണമെന്നും അമ്മമാരുമായി നിരന്തരം ആശയവിനിമയം

Read More »

പ്രഭാസിന് ജന്മദിന സമ്മാനവുമായി ‘രാധേശ്യാം’ അണിയറ പ്രവര്‍ത്തകര്‍; ആരാധകര്‍ക്ക് ഇരട്ടി സന്തോഷം

നേരത്തെ രാധേശ്യാമിലെ പ്രഭാസിന്റെയും പൂജ ഹെഗ്ഡെയുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

Read More »

വീട് പൊളിച്ചു നീക്കാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ.എം ഷാജി

  കോഴിക്കോട്: വീട് പൊളിച്ചുനീക്കാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ.എം ഷാജി എംഎല്‍എ. നഗരസഭയില്‍ അന്വേഷിച്ചപ്പോഴും വിവരം ലഭിച്ചില്ല. വീട് നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷട്രീയ പ്രേരിതമാണെന്നും ഷാജി ആരോപിച്ചു. കെട്ടിട നിര്‍മാണച്ചട്ട ലംഘിച്ചിട്ടില്ലെന്ന്

Read More »

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി 28 ന്; അതുവരെ അറസ്റ്റ് പാടില്ല

  കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി 28ന് വിധി പറയും. അതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലാണ്

Read More »
rape

പഞ്ചാബില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു

സംഭവത്തില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായി. ജലാല്‍പൂര്‍ ഗ്രാമവാസികളായ സര്‍പ്രീത് സിംഗ്, ഇയാളുടെ മുത്തച്ഛന്‍ സുര്‍ജിത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്

Read More »

കെട്ടിട നിര്‍മാണ ചട്ടലംഘനം; കെ.എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടിസ്

  കോഴിക്കോട്: കെ.എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കി കോഴിക്കോട് കോര്‍പ്പറേഷന്‍. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചാണ് നടപടി. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരമാണ്

Read More »

അവതാരകയുടെ ചോദ്യങ്ങള്‍ പക്ഷപാതം; ചാനല്‍ പുറത്തുവിടും മുന്‍പ് അഭിമുഖം പുറത്തുവിട്ട് ട്രംപ്

അഭിമുഖത്തിലുടനീളം അവതാരകയുടെ ചോദ്യങ്ങളില്‍ ട്രംപ് തൃപ്തനല്ലായിരുന്നു. കോവിഡ് പ്രതിരോധത്തിലേയും മറ്റും വീഴ്ച ചൂണ്ടിക്കാണിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷുഭിതനായ ട്രംപ് 60 മിനിറ്റ് നിശ്ചയിച്ച അഭിമുഖം പൂര്‍ത്തിയാക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.

Read More »

ഇനി സാവകാശമില്ല : മൊറൊട്ടോറിയം കാലാവധി അവസാനിച്ചു,കുവൈത്തില്‍ ബാങ്കുകള്‍ വായ്പ തിരിച്ചു പിടിക്കുന്നു

വായ്പ എടുത്ത് അവധിക്ക് നാട്ടില്‍ പോയ അയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായി

Read More »

രാജ്യം ഭരിക്കുന്നത് അദാനി-അംബാനിമാരുടെ സര്‍ക്കാര്‍: രാഹുല്‍ ഗാന്ധി

  പാട്‌ന: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യം ഭരിക്കുന്നത് അദാനിയുടേയും അംബാനിയുടേയും സര്‍ക്കാരാണെന്ന് രാഹുല്‍ തുറന്നടിച്ചു. ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ വിമര്‍ശനം. കര്‍ഷകരെ പെരുവഴിയിലാക്കിയ സര്‍ക്കാരാണ് ഇതെന്നും

Read More »

ടിആര്‍പി: മുന്നിലെത്താനുള്ള പിന്നിലെ കളികള്‍

ഇന്ത്യന്‍ സൊസൈറ്റി ഓഫ് അഡ്വവര്‍സേസ്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംങ് ഫൗണ്ടേഷന്‍, അഡ്വര്‍ട്ടൈസിംങ് ഏജന്‍സീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സംരഭമായ ബാര്‍ക്കാണ് ഇന്ത്യയില്‍ ടിആര്‍പി റേറ്റിങ്ങ് കണക്കാക്കുന്നത്.

Read More »

മഹാരാഷ്ട്രയില്‍ സിറ്റി സെൻട്രൽ മാളിൽ വൻ തീപിടിത്തം

അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മാളിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടർന്നു

Read More »

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരും: കുവൈത്ത് പ്രധാനമന്ത്രി

ഗള്‍ഫ് മേഖലയുടെ പുരോഗതിക്ക് വിഘാതമാവുന്ന വെല്ലുവിളികളെക്കുറിച്ച് നാം ബോധവാന്മാരാണ്. നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Read More »

ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനം: ട്രംപ്

ലോകത്ത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2018 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആഗോള കാര്‍ബണ്‍ പദ്ധതി പ്രകാരം 2017ല്‍ ആഗോള കാര്‍ബണ്‍ പുറംന്തള്ളല്‍ ഏഴു ശതമാനമാണ്.

Read More »

റാലി വേണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്

  ഭോപാല്‍: കോവിഡ് പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ ഒന്‍പത് ജില്ലകളില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതി ഉത്തരവിനെതിരെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികളും ഹര്‍ജി നല്‍കിയിട്ടുണ്ട്. മധ്യപ്രദേശില്‍

Read More »

ബോണസിന് എങ്ങനെ നികുതി കണക്കാക്കാം?

കാഷ് പ്രൈസോ ലോട്ടറിയോ ലഭിക്കു മ്പോഴും നികുതി നല്‍കേണ്ടതുണ്ട്. മറ്റ് സ്രോ തസുകളില്‍ നിന്നുള്ള വരുമാനം എന്ന ഗണത്തിലാണ് ഇത് ഉള്‍പ്പെടുത്തേണ്ടത്.

Read More »

550 കിലോയുടെ ഉള്ളി മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

പൂനെയില്‍ ഒരു കിലോ ഉള്ളിയുടെ വില 100 രൂപയാണ്. ഉള്ളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതിനെ തുടര്‍ന്നാണ് ഉള്ളിവിലയില്‍ വര്‍ധനവുണ്ടായത്.

Read More »

കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുപ്പ് ആയുധം; ബീഹാറിന് പുറകെ തമിഴ്‌നാടും മധ്യപ്രദേശും

  ചെന്നൈ: കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുപ്പ് ആയുധമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ബീഹാറില്‍ ബിജെപി വിജയിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു പാര്‍ട്ടി പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ഇതിന് ചുവടുപിടിച്ചാണ് ഇപ്പോള്‍ തമിഴ്‌നാട്,

Read More »

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 54,366 പേര്‍ക്ക് കോവിഡ്; ആകെ മരണം1.17 ലക്ഷം മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 54,366 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 690 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 77.61 ലക്ഷമായി ഉയര്‍ന്നു. കൊവിഡ് ബാധിച്ചു ഇതുവരെ 1,17,306 പേരാണ് മരിച്ചത്. നിലവില്‍ 6.95 ലക്ഷം സജീവ കേസുകളാണുള്ളത്.

Read More »

രാജസ്ഥാനെ കീഴടക്കി ഹൈദരാബാദ്; ജയം എട്ട് വിക്കറ്റിന്

ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. എട്ട് വിക്കറ്റിനാണ് വാർനറും സംഘവും രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ഹൈദരാബാദ് ഒരേപോലെ മികവ് പുലർത്തി.

Read More »