ചികിത്സ നിഷേധിച്ച് മന്ത്രവാദം; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കേസ്

noorjahan

ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് ഭര്‍ത്താവിനെ പ്രതിയാക്കി കേ സെടുത്തത്. കല്ലാച്ചി സ്വദേശിനി ചെട്ടീന്റവിട ജമാലിന്റെ ഭാര്യ നൂര്‍ജഹാന്‍ (44) ആണ് മരിച്ചത്

നാദാപുരം: യുവതി മന്ത്രവാദ ചികിത്സക്കിടയില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്. ബന്ധു ക്കളുടെ പരാതിയിലാണ് പൊലീസ് ഭര്‍ത്താവിനെ പ്രതിയാക്കി കേ സെടുത്തത്. കല്ലാച്ചി സ്വദേശിനി ചെട്ടീ ന്റവിട ജമാലിന്റെ ഭാര്യ നൂര്‍ജഹാന്‍ (44) ആണ് മരിച്ചത്. കുനിങ്ങാട് കിഴക്കയില്‍ നൂര്‍ജഹാന്‍ മന്‍സിലി ല്‍ മൂസകുഞ്ഞയിഷ ദമ്പതിക ളുടെ മകളാണ്.

Also read:  രമയ്ക്ക് നിയമസഭയില്‍ പ്രത്യേക റിസര്‍വേഷന്‍ ഇല്ല; പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് എംഎം മണി

മരണം മന്ത്രവാദ ചികിത്സയെ തുടര്‍ന്നാണെന്ന് നൂര്‍ജഹാന്റെ ബന്ധു ഫൈസല്‍ പൊലീസില്‍ പരാതി ന ല്‍കി. 6 മാസം മുമ്പും യുവതിക്ക് രോഗം ബാധിച്ചിരുന്നു. ചര്‍മ രോഗത്തിന് നടത്തിയ അശാസ്ത്രീയമായ ചികിത്സാ രീതിയാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ജമാല്‍ വീട്ടിനകത്തുതന്നെ ചികിത്സ നല്‍കുക യായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നൂര്‍ജഹാന്റെ നില വഷളായപ്പോള്‍ ചികിത്സ നടത്താന്‍ ജമാല്‍ തയ്യാറാകാതെ ആലുവയിലെ മന്ത്രവാദകേന്ദ്രത്തിലേക്ക് കൊണ്ടുപോയതാണെന്ന് പരാതിയില്‍ പറയുന്നു.

Also read:  കുവൈത്തില്‍ പ്രോജക്ട് വീസയില്‍ നിന്ന് സ്വകാര്യ വീസയിലേക്ക് മാറാന്‍ അവസരം

തിങ്കളാഴ്ച പുലര്‍ച്ചെ നാലിനാണ് രോഗബാധിതയായ നൂര്‍ജഹാനെ ജാതിയേരി കല്ലുമ്മലിലെ വാടക വീട്ടി ല്‍ നിന്ന് ആംബുലന്‍സില്‍ ആലുവയിലെ ചികിത്സക്കായി കൊണ്ടു പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെ കുഞ്ഞ യിഷയോട് മരണ വാര്‍ത്ത ജമാല്‍ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു.

Also read:  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെയുള്ള അപവാദ പ്രചരണം ഗൂഢലക്ഷ്യത്തോടെ - സൂപ്രണ്ട്

Around The Web

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് : ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്. ഒറ്റപ്പെട്ട സംഭവത്തില്‍പോലും അന്വേഷിച്ച്‌ കുറ്റക്കാരെ മാതൃകപരമായ ശിക്ഷിക്കണം.- അമ്മയുടെ വൈസ് പ്രസിഡന്റ്

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES