Category: India

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കര്‍ഷകര്‍; ദില്ലിയുടെ അതിര്‍ത്തികളില്‍ സമരം തുടരും

നാളെ 12 മണിക്ക് 41 സംഘടനകളുടെ സെന്‍ട്രല്‍ കമ്മറ്റി സിംഘുവില്‍ ചേരാനും തീരുമാനമായിട്ടുണ്ട്‌

Read More »

ഇന്‍ഡക്‌സ്‌ ഫണ്ടുകള്‍ നിക്ഷേപത്തിന്‌ അനുയോജ്യമോ?

യുഎസ്സിലേതു പോലെ വിപണിയിലെ മൊത്തം കമ്പനികളുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നതില്‍ ഇന്ത്യയിലെ ഓഹരി സൂചികകള്‍ക്ക്‌ പരിമിതിയുണ്ട്‌.

Read More »

കാര്‍ഷിക നിയമ ഭേദഗതി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കും

വിദഗ്ധ സമിതിയിലേക്ക് പേര് നല്‍കാനായി ഒരു ദിവസത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകര സമരത്തിലും സുപ്രീംകോടതി വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Read More »

രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി

ജനങ്ങള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്താനുീ വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More »

ചാണകം കൊണ്ട് ഖാദി പ്രകൃതിക് പെയിന്റ്

ജയ്പൂരിലെ കുമാരപ്പ ഹാന്‍ഡ്‌മെയ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് (കെവിഐസി യൂണിറ്റ്) വികസിപ്പിച്ച ഈ പെയിന്റില്‍ ഘന മൂലകങ്ങള്‍ ഇല്ല. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ തദ്ദേശീയ തലത്തില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും

Read More »

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുത്; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ നിരാശപ്പെടുത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Read More »

ഇന്ത്യന്‍ നാവിക സേന കമാന്‍ഡര്‍ അഭിലാഷ് ടോമി വിരമിച്ചു

  കൊച്ചി: ഇന്ത്യന്‍ നാവിക സേന കമാന്‍ഡര്‍ പദവിയില്‍ നിന്നും അഭിലാഷ് ടോമി വിരമിച്ചു. പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് നിര്‍ത്താതെ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. കീര്‍ത്തിചക്ര, ടെന്‍സിഹ് നോര്‍ഗെ

Read More »

രാജ്യത്തിന് അഭിമാന നിമിഷം; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി വനിതാ പൈലറ്റുമാര്‍

  ബെംഗളൂരു: ഏറ്റവും ദൈര്‍ഘ്യമേറിയ ആകാശയാത്ര താണ്ടി എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റുമാര്‍ ചരിത്രം കുറിച്ചു. ഉത്തര ധ്രുവത്തിലൂടെയുളള യാത്രയാണ് ഇന്ത്യയുടെ പെണ്‍കരുത്തുകള്‍ പൂര്‍ത്തിയാക്കിയത്. നാല് വനിതകള്‍ നിയന്ത്രിച്ച എയര്‍ ഇന്ത്യയുടെ ബോയിങ് 777

Read More »
narendra modi

കോവിഡ് വാക്‌സിന്‍: സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

വാക്‌സിന്‍ വിതരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കും.

Read More »
rajani-kanth

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ആരാധകരുടെ നിരാഹാരം

  ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പിന്‍വാങ്ങലിനെ തുടര്‍ന്ന് ആരാധകരുടെ നിരാഹാരസമരം. രജനീകാന്തിന്റെ ഔദ്യോഗിക ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്റെ വിലക്ക് മറികടന്നാണ് ആരാധകരുടെ നിരാഹാര സമരം. ‘വാ…

Read More »

താങ്ങുവിലയേക്കാള്‍ കൂടുതല്‍ തുക; കര്‍ഷകരില്‍ നിന്ന് നേരിട്ട് നെല്ല് സംഭരിക്കാന്‍ കരാറിലേര്‍പ്പെട്ട് റിലയന്‍സ്

രാജ്യത്ത് വിളകള്‍ സംഭരിക്കുന്നതിനായി ഒരു കോര്‍പ്പറേറ്റ് കമ്പനി കര്‍ഷകരുമായി നേരിട്ട് ഏര്‍പ്പെടുന്ന ആദ്യത്തെ കരാറാണിത്.

Read More »

സിഡ്‌നിയില്‍ വംശീയാധിക്ഷേപം പതിവാണ്; വെളിപ്പെടുത്തലുമായി അശ്വിന്‍

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും നേരെ സമാന അനുഭവം ഉണ്ടായതിന് പിന്നാലെയാണ് അശ്വിന്റെ വെളിപ്പെടുത്തല്‍.

Read More »

ഹരിയാനയില്‍ കര്‍ഷക മാര്‍ച്ചിന് നേരെ ലാത്തിചാര്‍ജ്ജ്; യോഗം റദ്ദാക്കി മുഖ്യമന്ത്രി

സംഘര്‍ഷത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടി റദ്ദാക്കി.

Read More »

സിഡ്‌നി ടെസ്റ്റ്: പേസ് ബോളര്‍ മുഹമ്മദ് സിറാജിനെതിരെ വംശീയാധിക്ഷേപം

മത്സരത്തിന്റെ നാലാം ദിനത്തില്‍ ഓസീസ് ബാറ്റു ചെയ്യുന്നതിനിടെയാണു സംഭവം. കാമറൂണ്‍ ഗ്രീനിനെതിരേ പന്തെറിഞ്ഞു ബൗണ്ടറി ലൈനിനടുത്ത് ഫീല്‍ഡ് ചെയ്യാന്‍ എത്തിയപ്പോള്‍ സിറാജിന് നേരെ കാണികളില്‍ ചിലര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

Read More »

മരണമുഖത്ത് നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടല്‍; ട്രെയിന്റെ ഇടയില്‍പ്പെട്ട  സ്ത്രീയുടെ ജീവന്‍ രക്ഷിച്ചത് പോലീസ്

മുംബൈയിലെ താനെ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

Read More »

കൊറോണ ഭാരതത്തെ അതിന്റെ യഥാര്‍ത്ഥ സ്വഭാവ സവിശേഷതകളിലേക്ക് എത്തിച്ചുവെന്ന് കേന്ദ്ര സഹമന്ത്രി ഡോക്ടര്‍ ജിതേന്ദ്ര സിംഗ്

സാമൂഹിക അകലം, ശുചിത്വം, യോഗ, ആയുര്‍വേദം, പരമ്പരാഗത വൈദ്യം എന്നിവയുടെ പ്രാധാന്യം ഈ മഹാമാരി കാലം നമുക്ക് വ്യക്തമാക്കി തന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.

Read More »

ഉത്തരധ്രുവത്തിലൂടെയുളള ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര; ചരിത്ര യാത്രക്കൊരുങ്ങി ഇന്ത്യന്‍ വനിതാ പൈലറ്റുമാര്‍

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ആരംഭിച്ച് ബെംഗളൂരുവിലാണ് യാത്ര അവസാനിക്കുന്നത്.

Read More »

ഓഹരി വിപണിയില്‍ കാളകളുടെ മേധാവിത്തം

ആത്യന്തികമായി ധനപ്രവാഹമാണ്‌ വിപണിയുടെ കുതിപ്പിനെ നയിക്കുന്ന ഘടകം. അതിനാല്‍ ഓരോ ഇടിവിലും വാങ്ങുക എന്ന രീതിയാണ്‌ ഈ വിപണിയില്‍ നിക്ഷേപകര്‍ പിന്തുടരേണ്ടത്‌.

Read More »