വാക്സിന്‍ വില തീരുമാനിക്കേണ്ടത് കമ്പനികളല്ല, പൊതുഫണ്ട് വിനിയോഗിക്കുന്ന കേന്ദ്രം തീരുമാനിക്കണം: സുപ്രീംകോടതി

suprem 1

കമ്പനികള്‍ക്ക് നല്‍കിയ പൊതു ഫണ്ടുപയോഗിച്ചാണ് അവര്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നത്. അങ്ങനെ നോക്കിയാല്‍ വാക്സിന്‍ പൊതു ഉല്‍പന്നമാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ വില തീരുമാനിക്കേണ്ടത് കമ്പനികളല്ലെന്നും അത് കേന്ദ്ര സര്‍ ക്കാര്‍ ചെയ്യണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ലെന്നും സുപ്രീം കോട തിയുടെ രൂക്ഷ വിമര്‍ശനം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് വിലയില്‍ വാക്സിനുകള്‍ നല്‍ കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ട് വാക്സിന്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. കമ്പനികള്‍ക്ക് നല്‍കിയ പൊതു ഫണ്ടുപയോഗിച്ചാണ് അവര്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നത്. അങ്ങനെ നോക്കി യാല്‍ വാക്സിന്‍ പൊതു ഉല്‍പന്നമാണെന്നും കോടതി നിരീക്ഷിച്ചു.

Also read:  വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ വാദം തുടരു ക യാണ്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ ഇടപെടുന്നതെന്നും കോടതി വ്യക്തമാക്കി. ഓക്സിജന്‍ ടാങ്കറുകളും സിലിണ്ടറുകളും കൃത്യമായി വിതരണം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാ ണ്? വിതരണം ചെയ്യുന്ന ഓക്സിജന്റെ കണക്കെത്രയാണ്? ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്തവര്‍ക്കും നിരക്ഷരര്‍ക്കും വാക്സിന്‍ വിതരണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്ത് നടപടിയാണ് സ്വീ കരിക്കുക? 18നും 45നുമിടയില്‍ രാജ്യത്തെ ജനസംഖ്യ എത്രവരും എന്നിങ്ങനെ ചോദ്യങ്ങള്‍ ജസ്റ്റി സ് ഡി.വൈ ചന്ദ്രചൂഡ് കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞു.

Also read:  എകെജി സെന്റര്‍ ആക്രമണം: നിര്‍മിച്ചത് പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ച്; യൂത്ത് കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍

പൗരന്മാര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ കോവിഡ് കാല ദുരിതങ്ങള്‍ പങ്കുവച്ചാല്‍ അത് തെറ്റായ വിവരമെന്ന് കരുതി ആ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് വെട്ടിക്കുറയ്ക്കാന്‍ പാടില്ലെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അങ്ങനെ ചെയ്താല്‍ കോടതിയലക്ഷ്യമായി കണക്കാക്കി നടപടി യെടുക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട പ്രാദേശികമായ പ്രശ്നങ്ങള്‍ സംബന്ധിച്ച ഹര്‍ജികള്‍ പ്രാധാന്യ മുളളതാണെന്നും അവ ഹൈക്കോടതികളിലാണ് ഉന്നയിക്കേണ്ടതെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

Also read:  മകള്‍ ബാധ്യതയാകുമെന്ന് കണ്ട് കൊന്നു, മറ്റൊരാളായി ജീവിക്കാന്‍ പദ്ധതിയിട്ടു ; വൈഗ കൊലക്കസില്‍ സനുമോഹനെതിരെ കുറ്റപത്രം

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES