ബോണസിന് എങ്ങനെ നികുതി കണക്കാക്കാം?

tax planning

കെ.അരവിന്ദ്

സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസങ്ങളില്‍ കൈവരുന്ന ബോണസ് ജീവന ക്കാര്‍ക്ക് പലപ്പോഴും അപ്രതീക്ഷിതമായ ലോട്ടറി പോലെ ആഹ്ലാദം പകരാറുണ്ട്. അതേസമയം ഈ ആഹ്ലാദ’ത്തിനും നികുതി നല്‍കേണ്ടതുണ്ട് എന്ന് നിക്ഷേപകര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.

നിങ്ങളുടെ ഫോം 16 പ്രകാരം ശമ്പള ഇനത്തിലുള്ള വരുമാനം എളുപ്പത്തില്‍ ഇന്‍കം ടാക്സ് റിട്ടേണില്‍ രേഖപ്പെടുത്താവുന്നതാണ്. ഫോം 16ല്‍ ശമ്പള ഇനത്തിലുള്ള വരുമാനത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയിരിക്കും. അതേസമയം ശമ്പളത്തില്‍ പെടാത്ത ബോണസോ സമ്മാനമോ തൊഴിലുടമയില്‍ നിന്ന് ലഭിക്കുകയാണെങ്കില്‍ അത് നികുതി വിധേ യമാണോയെന്നും ആണെങ്കില്‍ ഇന്‍കം ടാക്സ് റിട്ടേണില്‍ എങ്ങനെ രേഖപ്പെടുത്തണമെന്നും എത്ര നികുതി നല്‍കണമെന്നുമുള്ള സംശയങ്ങള്‍ ഉയരാറുണ്ട്.

തൊഴിലുടമയില്‍ നിന്ന് ലഭിക്കുന്ന ബോണസ് പൂര്‍ണമായും നികുതി വിധേയമാണ്. വില്‍പ്പന ലക്ഷ്യം കൈവരിക്കുകയോ ജോലി യില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയോ ചെയ്തതിനാകാം ബോണസ് ലഭിക്കുന്നത്. എന്തിന്റെ പേരിലായാലും ലഭിക്കുന്ന ബോണസിന് നികുതി നല്‍കിയിരിക്കണം. ബോണസിന് എന്ത് പേര് നല്‍കിയാലും നികുതി ബാധകമാണ്. തൊഴിലുടമ ഫോം 16ല്‍ ബോണസ് ഉള്‍പ്പെടുത്തുകയും ജീവനക്കാരന്റെ നികുതി സ്ലാബ് അനുസരിച്ച് നികുതി പിടിക്കുകയും ചെയ്തിരിക്കണം. ഫോം 16ല്‍ കാണിച്ചതു പ്രകാരം ജീവനക്കാരന് ഇന്‍കം ടാക്സ് റിട്ടേണില്‍ രേഖപ്പെടുത്താം.

Also read:  കെ.എസ്.എഫ്.ഇ റെയ്ഡ്; ഇടത് നേതാക്കളുടെ പരസ്യ പ്രസ്താവനയില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

തൊഴിലുടമയില്‍ നിന്ന് ലഭിക്കുന്ന 5000 രൂപ വരെയുള്ള സമ്മാനങ്ങള്‍ നികുതിമുക്തമാണ്. 5000 രൂപക്ക് മുകളില്‍ നല്‍കുന്ന സമ്മാനങ്ങള്‍ നികുതി വിധേയ വരുമാനത്തില്‍ ഉള്‍പ്പെടുത്തുകയും നികുതി പിടിക്കുകയും ചെയ്തിരിക്കണം. തൊഴിലുടമയില്‍ നി ന്ന് ലഭിക്കുന്ന എല്ലാ തുകയും ശമ്പള ഇന ത്തിലുള്ള വരുമാനം എന്ന ഇനത്തിലാണ് ഉള്‍പ്പെടുത്തേണ്ടത്.

കാഷ് പ്രൈസോ ലോട്ടറിയോ ലഭിക്കുമ്പോഴും നികുതി നല്‍കേണ്ടതുണ്ട്. മറ്റ് സ്രോ തസുകളില്‍ നിന്നുള്ള വരുമാനം എന്ന ഗണത്തിലാണ് ഇത് ഉള്‍പ്പെടുത്തേണ്ടത്. 30 ശത മാനമാണ് ലോട്ടറിയോ കാഷ് പ്രൈസോ ലഭി ച്ചാല്‍ നല്‍കേണ്ട നികുതി. നാല് ശതമാനം സെസ് കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഇത് 31.2 ശതമാനമാകും. ലോട്ടറി, ഗെയിം ഷോ, ടിവി യിലെ വിനോദ പരിപാടി, ഓണ്‍ലൈന്‍ ഗെയിം, മറ്റ് മത്സരങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് 31.2 ശതമാനം നി കുതി ബാധകമാണ്.

Also read:  വിവിധ നഗരങ്ങളിൽ 'ഹൈ ടെക് ' കോവിഡ് പരിശോധന സംവിധാനം ; പ്രധാനമന്ത്രി തുടക്കം കുറിച്ചു

അത്തരം വരുമാനത്തിന് 80 സി, 80 ഡി തുടങ്ങിയ സെക്ഷനുകള്‍ പ്രകാരമുള്ള നി കുതി ഇളവ് ലഭ്യമല്ല. രണ്ടര ലക്ഷം രൂപ വരെയുള്ള നികുതി ഒഴിവ്, നികുതി സ്ലാബ് തുടങ്ങിയവയൊന്നും ഇത്തരം വരുമാനത്തി ന് ബാധകമല്ല. അതായത് ഒരാള്‍ക്ക് ഗെയിം ഷോ വഴി മാത്രമാണ് വരുമാനം ലഭിച്ചതെങ്കി ലും രണ്ടര ലക്ഷം രൂപ നികുതി ഒഴിവോ നികുതി സ്ലാബോ കണക്കാക്കാതെ 31.2 ശ തമാനം നികുതി നല്‍കിയിരിക്കണം.

Also read:  ബിനീഷിനെതിരെ ആദായനികുതി വകുപ്പ് കേസെടുത്തേക്കും; ബംഗളൂരുവിലെ ഇ.ഡി സംഘം തിരുവനന്തപുരത്ത്

അത്തരം സമ്മാനങ്ങള്‍ക്ക് സമ്മാനം നല്‍ കുന്നയാള്‍ തന്നെ സ്രോതസില്‍ നിന്ന് നികു തി പിടിച്ചിരിക്കണമെന്നാണ് ചട്ടം. പണമല്ല സമ്മാനമെങ്കില്‍ സമ്മാനത്തിന്റെ വിപണിമൂല്യം കണക്കാക്കി നികുതി നല്‍കിയിരിക്കണം.

വിവാഹ വേളയില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ക്കും പാരമ്പര്യമായോ വില്‍പ്പത്രം വ ഴിയോ ലഭിക്കുന്ന സമ്മാനങ്ങള്‍ക്കും ഏതെങ്കിലും പ്രാദേശിക സംഘടനയില്‍ നിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ ഹോ സ്പിറ്റലുകളില്‍ നിന്നോ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നോ ആദായനികുതി നിയമം സെക്ഷന്‍ 10 (23 സി) പ്രകാരമുള്ള നിര്‍വചനത്തില്‍ ഉള്‍പ്പെടുന്ന ട്രസ്റ്റുകളില്‍ നിന്നോ സ്വീകരിക്കുന്ന സമ്മാനങ്ങള്‍ക്കും നികുതി ബാധകമല്ല.

 

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »