Category: News

നിയമസഭാ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കും

  തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 2021 ജനുവരി

Read More »

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍; രോഹിത് ശര്‍മ്മ ടെസ്റ്റ് പരമ്പരയില്‍ മാത്രം

ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണമാണ് മടക്കം

Read More »
SENSEX

ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍

  മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും നേട്ടമുണ്ടാക്കി. ജോ ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഎസ് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കിയതാണ് വിപണി ഉയരാന്‍ കാരണം. സെന്‍സെക്സ് 704 പോയിന്റും നിഫ്റ്റി 197 പോയിന്റും

Read More »

മാവോയിസ്റ്റ് വേല്‍മുരുകന്റെ കൊലപാതകം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

  കല്‍പ്പറ്റ: മാവോയിസ്റ്റ് വേല്‍മുരുകന്റെ കൊലപാതകത്തില്‍ നിയമ നടപടിക്കൊരുങ്ങി കുടുംബം. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ കുടുംബം ഹര്‍ജി നല്‍കി. വയനാട് ബാണാസുരയില്‍ വച്ച് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് വേല്‍മുരുകനെ കൊലപ്പെടുത്തിയെന്ന്

Read More »

ബോളിവുഡ് താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ്

  ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കി ഡല്‍ഹി ഹൈക്കോടതി. ടിവി ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. റിപ്പബ്ലിക് ടിവി,

Read More »

ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ നിന്ന് പിന്മാറി ബാലാവകാശ കമ്മീഷന്‍

  കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ ഇഡിക്കെതിരെ തുടര്‍നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷന്‍. വീട്ടില്‍ റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്നുതന്നെ തീര്‍പ്പാക്കിയതാണെന്നും കുട്ടിയുടെ അവകാശം ഹനിക്കപ്പെട്ടിട്ടില്ലെന്നും കമ്മീഷന്‍ അംഗം കെ. നസീര്‍

Read More »

തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു

  ചെന്നൈ: തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്. ഭൂമാഫിയകള്‍ക്കെതിരായ വാര്‍ത്താപരമ്പരക്ക്  പിന്നാലെയാണ് മോസസ് കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. കൊലപാതകത്തിന്

Read More »

അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്ത് ജോ ബൈഡന്റെ നയരേഖ

വിവിധ രാജ്യങ്ങളില്‍നിന്നു രേഖകളില്ലാതെയെത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി കൊണ്ടുവരാന്‍ നീക്കം

Read More »

ആരോഗ്യ മന്ത്രാലയത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ജുഫൈറില്‍ നിന്ന് സനാബിസിലേക്ക് മാറ്റി

പ്രധാനപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളെല്ലാം പുതിയ ഓഫീസിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക

Read More »

ആരോഗ്യ പ്രവര്‍ത്തകരുടെ തൊഴില്‍ കരാര്‍ മൂന്നു വര്‍ഷത്തേക്ക് പുതുക്കി നല്‍കും

ആരോഗ്യ മന്ത്രാലയത്തിന്റെ നിരന്തരമായ കത്തിടപാടുകള്‍ക്ക് ശേഷമാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ സുപ്രധാന തീരുമാനം

Read More »

മഴ ശക്തം: ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷകര്‍

വാദികള്‍, മലയോര മേഖലകള്‍, എന്നിവിടങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌

Read More »

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം: ‘മണലാരണ്യത്തിലെ മഞ്ഞുപാളികള്‍’ പ്രകാശനം ചെയ്തു

മുള്‍വേലിക്കപ്പുറമെന്ന കവിതാ സമാഹാരവും, ഫസ്റ്റ് ബെല്‍ ഉള്‍പ്പെടെ പുസ്തകങ്ങളും ഡോ.ഹസീന ടീച്ചര്‍ എഴുതിയിട്ടുണ്ട്.

Read More »

സെക്രട്ടറിയേറ്റിലെ തീപിടുത്തം: ഷോര്‍ട് സര്‍ക്യൂട്ടല്ലെന്ന് അന്തിമ ഫോറന്‍സിക് ഫലം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തം സംബന്ധിച്ച അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടിലും ഷോര്‍ട് സര്‍ക്യൂട്ട് പരാമര്‍ശമില്ല. ഫാന്‍ ഉരുകിയതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കെമിസ്ട്രി വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം തീപിടുത്തം

Read More »

ട്രംപിന്‍റെ പരാജയം മോദിയുടേയും

എന്‍. അശോകന്‍ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്‍റെ പരാജയം ട്രംപില്‍ അമിത വിശ്വാസമര്‍പ്പിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പരാജയമാണ്. അമേരിക്കയിലെ ഹൂസ്റ്റണില്‍ ഹൌഡി മോഡിയും; ഇന്ത്യയില്‍ അഹമ്മദ ബാദില്‍ നമസ്തെ ട്രംപും; സംഘടിപ്പിച്ച്

Read More »

ജോ ബൈഡൻ അമേരിക്കന്‍ പ്രസിഡന്റ് :കമല ഹാരിസ് ആദ്യ വനിതാ വൈസ് പ്രസിഡന്റ് 

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ഉറപ്പായി.

Read More »

ചരിത്രം കുറിച്ച് കമല ;അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് 

കാലിഫോണിയയിൽ നിന്നുള്ള ഡെമോക്രറ്റിക് സ്ഥാനാർഥി കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 55കാരിയായ കമല ചരിത്രം തിരുത്തിയെഴുതിക്കൊണ്ടാണ് നാഷണൽ പാർട്ടിയുടെ ബാനറിൽ വൈറ്റ് ഹൗസിൽ എത്തുന്ന ആദ്യ വനിതാ വൈസ് പ്രസിഡന്റ്‌ ആകുന്നത്.

Read More »

കേരളത്തില്‍ ഇന്ന് 7,201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465,

Read More »