
ജയിലുകളില്‍ തിരക്ക് കുറയ്ക്കണം, സാധ്യമായവര്‍ക്ക് പരോള്‍ നല്‍കണം ; കോവിഡ് വ്യാപനം തടയാന്‍ സുപ്രീം കോടതി ഉത്തരവ്
കോവിഡ് തരംഗം രാജ്യത്ത് പിടിമുറുക്കിയ സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ ജയിലുകള്‍ നിറഞ്ഞ് രോഗവ്യാപന സാ ദ്ധ്യത ഉണ്ടാകാതിരിക്കാന്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച്




























