കേരളത്തിലെ തോല്‍വി ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചു ; കോണ്‍ഗ്രസില്‍ ഇനി വിഴുപ്പലക്കല്‍ നാളുകള്‍

A I C C

നേരിയ ഭൂരിപക്ഷത്തിലെങ്കിലും യുഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍. കെപിസിസി നേതൃത്വം ഈ വിവരം ഹൈ ക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ വലിയ പരാജയമാണ് മുന്നണിക്ക് സ്ംസ്ഥാനത്ത് നേരിടേണ്ടിവന്നത്

ന്യൂഡല്‍ഹി : കേരളത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും ഉണ്ടായ വലിയ തോല്‍വി പാര്‍ട്ടി ദേശീയ നേതൃത്വത്തെ അമ്പരപ്പിച്ചു. നേരിയ ഭൂരിപക്ഷത്തിലെങ്കിലും യുഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍. കെപിസിസി നേതൃത്വം ഈ വിവരം ഹൈ ക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ വലിയ പരാജയമാണ് മുന്നണിക്ക് സ്ംസ്ഥാനത്ത് നേരിടേണ്ടിവന്നത്. അതേസമയം കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്നാവശ്യം കൂടുതല്‍ ശക്തമാകും. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന് ഒരു വിഭാഗം നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഈ ആവശ്യം ശക്തമാക്കാനുള്ള ആലോചനയിലായിരുന്നു നേതാക്കളായ കെ മുരളീധരനും കെ സുധാകരനും. എന്നാല്‍ നേതാളുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് പാര്‍ട്ടിക്കും മുന്നണിക്കും ദയനീയ പരാജയമാണ് സംസ്ഥാനത്ത് നേരിടേണ്ടി വന്നത്.

Also read:  സുധാകരന്‍ നെഹ്റുവിനെ ചാരി ആര്‍എസ്എസ് പ്രണയത്തെ ന്യായീകരിക്കുന്നു; കോണ്‍ഗ്രസ് നയം വ്യക്തമാക്കണം: മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധി നേരിട്ടെത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയെങ്കിലും പ്രതിക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. രാഹുല്‍ നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ക്കും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. മിക്ക മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും റോഡ് ഷോയും പ്രചാരണങ്ങളും നടത്തി. എന്നാല്‍ പാര്‍ട്ടി ദേശീയ നേതാക്കളുടെ പ്രചാരണങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല എന്നത് ഹൈക്കമാന്‍ഡിനെ അത്ഭുതപ്പെടുത്തി. രാഹുല്‍ ഉയര്‍ത്തിയ ആരോപണങ്ങളും വോട്ടര്‍മാര്‍ കണക്കിലെടുത്തില്ല.

Also read:  കോട്ടയത്ത് നഴ്സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; അറുപതോളം പേര്‍ ചികിത്സ തേടി, കാന്റീന്‍ അടപ്പിച്ചു

സംസ്ഥാനത്തെ കോണ്‍ഗ്രസ് സംഘടന സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടെന്നാണ് ഹൈക്കമാഡിന്റെ വിലയിരുത്തല്‍. പ്രതിപക്ഷമെന്ന നിലയിലുള്ള പ്രവര്‍ത്തനവും പരാജയമാണെന്നാണ് എഐസിസി യുടെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ ദയനീയ പരാജയം സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന ആവശ്യത്തിന് കൂടുതല്‍ ശക്തപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Also read:  സ്വദേശിവൽക്കരണ മാനദണ്ഡം ലംഘിച്ചു; സൗദിയിൽ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം മരവിപ്പിച്ചു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES