
അര്‍ജുന്‍ യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി അയ്യായിരം കോടിയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി അയ്യായിരം കോടിയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു.

ഗുപ്കാറിലെ വീടിനു പുറത്ത് ഗേറ്റിനു വെളിയിലായി പൊലീസ് വാഹനങ്ങള്‍ കിടക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

92 മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇരുപത്തിയൊന്നുകാരി ദിഷ രവിയാണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്.

പെട്രോളിന് ഇന്ന് 29 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്.

രാജസ്ഥാനിലെ ഗംഗാധര്‍ ജില്ലയിലെ പദംപുര്‍ ടൗണില്‍ നടന്ന കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭയില്‍ ജമ്മുകാശ്മീര്‍ പുനസംഘടനാ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ്‌നാട്ടില്‍ നിര്‍ണായകമായ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം.

ബജറ്റിന് മുമ്പായി വിപണി അഞ്ച് ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടെങ്കിലും ബജറ്റ് നല്‍കിയ ഉത്തേജനം വിപണിയെ വീണ്ടും പുതിയ ഉയരങ്ങളിലെത്തിച്ചു

രാവിലെ വാഹനഗതാഗതം തടസ്സപ്പെട്ടെങ്കിലും വാഹനങ്ങള്‍ എടുത്തുനീക്കിയതോടെ എല്ലാം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു

ഭര്‍ത്താവിനൊപ്പം ചേര്‍ ന്ന് ബാങ്ക് വായ്പയെടുക്കുകയും അതിന്റെ ഇഎംഐയുടെ ഒരു പങ്ക് അടക്കുകയും ചെയ്യുന്നുണ്ടാകാം, കുട്ടികളുടെ ട്യൂഷന്‍ ഫീസ് യഥാസമയം അടക്കുന്നതില്‍ ശ്രദ്ധിക്കുന്നുണ്ടാകാം, മാതാപിതാക്കളുടെ ആരോഗ്യ പരിശോധനകള്‍ക്കു വേണ്ട ഫണ്ട് സ്വരൂപിക്കുന്നുണ്ടാകാം.

ഷഹീന്‍ ബാഗില്‍ നടത്തിയ സമരം ചോദ്യം ചെയ്ത ഹര്‍ജിയിലാണ് സ്ഥിരം സമരത്തിനെതിരെ കോടതി നേരത്തെ വിധി പുറപ്പെടുവിച്ചത്.

പുതുതായി ബി.സി.സി.ഐ തുടങ്ങിയ രണ്ട് കിലോ മീറ്റര്‍ ഓട്ടമാണ് താരങ്ങള്‍ക്ക് പൂര്‍ത്തികരിക്കാന്‍ സാധിക്കാഞ്ഞത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ചാണ് താരങ്ങള്‍ ടെസ്റ്റില്‍ പങ്കെടുത്തത്.

മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഞാന്‍ ഇന്ന് രാജ്യസഭാഗത്വം രാജിവെക്കുകയാണ്. എന്നെ ഇങ്ങോട്ട് അയച്ച പാര്‍ട്ടിയോടുള്ള എല്ലാ നന്ദിയും അറിയിക്കുന്നു

നിരവധി തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളില്‍ ആകെ 1.25% കേസുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.

പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്കും പത്ത് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുമായി പ്രത്യേക അക്കൗണ്ടുകള്‍ ലഭ്യമാണ്

പ്രധാനമന്ത്രി ഭീരുവാണെന്നും ചൈനക്കെതിരായി നിലപാടെടുക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ലെന്നും രാഹുല്‍

ട്വിറ്ററിന്റെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു

ജനുവരി 23ന് സുല്‍ഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കോല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മമത ബാനര്‍ജി പ്രസംഗം ഇടയ്ക്ക് നിര്‍ത്തി ഇറങ്ങിപ്പോയിരുന്നു

1974ല്‍ ജയപ്രകാശ് നാരാണന്റെ നേത്യത്ത്വത്തില്‍ രാജ്യമാകമാനം ആഞ്ഞടിച്ച ജനകീയ സമരം മറ്റൊരു ചരിത്രം പറയുന്നുണ്ട്. ഗുജറാത്തിലേയും, ബീഹാറിലേയും വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ച സമരമാണ് പിന്നീട് രാജ്യം കണ്ട വലിയ ജനകീയ സമരമായി മാറിയത്

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകള്‍ ഫലപ്രദമായി നേരിടുന്നത് ലക്ഷ്യമിട്ട് 2019 ല്‍ പോക്‌സോ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയിരുന്നു

2016ലാണ് എച്ച്സിഎല്‍ ടെക്ബീ എന്ന പ്രോഗ്രാം ആരംഭിച്ചത്. മികച്ച പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവുകള്‍ മനസ്സിലാക്കി കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച വരുമാനം ലഭിക്കുന്ന തരത്തില്‍ ഒരു നല്ല ജോലി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പ്രോഗ്രാം ആരംഭിച്ചിട്ടുളളത്

സര്‍ ദിന്‍ഷാ ഫര്‍ദുഞ്ചി മുല്ല എഴുതിയ ‘മുഹമ്മദീയ നിയമ തത്ത്വങ്ങള്‍’ എന്ന പുസ്തകത്തിലെ ആര്‍ട്ടിക്കിള്‍ 195 പരാമര്‍ശിച്ച്, ഋതുമതിയാവുമ്‌ബോള്‍ ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള ഒരാളുമായി വിവാഹ കരാറില്‍ ഏര്‍പ്പെടാന്‍ പ്രാപ്തിയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കര്‍ഷകസമരത്തിന്റെ ശൈലി സമരജീവികളുടേതാണ്. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,067 പുതിയ പ്രതിദിന കേസുകളാണ് രേഖപ്പെടുത്തിയിയത്. കൂടാതെ 13,087 രോഗികള്‍ സുഖം പ്രാപിക്കുകയും ആശുപത്രി വിടുകയും ചെയ്തു. മൊത്തം സജീവ കോവിഡ് കേസുകളില്‍് 2,114 പേരുടെ എണ്ണം കുറയാന്‍ കുവ് കേസുകള്‍ കുറയുന്നതിന് ഇത് കാരണമായി.

തമിഴ്‌നാട്ടില്‍ എയിംസ് ആശുപത്രിയുടെ നിര്‍മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്

മരിക്കുന്നവരില്‍ 70 ശതമാനം പേരും18 നും 45 വയസിനും ഇടയിലുള്ളവരാണെന്നും മന്ത്രി

മേരാ സാഥി, ഹം തു ചലേ പര്‍ദേസ്, ആസ്മാന്‍ തുടങ്ങിയവയും രാജീവ് കപൂര്‍ അഭിനയിച്ച സിനിമകളാണ്. നടന്‍ എന്നതിനൊപ്പം സംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്ന നിലയിലും രാജീവ് കപൂര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

വിരാട് കോഹ്ലി (72), ശുഭ്മാന്‍ ഗില്‍ (50) എന്നിവര്‍ മാത്രമാണ് ഇന്ത്യയ്ക്കായി പൊരുതിയത്.

രാജ്യത്ത് രോഗസൗഖ്യം നേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 97.25 ശതമാനമായി ഉയര്‍ന്നു