
49 ഏക്കറില്‍ കഞ്ചാവ് തോട്ടം പൊലീസ് നശിപ്പിച്ചു
ഓപ്പറേഷന്‍ പരിവര്‍ത്തന്റെ ഭാഗമായി നടന്ന പരിശോധയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തി പൊലീസ് നശിപ്പിച്ചത്. വിശാഖപ്പട്ടണം പൊലീസിന്റെ പ്രത്യേക എന്‍ഫോ ഴ്സ്മെന്റ് ബ്യൂറോയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ 49 ഏക്കറിലെ കഞ്ചാവ് കൃഷി




























