Category: News

വന്‍കിട കമ്പനികളുടെ പേരില്‍ വ്യാപക തൊഴില്‍ തട്ടിപ്പ്; വാഗ്ദാനങ്ങളില്‍ കുടുങ്ങി നിരവധി പേര്‍, വഞ്ചിതരായവരില്‍ ഭൂരിഭാഗവും മലയാളികള്‍

യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളില്‍ തൊഴില്‍ വാഗ്ദാന തട്ടിപ്പില്‍ കുടു ങ്ങി നിരവധി പേര്‍. കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ലോകത്ത് സംജാതമായ തൊ ഴില്‍ പ്രതിസന്ധിയുടെ മറവി ലാണ് വ്യാപകമായ തൊഴില്‍ തട്ടിപ്പ് അരങ്ങേറുന്നത്

Read More »

അബൂദബിയില്‍ ഇലക്ട്രിക് ബസുകള്‍ സജ്ജം ; അടുത്ത വര്‍ഷം ഗതാഗതത്തിനിറക്കും, ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 95 കി മീറ്റര്‍

അബൂദബിയില്‍ ഗതാഗതത്തിന് സജ്ജമായ ഇലക്ട്രിക്ക് ബസുകള്‍. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഡീസല്‍ വാഹനങ്ങള്‍ക്കും മറ്റ് മലിനീകരണ വാഹനങ്ങള്‍ക്കും പക രമാവുന്ന പദ്ധതിയുടെ തുടക്ക മാണിതെന്ന് അധികൃതര്‍ അബൂദബി : അബൂദബിയില്‍ ഗതാഗതത്തിന് സജ്ജമായ

Read More »

കോപ്ടര്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് സൈനികന്‍ തൃശൂര്‍ സ്വദേശി പ്രദീപ്

ഊട്ടിയില്‍ സൈനിക കോപ്ടര്‍ തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. സുലൂരില്‍ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിനാണ് ജീവന്‍ നഷ്ടപ്പെട്ടത്.തൃശൂര്‍ പുത്തൂ ര്‍ പഞ്ചായത്തിലെ പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാ

Read More »

വിപിന്‍ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച, മൃതദേഹം നാളെ ഡല്‍ഹിയില്‍ എത്തിക്കും; മറ്റന്നാള്‍ 11 മുതല്‍ 2 വരെ പൊതുദര്‍ശനം

കൂനുരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി വിപിന്‍ റാ വത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും.നാളെ വൈകീട്ട് പ്രത്യേക സൈനിക വിമാന ത്തില്‍ മൃതദേഹം ഡല്‍ ഹിയില്‍ എത്തിക്കും ന്യൂഡല്‍ഹി: കൂനുരില്‍ ഹെലികോപ്റ്റര്‍

Read More »

‘തികഞ്ഞ രാജ്യസ്നേഹി,തന്ത്രങ്ങളില്‍ അസാധാരണ ഉള്‍ക്കാഴ്ച’; ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ഹെലികോപ്റ്റര്‍ അപടകടത്തില്‍ സംയുക്ത സൈനിക മേധാവ് ബിപിന്‍ റാവത്തിന്റെ മര ണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജനറല്‍ ബിപിന്‍ റാവത്തിനെയും അ ദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് സായുധ സേനാംഗങ്ങളെയും നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ അ പകടത്തില്‍

Read More »

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചു; 13 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് വ്യോമസേന

ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് (63) അന്തരിച്ചു. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ പതിമൂന്നുപേര്‍ മരിച്ചതായി

Read More »

ഹെലികോപ്റ്റര്‍ അപകടം; 14ല്‍ 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്, മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരില്‍ സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 14 യാത്രികരില്‍ 13 പേരും മരിച്ചതായി ജില്ല ഭരണകൂടം ചെന്നൈ: തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള

Read More »

കനത്ത മൂടല്‍മഞ്ഞ്,മരത്തിലിടിച്ച് അപകടം; നിമിഷങ്ങള്‍ക്കകം തീഗോളമായി ഹെലികോപ്റ്റര്‍, ലാന്‍ഡിങ്ങിന് 5 മിനുട്ട് അകലെ ദുരന്തം

സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലി കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിന് കാരണം കനത്ത മൂടല്‍മഞ്ഞായേക്കാമെന്ന് സംശയം ചെന്നൈ: സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലി

Read More »

ഹെലികോപ്റ്റര്‍ അപകടം;സൈനിക മേധാവി ഗുരുതരാവസ്ഥയില്‍,ബിപിന്‍ റാവത്തിന്റെ ഭാര്യ ഉള്‍പ്പെടെ 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണത് സൈനിക കേന്ദ്രങ്ങളെയും ഞെട്ടിച്ചു.കോപ്റ്റര്‍ അപകടത്തില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ ഉള്‍പ്പെടെ 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് കോയമ്പത്തൂര്‍:രാജ്യത്തെ നടുക്കിയ ഹെലികോപ്ടര്‍

Read More »

ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച കോപ്റ്റര്‍ തകര്‍ന്നുവീണു; നാലു മരണം

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ സഞ്ചരിച്ച സേനാ ഹെലി കോപ്റ്റര്‍ തകര്‍ന്നുവീ ണു.അപകടത്തില്‍ നാലു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ ബിപിന്‍ റാവത്തിന്റെ നിലയെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല കോയമ്പത്തൂര്‍: നീലഗിരിയില്‍

Read More »

തദേശ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മേല്‍ക്കൈ : എല്‍ഡിഎഫിന് 16,യുഡിഎഫിന് 13; ബിജെപിക്കും സിപിഎം വിമതനും അട്ടിമറി വിജയം

തദ്ദേശഭരണ സ്ഥാപനങ്ങളിലെ 32 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 16 ഇടത്ത് വിജയിച്ചു.13 വാര്‍ഡുകളില്‍ യുഡിഎഫും ഒരിടത്ത് ബിജെ പിയും വിജയിച്ചപ്പോള്‍ ഒരു വാര്‍ ഡില്‍ സിപിഎം വിമതനും വിജയിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ

Read More »

സിപിഎമ്മിലെ ബിന്ദു ശിവന് ഉജ്ജ്വല വിജയം; കൊച്ചി കോര്‍പറേഷനില്‍ ഇടത് ഭരണം തുടരും

യുഡിഎഫ് അട്ടിമറി വിജയം പ്രതീക്ഷിച്ച കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ഇടത് മുന്നണി നിലനിര്‍ത്തി. ഉപതിരഞ്ഞെടുപ്പ് നടന്ന കോര്‍പ്പറേഷന്‍ 63-ാം ഡിവിഷനില്‍(ഗാന്ധിനഗര്‍) സിപിഎമ്മിലെ ബിന്ദു ശി വന്‍ വിജയിച്ചു കൊച്ചി: യുഡിഎഫ് അട്ടിമറി വിജയം പ്രതീക്ഷിച്ച

Read More »

മോഫിയ പര്‍വീണ്‍ ആത്മഹത്യ; പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേ ക്ഷയില്‍ കോടതി ഇന്ന് വിധി പറയും. എറണാകുളം സെഷന്‍ സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണി ക്കുന്നത് കൊച്ചി:ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി

Read More »

അഴീക്കലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീപ്പിടിച്ചത്. ഇന്ന് പുലര്‍ച്ചെ കടലില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ ഉള്ളില്‍ വച്ചാണ് തീപ്പിടിത്തമുണ്ടായത് കൊല്ലം: അഴീക്കലില്‍ മല്‍സ്യബന്ധനത്തിനിടെ ബോട്ടിന് തീപ്പിടിച്ചു.

Read More »

സന്ദീപിന്റെ കൊലപാതകം; വ്യക്തിവിരോധം മാത്രമെന്ന് പ്രതികള്‍, വധഭീഷണിയുണ്ടെന്ന് ജിഷ്ണു

സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതക ത്തിന് പിന്നില്‍ വ്യക്തിവിരോധമെന്ന് പ്രതികള്‍.തിങ്കളാഴ്ച തിരുവല്ല മജിസ്‌ട്രേറ്റ് കോ ടതിയി ല്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ കൊണ്ടുപോകവെയാണ് പ്രതികള്‍ മാധ്യമ

Read More »

മുല്ലപ്പെരിയാറില്‍ 9 ഷട്ടറുകള്‍ കൂടി തുറന്നു, 7140 ഘനയടി വെള്ളം പുറത്തേക്ക് ; മുന്നറിയിപ്പില്ലാതെ തുറന്നു വിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒന്‍പത് ഷട്ടറുകള്‍ കൂടി തുറന്നു. 60 സെന്റിമീ റ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 7140 ഘനയടി വെള്ളമാണ് തുറന്നു വിടു ന്നത്. അണക്കെട്ടിലെ ജലനി രപ്പ് ഇപ്പോള്‍ 141.90 അടിയാണ്.

Read More »

ചികിത്സ നിഷേധിച്ച് മന്ത്രവാദം; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കേസ്

ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് ഭര്‍ത്താവിനെ പ്രതിയാക്കി കേ സെടുത്തത്. കല്ലാച്ചി സ്വദേശിനി ചെട്ടീന്റവിട ജമാലിന്റെ ഭാര്യ നൂര്‍ജഹാന്‍ (44) ആണ് മരിച്ചത് നാദാപുരം: യുവതി മന്ത്രവാദ ചികിത്സക്കിടയില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്. ബന്ധു

Read More »

പൊലീസ് യൂണിഫോമില്‍ ‘സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്’; സമൂഹമാധ്യമങ്ങളില്‍ വൈറലായി, വനിത എസ്‌ഐ വിവാദത്തില്‍

പൊലീസ് യൂണിഫോമില്‍ വനിത എസ്‌ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വിവാദത്തി ല്‍. കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിത പ്രിന്‍സിപ്പല്‍ എസ്‌ഐ ഔദ്യോഗിക യൂണി ഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ

Read More »

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; 70കാരന് പത്ത് വര്‍ഷം കഠിനതടവ്

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ 70കാരന് പത്തു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് വിധിച്ചത് തൃശൂര്‍:പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ 70കാരന് പത്തു വര്‍ഷം കഠിന തടവും

Read More »

മുന്നാക്ക സര്‍വേ അശാസ്ത്രീയം, സ്റ്റേ ചെയ്യണം; എന്‍എസ്എസിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന സര്‍വേ യ്ക്കെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ഹൈക്കോടതിയില്‍. അശാ സ്ത്രീയ സാംപിള്‍ സര്‍വേയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെ ക്രട്ടറി ജീ സുകുമാരന്‍

Read More »

സൗദിയില്‍ വെളളടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു

മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി കുറ്റിക്കാടന്‍ സലാമിന്റെ മകന്‍ ഷഹീദാണ് മരിച്ചത്. 23 വയസ്സാ യിരുന്നു.കുടിവെളളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായിരുന്നു ഷഹീദ് റിയാദ്: സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി

Read More »

ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

കൈതക്കലിലെ കാഞ്ഞിരോളി വിബിലേഷിന്റെ ഭാര്യ റെനിഷ (അമ്മു27)യെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെ ത്തിയത്. പേരാമ്പ്രയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല പേരാമ്പ്ര: വയനാട് പെരിക്കല്ലൂര്‍ സ്വദേശിയായ യുവതിയെ പേരാമ്പ്ര

Read More »

പ്രവൃത്തി ദിനങ്ങള്‍ ഇനി നാലര ദിവസം മാത്രം, വെള്ളി ഉച്ച മുതല്‍ ഞായര്‍ വരെ ; വാരാന്ത്യ അവധി പുനക്രമീകരിച്ച് യുഎഇ

ശനിയും ഞായറും വാരാന്ത്യ അവധിദിനങ്ങളായി പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമി റേറ്റ്സ് (യുഎഇ).വെള്ളിയാഴ്ച ഉച്ച മുതലാണ് വാരാന്ത്യ അവധി തുടങ്ങു ക.ഇതോടെ പ്രവൃ ത്തി ദിനങ്ങളുടെ എണ്ണം നാലരയായി കുറയും ദുബൈ: ശനിയും ഞായറും

Read More »

പരിശോധനക്കെത്തിയ വൃക്കരോഗിയായ യുവതിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

പരിശോധനക്കെത്തിയ ഇരപത്തിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്ര വര്‍ത്തിയെയാണ് സസ്പെന്‍ഡ് ചെയ്തത് മധുര:പരിശോധനക്കെത്തിയ ഇരപത്തിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മധുരയിലെ

Read More »

സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടിയില്ല; അമ്മയേയും സഹോദരിയേയും സ്വര്‍ണ്ണക്കടയില്‍ ഇരുത്തി,യുവാവ് വീട്ടില്‍ തൂങ്ങി മരിച്ചു

വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തിയതിന് ശേഷം വീട്ടിലെത്തി യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ ഗാന്ധിനഗര്‍ കു ണ്ടുവാറ സ്വദേശി വിപിന്‍ (25)ആണ് മരിച്ചത്.അടുത്ത ഞായറാഴ്ച്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത് തൃശൂര്‍:വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍

Read More »

