Category: News

മുല്ലപ്പള്ളിയുടെയും രമേശ് ചെന്നിത്തലയുടെയും വാര്‍ഡ് എല്‍ഡിഎഫിന്

  ആലപ്പുഴ: പ്രതിപക്ഷ നേതതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. തൃപ്പെരുന്തറ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ കെ. വിനുവാണ് വിജയിച്ചത്. അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ കല്ലാമല വാര്‍ഡിലും എല്‍ഡിഎഫിന് ജയം.

Read More »

പെരിയ ഇരട്ടകൊലപാതകം നടന്ന കല്യോട് പിടിച്ചെടുത്ത് യുഡിഎഫ്; തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നിലനിര്‍ത്തി

ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം ഇരുവരുടെയും വീടുളള കല്യോട് വാര്‍ഡിലടകം പഞ്ചായത്തൊന്നാകെ പ്രചാരണ വിഷയമായിരുന്നു.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: സംഘര്‍ഷ സാധ്യത; കോഴിക്കോട് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ, മലപ്പുറത്ത് കര്‍ഫ്യൂ

വോട്ടെടുപ്പ് ദിവസം പലയിടങ്ങളിലും അക്രമം നടന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More »

ടൂറിസം മേഖലയിലെ പുനരുജ്ജീവനം; അന്തര്‍ സംസ്ഥാന സഹകരണം അനിവാര്യമെന്ന് കടകംപളളി സുരേന്ദ്രന്‍

ഇറ്റി ട്രാവല്‍ വേള്‍ഡ് സംഘടിപ്പിച്ച വെര്‍ച്വല്‍ ദേശീയ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Read More »

യുപിയില്‍ അങ്കത്തിനൊരുങ്ങി ആംആദ്മി; അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി മോഡല്‍ വികസനമാണ് ആം ആദ്മി യു.പിയില്‍ മുന്നോട്ട് വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More »

ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കാന്‍ ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍

ഓഹരി വിലയുടെ എത്ര ശതമാനമാണ് ഡിവിഡന്റായി നിക്ഷേപകര്‍ക്ക് ലഭിക്കുക എ ന്നതാണ് ഡിവിഡന്റ് യീല്‍ഡ് സൂചിപ്പിക്കുന്നത്

Read More »

കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു; എയര്‍ടെല്‍, വി യ്‌ക്കെതിരെ ജിയോ

  എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വിഐ) എന്നിവര്‍ക്കെതിരെ റിലയന്‍സ് ജിയോ രംഗത്ത്. കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ എയര്‍ടെലും വി ഐയും ചേര്‍ന്ന് നിയമവിരുദ്ധമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനായി പ്രചാരണം നടത്തുന്നതായാണ് ജിയോയുടെ പരാതി.

Read More »

ശൂദ്രരെ ശൂദ്രരെന്ന് വിളിച്ചാല്‍ മോശമാകുന്നതെങ്ങനെ? വീണ്ടും വിവാദത്തിന് തിരികൊളുത്തി പ്രഗ്യ സിംഗ് താക്കൂര്‍

സാമൂഹികമായ ഘടനയ്ക്കായാണ് പുരാതന മത ഗ്രന്ഥങ്ങളില്‍ ജാതിവ്യവസ്ഥ രൂപപ്പെടുത്തിയെടുത്തതെന്നും അവര്‍ പറയുന്നു

Read More »

സ്വച്ഛതയെ പ്രധാനമന്ത്രി ജനകീയ മുന്നേറ്റമാക്കി: ധര്‍മേന്ദ്ര പ്രധാന്‍

സ്വകാര്യമേഖലയിലെ എണ്ണ, വാതക കമ്പനികളുടെ കൂടുതല്‍ പങ്കാളിത്തം സ്വച്ഛ് ഭാരത് അഭിയാനില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

Read More »

ലോകവ്യാപകമായി ജി മെയില്‍ അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ പണിമുടക്കി

ട്വിറ്ററില്‍ അടക്കം നിരവധി പേരാണ് ഗൂഗിള്‍ പ്രവര്‍ത്തന രഹിതമായമായ വിവരം പങ്കുവെച്ചിരിക്കുന്നത്. പ്രവര്‍ത്തനം ഭാഗികമായി പുനസ്ഥാപിച്ചു.

