ഉത്തരധ്രുവത്തിലൂടെയുളള ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര; ചരിത്ര യാത്രക്കൊരുങ്ങി ഇന്ത്യന്‍ വനിതാ പൈലറ്റുമാര്‍

air-india

ഡല്‍ഹി: ഉത്തരധ്രുവത്തിലൂടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന യാത്ര നടത്തി വ്യോമയാന ചരിത്രത്തില്‍ ഇടം നേടാനൊരുങ്ങുകയാണ് ഒരു സംഘം ഇന്ത്യന്‍ വനിതാ പൈലറ്റുമാര്‍. എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റമാരുടെ സംഘമാണ് ഉത്തരധ്രുവത്തിലൂടെ 16,000 കിലോമീറ്റര്‍ നീളുന്ന യാത്ര നടത്തുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ആരംഭിച്ച് ബെംഗളൂരുവിലാണ് യാത്ര അവസാനിക്കുന്നത്. എയര്‍ ഇന്ത്യ ക്യാപ്റ്റന്‍ സോയ അഗര്‍വാളാണ് സംഘത്തെ നയിക്കുക.

ഉത്തരധ്രുവത്തിലൂടെയുള്ള യാത്രയ്ക്ക് സാങ്കേതിക വൈദഗ്ധ്യവും പരിചയസമ്പത്തും ആവശ്യമാണ്. സാധാരണ ഏറ്റവും പരിചയസമ്പന്നരായ പൈലറ്റുമാരെയാണ് ഈ റൂട്ടില്‍ വിമാനം പറത്താന്‍ കമ്പനികള്‍ നിയോഗിക്കുക. ഇത്തവണ എയര്‍ ഇന്ത്യ മികച്ച വനിതാ പൈലറ്റുമാരെയാണ് ഇത്തരമൊരു ദൗത്യത്തിന് നിയോഗിക്കുന്നതെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

Also read:  കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്കാണെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ: ബിജെപി

ഇത്രയും വലിയ ഉത്തരവാദിത്വം എയര്‍ ഇന്ത്യ ഏല്‍പ്പിച്ചതില്‍ വലിയ അഭിമാനമുണ്ടെന്ന് പൈലറ്റുമാരുടെ സംഘത്തെ നയിക്കുന്ന സോയ അഗര്‍വാള്‍ പറഞ്ഞു. ഏതൊരു പ്രൊഫഷണല്‍ പൈലറ്റിന്റെയും സ്വപ്നമാണ് ഈ യാത്ര. അമേരിക്കയില്‍ നിന്ന് ഉത്തരധ്രുവത്തിന് മുകളിലൂടെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റൂട്ടില്‍ വിമാനം പറത്താന്‍ ലഭിച്ചിരിക്കുന്നത് സുവര്‍ണാവസരമാണെന്നും അവര്‍ പറഞ്ഞു.

Also read:  രാഷ്ട്രീയ പ്രവേശനം ഉടന്‍ വേണം; രജനീകാന്തിന്റെ വീടിനുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് ആരാധകന്‍

ബോയിങ് 777 പറത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് ആണ് സോയ അഗര്‍വാള്‍. 2013 ലാണ് സോയ ഈ നേട്ടം സ്വന്തമാക്കിയത്. 8000 മണിക്കൂറിലേറെ വിമാനം പറത്തി പരിചയമുളള സോയ അഗര്‍വാള്‍ പത്തുവര്‍ഷമായി എയര്‍ ഇന്ത്യയില്‍ പൈലറ്റാണ്. ക്യാപ്റ്റന്‍മാരായ തന്മയ് പപ്പാഗിരി, ആകാന്‍ഷ സോനാവാനെ, ശിവാന മന്‍ഹാസ് എന്നിവരാണ് മറ്റ് പൈലറ്റുമാര്‍.

Also read:  ഡല്‍ഹി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീകരരുടെ ഭീഷണി

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES