കിഫ്ബിക്കെതിരെ ഗൂഢാലോചന; ആര്‍.എസ്.എസിനെതിരെ തോമസ് ഐസക്ക്

Thomas Issac

തിരുവനന്തപുരം: കിഫ്ബി പദ്ധതിക്കെതിരെ ഗൂഢാലോചന നടന്നതായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ നീക്കം നടത്തിയത് ആര്‍.എസ്.എസ് ആണെന്നും ധനമന്ത്രി ആരോപിച്ചു. കേസ് കൊടുക്കാന്‍ പച്ചക്കൊടി കാണിച്ചത് റാം മാധവ് ആണ്. ആര്‍.എസ്.എസിന്റെ കോടാലിയായി പ്രവര്‍ത്തിച്ചത് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍ക്കാടനാണെന്നും അദ്ദേഹം ഇനി ആസ്ഥാനത്ത് തുടരണോ എന്നത് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

Also read:  മണ്ണെണ്ണയില്‍ കുളിച്ച് അവതരിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍,നിങ്ങളുടെ ജീവന്‍ വെച്ചാണ് അവരുടെ കളി; സമരക്കാരോട് ധനമന്ത്രി

https://www.facebook.com/thomasisaaq/posts/4119058968110213

അതേസമയം കിഫ്ബിക്കെതിരായ കേസില്‍ അഭിഭാഷക സ്ഥാനത്തുനിന്ന് പിന്മാറില്ലെന്ന് മാത്യു കുഴല്‍ക്കാടന്‍ പ്രതികരിച്ചു. തോമസ് ഐസക്ക് വര്‍ഗീയത പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ന്യൂനപക്ഷ വോട്ടു നേടാനുള്ള തന്ത്രമാണ് ഇതെന്നും മാത്യു കുഴല്‍ക്കാടന്‍ ആരോപിച്ചു.

Also read:  കേരളത്തില്‍ ഇന്ന് 12,443 കോവിഡ് രോഗികള്‍ ; 13,145 രോഗമുക്തി, 115 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22

ഐസക്കിന്റേത് വര്‍ഗീയത പ്രചരിപ്പിച്ച് ന്യൂനപക്ഷ വോട്ട് നേടാനുള്ള ശ്രമമാണ്. കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ധനകാര്യമന്ത്രിയുടെ ആരോപണങ്ങള്‍. കിഫ്ബിയുമായി ബന്ധപ്പെട്ട് മാത്രമല്ല. ഒരു കാര്യത്തിലും ബിജെപി നേതാക്കളെ കണ്ടിട്ടില്ല. ആരോപണങ്ങള്‍ തെളിയിച്ചാല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കിഫ്ബി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഗുണം എന്തെന്ന് തോമസ് ഐസക് വ്യക്തമാക്കണമെന്നും മാത്യു ആവശ്യപ്പെട്ടു.

Also read:  കെഫോണ്‍ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് അറിഞ്ഞോ ആവോ; പരിഹാസവുമായി തോമസ് ഐസക്

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES