
ആറുമാസത്തിന് ശേഷം താജ് മഹലും ആഗ്ര കോട്ടയും സന്ദര്‍ശകര്‍ക്കായി തുറക്കുന്നു
പ്രതിദിനം 5000 പേരെയാണ് രണ്ടിടങ്ങളിലും അനുവദിക്കുക

പ്രതിദിനം 5000 പേരെയാണ് രണ്ടിടങ്ങളിലും അനുവദിക്കുക

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ നയരൂപീകരണ സമിതി ഇന്ന് യോഗം ചേരും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എകെ ആന്‍റണി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിക്കും. പാര്‍ട്ടി നവീകരണമാവശ്യപ്പെട്ട ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

കൊലപാതകം ജയ് ശ്രീറാം വിളിക്കാത്തതിനാണെന്ന് കുടുംബം ആരോപിച്ചെങ്കിലും പോലീസ് തള്ളിക്കളഞ്ഞു

പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി മകന്‍ എസ് പി ചരണ്‍ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാല്‍ ആശുപത്രി വിട്ടിട്ടില്ല. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ വെന്റിലേറ്ററില്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

നിഫ്റ്റി 21 പോയിന്റ് ഉയര്‍ന്ന് 11,355 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 11,381 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു.

വോഡാഫോൺ ഐഡിയയുടെ പുതിയ ബ്രാന്റ് നെയിം പ്രഖ്യാപിച്ചു. ‘വി’ (Vi) എന്നാണ് പുതിയ പേര്. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തിനുള്ളിലാണ് ലോകത്തിലെ ഏറ്റവും വലിയ സംയോജനത്തിന്റെ മഹത്തായ ദൗത്യം ഞങ്ങൾ പൂർത്തിയാക്കിയത്. രണ്ട് ബ്രാൻഡുകളുടെയും സംയോജനം പൂർത്തിയായതിനാൽ, ഒരു പുതിയ ആരംഭത്തിനുള്ള സമയമായി,സെപ്റ്റംബർ 7 ന് പ്രഖ്യാപനത്തിന്റെ തത്സമയ വെബ്കാസ്റ്റിനിടെ രവീന്ദർ തക്കർ പറഞ്ഞു.

വിഷ്ണുവിന്റെ രണ്ടാം വിവാഹമാണിത്.

ഒരു കേസ് മാറ്റിവയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ധനം നിറയ്ക്കുമ്പോള്‍ ഡിസ്പ്ലേ ബോര്‍ഡില്‍ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോള്‍ നല്‍കിയിരുന്നത്.

രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം ഇന്ന് 32.5 ലക്ഷത്തില്‍ (32,50,429) കൂടുതലാണ്.

എത്ര ഭാഗ്യവാൻ ആണ് നമ്മുടെ പ്രധാനമന്ത്രി. രാജ്യത്തെ നീതിദേവത പോലും മൂപ്പരുടെ ഭാഗത്താണ്. ഒരു കൊലപാതകം ചെയ്താൽ പോലും മോദി ഭക്തൻ ആണെങ്കിൽ തെളിവില്ല എന്നു പറഞ്ഞ് വെറുതെ വിടുന്ന കാലമാണ്. അപ്പോൾ മോദി ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകും എന്നുള്ള കാര്യത്തിൽ എന്താണ് സംശയം …? എന്തിനേറെ പറയുന്നു, 2002ലെ ഗുജറാത്ത് വർഗീയ കലാപവും ആയി ബന്ധപ്പെട്ട മൂന്നു കേസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉണ്ടായിരുന്ന കേസുകൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു.

അന്താരാഷ്ട്രമാര്‍ക്കറ്റില്‍ 48 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) ഡല്‍ഹിയില്‍ നിന്നും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആഫ്രിക്കന്‍ സ്വദേശിയെയും മ്യാന്മര് സ്വദേശിയായ സ്ത്രീയും ഉള്‍പ്പടെ ഏഴു പേരെ പിടികൂടി.

വന്ദേ ഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും കൂടുതൽ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒൻപത് സർവീസുകളാണ് കൂടുതലായി പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്തംബര്‍ 15 വരെയുള്ള ഷെഡ്യൂളില്‍ മൂന്ന് സര്‍വീസുകളാണ് കേരളത്തിലേക്ക് നിശ്ചയിച്ചിരുന്നത് .

ഫെവികോള്‍, പെയിന്റ് കെമിക്കലുകള്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പോളിമര്‍ തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് പിഡിലിറ്റ് ഇന്റസ്‌ട്രീസ്. ഗുണ നിലവാരത്തിലും പുതുമയേറിയ ഉല്‍പ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പിഡിലിറ്റ് ഇന്റസ്‌ട്രീസിന്റെ പ്രശസ്‌ത ബ്രാന്റുകളാണ് ഫെവികോള്‍, ഡോ.ഫിക്‌സ് ഇറ്റ്, സൈക്ലോ, ഹോബി ഐഡിയാസ്, റോഫ്, എം-സ്റ്റീല്‍ തുടങ്ങിയവ.

കങ്കണയുടെ പ്രസ്താവന മുംബൈയെയും മറാത്തി ജനതയേയും മുംബൈയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെയും ആക്ഷേപിക്കുന്നതാണ്.

ഭാര്യ മേഘയും അഖിലേഷും ഒരുമിച്ചായിരുന്നെങ്കിലും പ്രസവമടുത്തപ്പോള്‍ മേഘ മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു.

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 90,802 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 41.37 ലക്ഷം രോഗബാധിതരുളള ബ്രസീലിനെ ഇന്ത്യ മറികടന്നത്. ഇന്ത്യയില്‍ നിലവില്‍ 42.04 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,016 പേര്‍ മരിച്ചു. ഇതുവരെ 32.50 ലക്ഷം പേര്‍ രോഗമുക്തി നേടി.

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മൂന്നാം തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി ആന്ധ്രാപ്രദേശ്. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് തയ്യാറാക്കിയ പട്ടിക ധനമന്ത്രി നിര്‍മല സീതാരാമനാണ് പുറത്തിറക്കിയത്. പട്ടികയില്‍

വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗ് നിശചയിച്ചതിന്റെ വിശദാംശങ്ങൾ തേടി കേരളം ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡിനെ സമീപിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും 2019ലെ

ആശങ്കയുയര്‍ത്തി രാജ്യത്തെ കോവിഡ് വ്യാപന നിരക്ക്. പ്രതിദിന വര്‍ദ്ധന തൊണ്ണൂറായിരം കടന്നു. 24 മണിക്കൂറിനിടെ 90,632 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 41 ലക്ഷം കടന്നു. ഇത് വരെ 41,13,811 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക്. 1065 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു ഇത് വരെ 70626 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്.

രക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിങ് മോസ്‌കോയില്‍ ചൈന സ്റ്റേറ്റ് കൗണ്‍സിലറും പ്രതിരോധ മന്ത്രിയുമായ ജനറല്‍ വെയ് ഫെങ്ങേയുമായി കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) യോഗത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ നാലിനായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-ചൈന

ഇന്ത്യയുടെ ദൈനംദിന പരിശോധനാ ശേഷിയില്‍ അഭൂതപൂര്‍വമായ ഉയര്‍ച്ച ഉണ്ടായി. തുടര്‍ച്ചയായ രണ്ട് ദിവസം പ്രതിദിനം 11.70 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തി. രാജ്യത്താകമാനം ഇതുവരെ 4 കോടി, 77 ലക്ഷം പരിശോധനകളാണു നടത്തിയത്. എല്ലാ സംസ്ഥാനങ്ങളെയും

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യാപക അവാർഡുകൾ സമ്മാനിച്ചു.ഇത് ആദ്യമായി ഓൺലൈൻ ആയി നടത്തിയ പരിപാടിയിൽ 47 അധ്യാപകർക്കാണ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്. പുരസ്കാര ജേതാക്കളായ അധ്യാപകരെ അഭിനന്ദിച്ച രാഷ്ട്രപതി, സ്കൂൾ വിദ്യാഭ്യാസത്തിന്റെ

തന്റെ ജീവിതത്തിലുണ്ടായ പ്രാപ്തിക്കും നേട്ടങ്ങള്‍ക്കും സ്‌കൂള്‍ കോളജ് സമയത്ത് പരിശീലിപ്പിച്ച അദ്ധ്യാപകരോടും മാര്‍ഗ്ഗദര്‍ശികളോടും കടപ്പെട്ടിരിക്കുന്നതായി ഉപരാഷ്ട്രപതി വെങ്കയ്യാനായിഡു ഇന്ന് പറഞ്ഞു. നെല്ലൂരിലെ സ്വര്‍ണ്ണഭാരത് ട്രസ്റ്റ് നടത്തുന്ന അക്ഷര വിദ്യാലയത്തിലേയും നെല്ലൂവിലെ വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്ന്

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വേ തുടങ്ങിയവയുടെ നിയമന നടപടികള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ട്വിറ്ററില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

ഓഗസ്റ്റ് 28ന് അവസാനിച്ച ആഴ്‌ച കുതിപ്പിന്റേതായിരുന്നു. അപ്രതീക്ഷിത സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വിപണിയുടെ ഗതി മുന്നോട്ടു തന്നെയാകാനാണ് സാധ്യതയെന്ന നിഗമനത്തിലായിരുന്നു വിപണി നിരീക്ഷകര്‍. എന്നാല്‍ പോയ വാരം ആദ്യ ദിവസം തന്നെ അപ്രതീക്ഷിത സംഭവമുണ്ടായി. അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ സൈന്യം നീക്കം നടത്തിയെന്ന വിവരം വിദേശ കാര്യ മന്ത്രാലയം വെളിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട് വിപണിയെ ശക്തമായ ഇടിവിലേക്ക് നയിച്ചു.

സര്‍ക്കാര്‍ മേഖലയില്‍ പരമാവധി സ്വകാര്യവല്‍ക്കരണം നടപ്പാക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം

കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 50,000 ഓക്സീമീറ്റര്‍ നല്‍കാനാണ് തീരുമാനം

ഒഡീഷയില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് തൊഴിലാളികളുമായി പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് ഏഴ് മരണം. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസുകള്‍ പിന്‍വലിക്കുന്നതോടെ കോടതികളുടെ ജോലി ഭാരം കുറയുമെന്നാണ് മന്ത്രിയുടെ വിശദീകരിണം

കോവിഡ് ബാധിതനായിട്ടും തന്റെ കടമകളില്‍ അലംഭാവം കാണിക്കാത്ത മുഖ്യമന്ത്രി എന്ന തലക്കെട്ടോടെയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ചിത്രം പങ്കുവച്ചത്

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന കുഴയ്‌ക്കുന്ന ചോദ്യം പോലെയാണ് ഡിമാന്റ് ആണോ നിക്ഷേപമാണോ ആദ്യം ഉണ്ടാകേണ്ടത് എന്ന സമസ്യ. ഡിമാന്റുണ്ടെങ്കിലേ നിക്ഷേപം നടത്തിയതു കൊണ്ട് ഗുണമുള്ളൂ. നിക്ഷേപമുണ്ടായാലേ ഡിമാന്റിനെ സഫലീകരിക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ഇതില്‍ ഏതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത് എന്ന ചോദ്യത്തിന് കണ്ടെത്തുന്ന ഉത്തരം സാമ്പത്തിക നയങ്ങളുടെ നട്ടെല്ലായിരിക്കും.