Category: News

thomas issac

കിഫ്ബി: സി.എ.ജി സമര്‍പ്പിച്ചത് അന്തിമ റിപ്പോര്‍ട്ട് -ധനമന്ത്രിയുടെ വാദം വിവാദമാകുന്നു

ഭരണഘടനയുടെ അനുച്ഛേദം 151 പ്രകാരം സി.എ.ജി ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കുന്ന റിപ്പോര്‍ട്ടാണിതെന്നും സി.എ.ജി വ്യക്തമാക്കി

Read More »

ഡിജിറ്റൽ മാധ്യമങ്ങൾ വിദേശ നിക്ഷേപം സംബന്ധിച്ച നയം പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വാർത്തകളും കറന്റ് അഫയേഴ്‌സും, അപ്‌ലോഡ്/സ്ട്രീമിംഗ് ചെയ്യുന്ന സ്ഥാപനങ്ങൾ ഇത് പാലിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള പൊതു അറിയിപ്പ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് പുറത്തിറക്കി.

Read More »

ഇപിഎസ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ പുതുവഴികള്‍ ഒരുക്കി ഇപിഎഫ്ഒ

ഇ പി എഫ് ഒ യുടെ 135 മേഖല കാര്യാലയങ്ങള്‍, 117 ജില്ലാ കാര്യാലയങ്ങള്‍ എന്നിവയ്ക്കുപുറമേ പെന്‍ഷന്‍ കൈപ്പറ്റുന്ന ബാങ്ക് ശാഖയിലോ തൊട്ടടുത്തുള്ള തപാല് ഓഫീസിലോ ഗുണഭോക്താക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്.

Read More »
rajasthan-statue-of-peace

ജൈനാചാര്യന്‍ വിജയ് വല്ലഭയുടെ സമാധാന പ്രതിമ നാടിന് സമര്‍പ്പിച്ച് പ്രധാമനമന്ത്രി 

രാജസ്ഥാനിലെ പാലിയില്‍  ജത്പുരയില്‍ ഉള്ള വിജയ് വല്ലഭ് സാധനാ കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

Read More »

മലബാര്‍ 2020: സംയുക്ത സേന അഭ്യാസത്തിന്റെ രണ്ടാംഘട്ടം നവംബര്‍ 17 മുതല്‍

വിക്രമാദിത്യ യുദ്ധക്കപ്പല്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ നാവികസേന സംഘവും, നിമിറ്റ്‌സ് വിമാനവാഹിനി യുടെ നേതൃത്വത്തിലുള്ള യുഎസ് നാവികസേന സംഘവും രണ്ടാംഘട്ടത്തിലെ സംയുക്ത അഭ്യാസങ്ങളില്‍ പങ്കെടുക്കുന്നതാണ്

Read More »

നീതി വ്യവസ്ഥയിലെ ചാതുര്‍വര്‍ണ്യം

സ്റ്റാന്റ്‌അപ്‌ കൊമേഡിയനായ കുണാല്‍ കമ്ര നടത്തിയ നിശിതമായ പരിഹാസം കുറിക്കു കൊള്ളുന്നതാണ്‌. വിമാനത്തില്‍ ഒന്നാം ക്ലാസില്‍ സഞ്ചരിക്കുന്നവര്‍ക്ക്‌ ജസ്റ്റിസ്‌ ചന്ദ്ര ചൂഡ്‌ അതിവേഗം സേവനം നല്‍കുകയാണെന്നും സുപ്രിം കോടതി സുപ്രിം തമാശയാകുകയാണെന്നുമാണ്‌ കുണാല്‍ കമ്ര പറഞ്ഞത്

Read More »

‘വോക്കല്‍ ഫോര്‍ ലോക്കല്‍’; പ്രോത്സാഹിപ്പിക്കണമെന്ന് ആത്മീയ നേതാക്കളോട് പ്രധാനമന്ത്രി

സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിന്, ആത്മീയ നേതാക്കളോട് അദ്ദേഹം ശക്തമായി അഭ്യര്‍ത്ഥിച്ചു

Read More »
sukanya-samridhi-yojana

സുകന്യ സമൃദ്ധി സ്‌കീം: അക്കൗണ്ട് ആരംഭിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പ്രത്യേക ഡ്രൈവ് നടത്തുന്നു

പെണ്‍കുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ട് ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയുള്ള സേവിംഗ് സ്‌കീംമാണ് എസ്എസ്എ.

Read More »
licence-weapons

ലൈസന്‍സ് കൈവശമുളള ആയുധങ്ങള്‍ ഹാജരാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

  തിരുവനന്തപുരം: ജില്ലയില്‍ ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നതിന് ലൈസന്‍സ് ഉള്ളവര്‍ നവംബര്‍ 17 ന് വൈകിട്ട് അഞ്ചിനു മുമ്പായി അവരുടെ പരിധിയില്‍ വരുന്ന പോലിസ് സ്റ്റേഷനില്‍ ആയുധങ്ങള്‍ ഹാജരാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.

Read More »

അനധികൃതമായി ഒമാനില്‍ തുടരുന്നവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് എംബസികള്‍

രെജിസ്‌ട്രേഷന്‍ നടത്തി 7 ദിവസത്തിന് ശേഷം മസ്‌ക്കറ്റ് എയര്‍ പോര്‍ട്ടിലുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ ഓഫീസിലെത്തി അനുമതി കൈപ്പറ്റണം

Read More »

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ അടിത്തറ സംരക്ഷിക്കുന്നവര്‍: ഉപരാഷ്ട്രപതി

മാധ്യമങ്ങള്‍ നീതിയുക്തവും സൂക്ഷ്മവും കൃത്യതയുള്ളതുമായ റിപ്പോര്‍ട്ടിങ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Read More »

സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജി; യുപി സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് സുപ്രീംകോടതി

അര്‍ണബ് ഗോസ്വാമിക്ക് മനുഷ്യാവകാശം ചൂണ്ടിക്കാട്ടി ഉടന്‍ ജാമ്യം നല്‍കിയ കോടതി നടപടി ചൂണ്ടിക്കാട്ടി സമാനമായ അവകാശം സിദ്ദിഖ് കാപ്പനുമുണ്ടെന്ന് വാദിച്ചാണ് പത്രപ്രര്‍ത്തക യൂണിയന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.

Read More »

കിഫ്ബി വിവാദം വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗം: സിപിഎം

കിഫ്ബി കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയുമായി ഒരു അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും സിപിഎം

Read More »

കിഫ്ബിക്കെതിരെ ഗൂഢാലോചന; ആര്‍.എസ്.എസിനെതിരെ തോമസ് ഐസക്ക്

  തിരുവനന്തപുരം: കിഫ്ബി പദ്ധതിക്കെതിരെ ഗൂഢാലോചന നടന്നതായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ നീക്കം നടത്തിയത് ആര്‍.എസ്.എസ് ആണെന്നും ധനമന്ത്രി ആരോപിച്ചു. കേസ് കൊടുക്കാന്‍ പച്ചക്കൊടി കാണിച്ചത് റാം മാധവ് ആണ്. ആര്‍.എസ്.എസിന്റെ കോടാലിയായി

Read More »

ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌: ഉയര്‍ന്ന വളര്‍ച്ചയുള്ള സ്വകാര്യ ബാങ്ക്‌

കോര്‍പ്പറേറ്റ്‌ ഓഫീസിനും മൊത്തം ബാങ്ക്‌ ശൃംഖലയ്‌ക്കും ഐഎസ്‌ഒ 9001 : 2000 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ്‌ ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌

Read More »

കോവിഡ് രോഗിക്കെതിരായ പീഡന ശ്രമം; ആശുപത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായും രോഗിയുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വൈകിയത് അന്വേഷിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

Read More »

കോവിഡ് രോഗിയുമായി സമ്പര്‍ക്കം; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വയം നിരീക്ഷണത്തില്‍

ഔദ്യോഗിക കൃത്യ നിര്‍വ്വഹണവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വവും തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു

Read More »