കോവിഡ് വ്യാപനം രൂക്ഷം ; വിദേശ സഹായം സ്വീകരിക്കാനൊരുങ്ങി ഇന്ത്യ, ഗത്യന്തരമില്ലാതെ സ്വയംപര്യപ്ത നയം ഉപേക്ഷിക്കാന്‍ മോദി

modi and manmohan singh

വിദേശത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ 16 വര്‍ഷം മുമ്പ് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുന്നുവെന്നാണ് റിപോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സ ഹായം സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. ഓക്സിജനും മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകര ണങ്ങള്‍ ക്കും ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ഇന്ത്യ താത്ക്കാലികമായ മാറ്റം വരുത്തുന്നത്. വിദേശത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ട തില്ലെന്ന് മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ 16 വര്‍ഷം മുമ്പ് തീരുമാന മെ ടുത്തിരുന്നു. എന്നാല്‍ ഈ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുന്നുവെന്നാണ് റിപോര്‍ട്ടുക ള്‍.

Also read:  ഒരൊറ്റ സീനിലെ കരളലയിപ്പിക്കുന്ന രംഗം, പൗളി വല്‍സനെ നടറിയുന്ന അഭിനേത്രിയാക്കി ; മലയാളിയായതില്‍ അഭിമാനം

ചൈനയടക്കം ഇരുപതിലേറെ രാജ്യങ്ങളില്‍ നിന്നാണ് കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ സഹായം സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. വിദേശത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് മന്‍മോ ഹന്‍ സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാറാണ് 16 വര്‍ഷം മുമ്പ് തീരുമാന മെടു ത്തിരുന്നത്. 2004 ഡിസംബറിലെ സുനാമിക്ക് ശേഷമാണ് രാജ്യം സുപ്രധാന നയം സ്വീകരിച്ചത്. സുനാമിക്ക് ശേ ഷം വിദേശ സഹായം സ്വീക രി ക്കുന്നതുമായി ബന്ധപ്പെട്ട് മന്‍മോഹന്‍ നടത്തിയ പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also read:  നടന്‍ മേള രഘു അന്തരിച്ചു ; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

ചൈനയില്‍ നിന്ന് ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ജീവന്‍ രക്ഷിക്കാനുള്ള മരു ന്നുക ളും വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ ആശയപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. അതേസമയം പാകിസ്ഥാനില്‍ ഡല്‍ഹിക്കായി സഹായം സ്വീകരിക്കണമോ എന്ന കാര്യ ത്തില്‍ ഇതുവരെ സഥിരീകരണമൊന്നും ആയിട്ടില്ല. കോവിഡ് പ്രതിസന്ധിയില്‍ ഇതുവരെ 20 ലേറെ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുള്ളത്.

Also read:  രോഗികള്‍ കൂടുതല്‍ തിരുവനന്തപുരം ജില്ലയില്‍ ; പൊന്‍മുടി ടൂറിസം കേന്ദ്രം ചൊവ്വാഴ്ച അടയ്ക്കും

ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കും വിദേശത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപോര്‍ട്ടുകള്‍. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയിലേക്ക് സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വിദേശ സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിക്കുമെന്നും സൂചനയുണ്ട്. മന്ത്രിസഭയിലെ എംപവേഡ് ഗ്രൂപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. നിലവില്‍ റെഡ്‌ക്രോസ് പോലുള്ള സന്നദ്ധ സംഘടനകള്‍ വഴിയാണ് രാജ്യത്തേക്ക് വിദേശത്തു നിന്നുള്ള സംഭാവനകള്‍ വരുന്നത്.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES