
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സൈനികന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ; ആഷ്‌നയെ പിന്തുണച്ച് നിരവധി പ്രമുഖര്‍ രംഗത്ത്
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്വിന്ദര്‍ സിങ് ലിഡ്ഡറുടെ മകള്‍ ആഷ് ന ലിഡ്ഡര്‍ക്കു (17) നേരെ സൈബര്‍ ആക്രമണം. ആഷ്‌ന മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ ങ്കുവച്ച ചില രാഷ്ട്രീയ നിലപാടുകളെ മുന്‍നിര്‍ത്തിയാണ്




























