Category: UAE

സുരക്ഷ പ്രശ്‌നം-വാട്ട്സാപ്പ് അടിയന്തരമായി അപ്ഡേറ്റ് ചെയ്യണമെന്ന് ടിആര്‍എ

ഐഒഎസില്‍ വാട്ട്സാപ്പിന്റെയും വാട്ട്സാപ്പ് ബിസിനസിന്റെയും പുതിയ വേര്‍ഷന്‍ റിലീസ് ചെയ്തിട്ടുണ്ട്

Read More »

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു:അബുദബിയില്‍ മാധ്യമപ്രവര്‍ത്തകന് 2 വര്‍ഷം തടവ്

വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു

Read More »

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ചിന്ത പബ്ലിഷേര്‍സും ഷാര്‍ജ മാസ് സാഹിത്യവിഭാഗവും സംയുക്തമായി സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നുണ്ട്.

Read More »

അബുദാബിയില്‍ സ്വകാര്യ സ്‌കൂളുകളില്‍ ജനുവരിയില്‍ ക്ലാസ് ആരംഭിക്കും

അബൂദബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്‌

Read More »

“എല്ലാവരും രോഗമുക്തിനേടി സുരക്ഷിതരാവട്ടെ”-ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

മലയാളികളടക്കം നിരവധിപേര്‍ ഇതിനോടകം വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായി

Read More »

വിസ സേവനങ്ങള്‍ ഒരു കുടക്കീഴില്‍: അറുപതിലധികം ആമര്‍ കേന്ദ്രങ്ങള്‍ തുറന്ന് ജി.ഡി.ആര്‍.എഫ്.എ

എന്‍ട്രി പെര്‍മിറ്റ്, വിസിറ്റ് വിസ, താമസവിസ, വിസ റദ്ദാക്കല്‍ തുടങ്ങിയവയാണ് പ്രധാന സേവനങ്ങള്‍

Read More »

‘വെറും സുരക്ഷയല്ല അതിവേഗ സുരക്ഷ ‘- കോവിഡ് പ്രതിരോധത്തിന് യു.എ.ഇയില്‍ പുതിയ കമ്മിറ്റി

രാജ്യത്തെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി സുരക്ഷിതമായ കൊവിഡ് രോഗമുക്തി സാധ്യമാക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം

Read More »

‘നെല്ലും പതിരും തിരിച്ചറിയണം’- വ്യാജ പ്രചരണങ്ങള്‍ക്കെതിരെ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ

Read More »

‘കടല്‍ തീരത്തെ പാമ്പുകളെ കരുതിയിരിക്കുക’-അബുദാബി പരിസ്ഥിതി ഏജന്‍സിയുടെ ജാഗ്രത നിര്‍ദേശം

പാമ്പുകളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും അവയെ കൈകാര്യം ചെയ്യരുതെന്നും മുന്നറിയിപ്പ്

Read More »

യുഎഇയില്‍ 1,312 പേര്‍ക്ക് കൂടി കോവിഡ്; 1,500 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ പുതിയതായി 1,312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 1,500 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്.

Read More »

യുഎഇയില്‍ ഇന്ന് 1,390 പേര്‍ക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 1,390 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 127,624 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 122,458 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 482 ആയി.

Read More »

അബുദാബിയില്‍ സൗജന്യ ഫ്‌ളൂ വാക്‌സിന്‍ നല്‍കും- സെഹ

വാക്സിന്‍ സ്വീകരിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ സന്ദര്‍ശനത്തിനുള്ള സമയം ബുക്ക് ചെയ്യാന്‍ 80050 എന്ന സെഹയുടെ കാള്‍ സെന്ററില്‍ വിളിക്കാം

Read More »

ദുബായിൽ വിസ പുതുക്കാൻ കൂടുതൽ സേവന സൗകര്യങ്ങൾ

ദുബൈ : റെസിഡന്റ് വീസകൾ പുതുക്കാനുള്ള സേവന-സൗകര്യങ്ങൾ ദുബൈയിൽ കൂടുതൽ വിപുലപ്പെടുത്തിയിട്ടുണ്ടെന്ന്  ജി ഡി ആർ എഫ് എ ദുബൈ അറിയിച്ചു.അമർ കേന്ദ്രങ്ങൾ, ജിഡിആർഎഫ് എ മൊബൈൽ ആപ്ലിക്കേഷൻ, ദുബൈ നൗ ആപ്പ്, വകുപ്പിന്റെ

Read More »

യുഎഇയില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

യുഎഇയില്‍ ശനിയാഴ്ച രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 1,491 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ 24 മണിക്കൂറിനിടെ രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1,826 പേര്‍ രോഗമുക്തി നേടി.

Read More »