
പ്രശ്ന പരിഹാരത്തിനായി ഇന്ത്യക്കാര്‍ക്ക് വിളിക്കാം: ദുബായ് കോണ്‍സുലേറ്റില്‍ സഹായത കേന്ദ്രം
കൂടുതല്‍ വിവരങ്ങള്‍ക്ക് 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം

കൂടുതല്‍ വിവരങ്ങള്‍ക്ക് 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം

കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന പി.സി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വായു മലിനീകരണം ഉച്ഛസ്ഥായിയിലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നവംബര്‍ രണ്ടിന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് ആവോളം ശുദ്ധവായു

ന്യൂഡല്‍ഹി: ബാബരി കേസ് വിധിയുടെ പശ്ചാത്തലത്തില്‍ നല്‍കിപ്പോന്ന സുരക്ഷ നീട്ടണമെന്ന റിട്ട.ജഡ്ജി എസ്.കെ യാദവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പള്ളി പൊളിക്കല്‍ കേസില്‍ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധി ഇദ്ദേഹത്തിന്റെതാണ്. കോടതിയില്‍ നിന്ന്

ബിജെപി നേതാവ് ശോഭ സുരേന്ദ്രനും നേരത്തെ കെ.സുരേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഇല്ലാതിരിക്കാന്‍ ജനങ്ങളുടെ സഹകരണം അനിവാര്യമെന്ന് മന്ത്രാലയം

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് സര്‍ക്കാരിലെ ആദ്യ ഇന്ത്യന്‍ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൊഴില്‍

എട്ടാം ദിവസം പിസിആര്‍ പരിശോധന നടത്തി വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തണം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.

തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഉടന്‍ വേണമെന്ന് ഉമ്മന്‍ചാണ്ടി. പ്രധാന ലക്ഷ്യം ബിജെപിയെ എതിര്‍ക്കുകയാണെന്നും കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സിപിഎം മാത്രമാണ് എതിര്‍ത്ത് നിന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പില്‍

ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാവും ഗാര്ഡന് പ്രവര്‍ത്തിക്കുക

അടുത്ത മൂന്ന്-അഞ്ച് വര്‍ഷ കാലയളവില്‍ ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായം 12-15 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ

ഇരയായ നടി പറഞ്ഞ പല കാര്യങ്ങളും വിചാരണ കോടതി രേഖപ്പെടുത്തിയിട്ടില്ലെന്നും പല കാര്യങ്ങളും കണ്ടില്ലെന്ന് നടിച്ചതായും സര്‍ക്കാര്‍ ആരോപിച്ചു

തൃശ്ശൂര്‍: സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി വീട്ടമ്മയ്‌ക്കെതിരെ വ്യക്തിഹത്യ നടത്തിയ യുവാവിനെതിരെ വലപ്പാട് പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 354, കേരള പോലീസ് ആക്ട് പ്രകാരം സ്ത്രീകളെ മോശമായി ചിത്രീകരിക്കുക, നവ മാധ്യമങ്ങളിലൂടെ

മൂന്നാംഘട്ടത്തില്‍ പ്രതിദിനം 20,000 പേര്‍ക്ക് ഉംറ ചെയ്യാം

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്. കേസില്‍ ആഞ്ചാം പ്രതിയാണ് ശിവശങ്കര്‍. സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമാണ് ശിവശങ്കറിന്റെ പേരും പ്രതിപ്പട്ടികയില്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പ്രാദേശിക വിഭാഗമായ അലയന്‍സ് എയറിന്റെ പുതിയ സി.ഇ.ഒ ആയി ഹര്‍പ്രീത് സിംഗ് ചുമതലയേറ്റു. ഇന്ത്യയിലെ ഒരു വിമാന കമ്പനിയില്‍ ഇതാദ്യമായാണ് ഒരു വനിത ഇത്രയും ഉയര്‍ന്ന സ്ഥാനം വഹിക്കുന്നത്.

ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ നാലാം ദിവസും ഇഡി ഓഫീസില്‍ എത്തിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും താന്‍ അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ

24 മണിക്കൂറില്‍ താഴെ മാത്രം എയര്‍ പോര്‍ട്ട് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാകും ജനുവരി ഒന്നു മുതല്‍
പുതിയ നിയമം ബാധകമാകുക

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതുതായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ 8,229,322 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് വേള്‍ഡോ മീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 24 മണിക്കൂറിനിടെ 45,230 പേര്‍ക്കാണ് വൈറസ്

ഗാന്ധിജിയുടെ ഭൗതീക ശരീരം രാജ്ഘട്ടിലെ സമാധിയിലേക്ക് സംവഹിച്ച സൈന്യത്തിന്റെ ഗണ്‍ കാരിയര്‍ ഇന്നും ഗാന്ധി സ്മൃതിയില്‍ സൂക്ഷിച്ചിട്ടുണ്ട്

സംസ്ഥാനത്തെ വൈദ്യുതി ഇറക്കുമതിയിൽ വൻകുതിപ്പിന് വഴിതുറക്കുന്ന പുഗലൂർ-മടക്കത്തറ എച്ച്.വി.ഡി.സി വൈദ്യുതി ലൈൻ നിർമ്മാണം ഈ മാസം പൂർത്തിയാകും. ലൈൻ പ്രവർത്തന സജ്ജമാകുന്നതോടെ 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്കെത്തിക്കാൻ സാധിക്കും. സംസ്ഥാനത്ത് ഭാവിയിലെ വർദ്ധിക്കുന്ന വൈദ്യുതി

കേരളപ്പിറവി ദിനത്തിൽ ആശംസകളുമായി ഉപരാഷ്ട്രപതി ആർ വെങ്കയ്യ നായിഡു. ‘കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്, ഏറ്റവും മികച്ചതും.. അതിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു ‘ ഉപരാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു https://twitter.com/VPSecretariat/status/1322787663963803648?s=20 സംസ്ഥാനപ്പിറവി ദിനത്തിൽ കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ.

കേരളപ്പിറവി ദിനത്തിൽ തെരുവോരങ്ങളിൽ ഐക്യനിരയുമായി വനിതകൾ. ‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയർത്തിയാണ് രാവിലെ 10ന് തെരുവോരങ്ങളിൽ സ്ത്രീകൾ ഐക്യനിര സംഘടപ്പിച്ചത്. ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഐക്യനിര. സംസ്ഥാനത്തുടനീളം അരലക്ഷം കേന്ദ്രങ്ങളിൽ

മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളപ്പിറവി ദിനാശംസ നേർന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. ഐക്യകേരളത്തിന് ഇന്ന് അറുപത്തിനാല് വയസ്സ് തികയുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളാകെ ഒരേ

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം പോൾ സക്കറിയയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്. മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കേന്ദ്ര സാഹിത്യ അക്കാദമി

അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,000 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ 2,29,000 പേരാണ് മരിച്ചത്.

രാജ്യത്തെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി സുരക്ഷിതമായ കൊവിഡ് രോഗമുക്തി സാധ്യമാക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ

ഇന്ത്യയുടെ ഏകീകരണത്തിന് നേതൃത്വം വഹിച്ച സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷിക ദിനത്തിൽ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. തന്റെ ഏറ്റവും ആരാധ്യനായ നേതാവാണ് വല്ലഭായ് പട്ടേലെന്നു ഉപരാഷ്ട്രപതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശിനെ പരിഹസിച്ചും മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. രാമരാജ്യം (vs) യമരാജ്യം എന്ന അടിക്കുറിപ്പോടെ കേരളത്തെ മുകച്ച സംസ്ഥാനമായി തെരഞ്ഞെടുത്ത വാര്‍ത്ത പങ്കുവച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.