യുഎഇ ദേശീയ ദിനാഘോഷം; ശൈഖ ഫാത്വിമ പാര്‍ക്ക് പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു

യുഎഇ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഖാലിദിയയിലെ അല്‍ ബതീന്‍ സ്ട്രീറ്റില്‍ നിര്‍മ്മിച്ചിട്ടുള്ള ശൈഖ ഫാത്വിമ പാര്‍ക്ക് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടു ത്തു അബൂദബി:യുഎഇ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഖാലിദിയയിലെ അല്‍ ബതീന്‍ സ്ട്രീറ്റില്‍

Read More »

‘സിന്ധുവിനെ നിരന്തരം ശല്യം ചെയ്തു’; വീട്ടമ്മയുടെയും മകന്റെയും മരണത്തില്‍ അയല്‍വാസി അറസ്റ്റില്‍

ഞാറയ്ക്കല്‍ നായരമ്പലത്ത് അമ്മയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ അയല്‍വാ സി ദിലീപ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടു ത്തു കൊച്ചി: ഞാറയ്ക്കല്‍ നായരമ്പലത്ത് അമ്മയും മകനും പൊള്ളലേറ്റു മരിച്ച

Read More »

തയ്യല്‍ക്കാരനായ ഭര്‍ത്താവ് ഇഷ്ടത്തിനനുസരിച്ച് ബ്ലൗസ് തുന്നി നല്‍കിയില്ല; ഭാര്യ ആത്മഹത്യ ചെയ്തു

ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തുന്നി നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. ഹൈ ദരാബാദിലെ ആംബര്‍പേട്ട് ഏരിയയിലെ ഗോല്‍നാക തിരുമല നഗറില്‍ വിജയലക്ഷ്മിയെയാണ്(35) വീട്ടി ല്‍ തൂങ്ങിമരിച്ചത് ഹൈദരാബാദ്: തയ്യല്‍ക്കാരനായ ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ്

Read More »

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, പട്ടാളത്തിനെതിരെ ജനവികാരം തിരിച്ചുവിട്ടു; ഓങ് സാന്‍ സ്യൂചിയെ മ്യാന്‍മര്‍ കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ചു

മ്യാന്‍മറിലെ മുന്‍ ഭരണാധികാരിയും ജനകീയ നേതാവുമായ ഓങ് സാന്‍ സ്യൂചിക്ക് നാല് വര്‍ഷം തടവ്.പട്ടാള ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചതിനും കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനുമാണ് പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള കോടതി സ്യൂചിയെ ശിക്ഷിച്ചത് യാങ്കോണ്‍: മ്യാന്‍മറിലെ മുന്‍ ഭരണാധികാരിയും

Read More »

വൈപ്പിനില്‍ പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനും മരിച്ചു; നിരന്തരം ശല്യം ചെയ്തിരുന്ന യുവാവ് കസ്റ്റഡിയില്‍

വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ അമ്മയ്ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു.വൈപ്പിന്‍ നായരമ്പ ലത്ത് സിന്ധുവിന്റെ മകന്‍ അതുലാണ് ഇന്ന് മരിച്ചത് കൊച്ചി:വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ അമ്മയ്ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു.വൈപ്പിന്‍ നാ യരമ്പലത്ത് സിന്ധുവിന്റെ മകന്‍ അതുലാണ് ഇന്ന്

Read More »

കാക്കനാട് യുവതിക്ക് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ; ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍

ഇഫൊര്‍ക്കിന് സമീപം ഇടച്ചിറ തലക്കോട്ട്മൂലയില്‍ ലോഡ് ഉടമയായ സ്ത്രീ ഉള്‍പ്പെടെയാണ് 27 കാരിയായ യുവതിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായത് കൊച്ചി:കാക്കനാട് ലോഡ്ജില്‍ മയക്കുമരുന്ന് നല്‍കി മലപ്പുറം സ്വദേശിനിയായ മോഡലിനെ കൂട്ടബലാ ത്സംഗം ചെയ്ത

Read More »

സുനില്‍ പി ഇളയിടത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല പ്രചരണം; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പേരില്‍ ചിലര്‍ അശ്ലീല പ്രചരണം നടത്തിയതിന് സുനില്‍ പി ഇളയിടം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി കൊച്ചി:ഇന്‍സ്റ്റഗ്രാമില്‍ തന്റെ പേരില്‍ ചിലര്‍ അശ്ലീല പ്രചരണം നടത്തിയതിന് സുനില്‍ പി ഇളയിടം

Read More »