Read More »

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘ഹൈബ്രിഡ്’ രൂപത്തില്‍ സംഘടിപ്പിക്കും: പ്രകാശ് ജാവദേക്കര്‍

കൊറോണ വൈറസ് ആഗോളതലത്തില്‍ പലരാജ്യങ്ങളിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ 2020 ന്റെ തുടക്കത്തില്‍ തന്നെ ഈ പ്രതിസന്ധി മുന്നില്‍കണ്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ അക്ഷീണം പരിശ്രമിച്ചതിനാല്‍ ഇന്ത്യയ്ക്ക് ഈ പ്രതിസന്ധി നേരിടാനായി എന്ന് അദ്ദേഹം പറഞ്ഞു

Read More »

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

Read More »

പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു

തഞ്ചാവൂരിനടുത്ത് തീരദേശ നഗരമായ പൂമ്ബുഹാറില്‍ ജനിച്ച കൃഷ്ണമൂര്‍ത്തി 1975-ല്‍ ജി.വി അയ്യരുടെ കന്നഡ ചിത്രം ഹംസ ഗീതയിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് വരുന്നത്

Read More »

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 95 ശതമാനത്തിലേക്ക്

ആകെ രോഗമുക്തരുടെ എണ്ണം 94 ലക്ഷത്തിനടുത്തായി (9,388,159). രോഗമുക്തി നിരക്ക് 94.98% ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് 9,035,573 ആയി.

Read More »

കര്‍ഷക സമരവും പെയ്ഡ് മീഡിയകളും

ഇനി നമ്മുടെ നാട്ടില്‍ നടന്ന ചില സംഭവ ഗതികള്‍-2014-ല്‍ കര്‍ഷകരുടെ ഭൂമി അധിനിവേശ ബില്ല്, 2018-ല്‍ പ്രൗരത്വ ബില്ല്, 2020-ല്‍ കാര്‍ഷീക ബില്ല് എന്നിവയിലൂടെ തുടര്‍ച്ചയായി ജനങ്ങളെ തമ്മിലടിപ്പിക്കുകയും, പരസ്പരം വിദ്വേഷം മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ നേതാക്കളും പാശ്ചാത്യ ലോകവും എവിടെ നില്‍ക്കുന്നു, ചിന്തിക്കണം.

Read More »

ദീര്‍ഘകാല നിക്ഷേപത്തിന്‌ ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌

രാജ്യത്ത്‌ ഏറ്റവും ഒടുവില്‍ ബാങ്കിംഗ്‌ ലൈസന്‍സ്‌ ലഭിച്ച സ്ഥാപനമാണ്‌ ഐഡി എഫ്‌സി ബാങ്ക്‌. ലയനത്തിന്‌ മുമ്പ്‌ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കമ്പനികള്‍ക്കുള്ള വായ്‌പാ ബിസിനസാണ്‌ ഐഡിഎഫ്‌സി ബാങ്ക്‌ പ്രധാനമായും ചെയ്‌തിരുന്നത്

Read More »

കര്‍ഷക സമരത്തിന് പിന്നില്‍ ‘തുക്‌ഡെ തുക്‌ഡെ’ സംഘങ്ങളെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ഇത്തരം സംഘങ്ങള്‍ കര്‍ഷക സമരത്തെ മുതലലെടുക്കാന്‍ ശ്രമിക്കുകയാണെന്നും അത്തരക്കാരെ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Read More »

കേരളം യുഡിഎഫ് തൂത്തുവാരും: പി.കെ കുഞ്ഞാലിക്കുട്ടി

ജനങ്ങള്‍ക്ക് യുഡിഎഫില്‍ മാത്രമാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അത് വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Read More »