Category: UAE

ഐഐടി യുഎഇയിലും, ബിടെകും പിഎച്ച്ഡിയുമുള്‍പ്പടെ കോഴ്‌സുകള്‍

പുതിയ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി പുറത്തിറക്കിയ വിഷന്‍ ഡോക്യുമെന്റിലാണ് ഇന്ത്യയുടെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനം യുഎഇയില്‍ ആരംഭിക്കുമെന്ന് അറിയിച്ചത്. ദുബായ് : പുതിയ സമഗ്ര സാമ്പത്തിക കരാറിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള പ്രീമിയം

Read More »

യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 790, ആയിരത്തില്‍ താഴെ എത്തുന്നത് രണ്ട് മാസത്തിനു ശേഷം

ഒമിക്രോണ്‍ വ്യാപനത്തിന്റെ ഭീഷണി ഒഴിയുന്നതായി സൂചന. പ്രതിദിന കേസുകളില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി രണ്ട് മാസത്തിനു ശേഷം ഇതാദ്യമായാണ് ആയിരത്തില്‍ താഴെ എത്തുന്നത്. ദുബായ് : ജനുവരി ആദ്യവാരത്തോടെ ഉയര്‍ന്നു വന്ന പ്രതിദിന കോവിഡ്

Read More »

ഇത്തിഹാദ് റെയില്‍ : ചരക്കു തീവണ്ടിമാത്രമല്ല, യാത്രാസര്‍വ്വീസും തുടങ്ങും

ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ നെറ്റ് വര്‍ക്കായ ഇത്തിഹാദ് റെയില്‍ വേയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. യുഎഇയിലെ എമിറേറ്റ്‌സുകളേയും ബന്ധിപ്പിക്കുന്ന പദ്ധതി അബുദാബി : ജിസിസി രാജ്യങ്ങളിലെ ചരക്കു ഗതാഗതം സുഗമമാക്കുന്നതിനായി രൂപകല്പന ചെയ്ത

Read More »

വിസ്മയ കാഴ്ചകള്‍ക്ക് തുടക്കം, മ്യൂസിയം ഓഫ് ഫ്യുചറില്‍ ‘ സ്‌പേസ് ഷിപ്പ് ‘ ഇറങ്ങുന്ന വീഡിയോ വൈറല്‍

റോബോട്ടിക്‌സ് -നിര്‍മിത ബുദ്ധി, ബഹിരാകാശ സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയെ സാധാരണക്കാരന് പരിചയപ്പെടുത്തുന്ന മ്യൂസിയം ഓഫ് ഫ്യൂചറിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 ന് ദുബായ് : വിസ്മയ കാഴ്ചകളുടെ വാതായനം തുറക്കുന്ന മ്യൂസിയം ഓഫ് ഫ്യുചറിന്റെ

Read More »

ഇന്ത്യയും യുഎഇയും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു

തൊഴില്‍, കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു, കരാറിനെ സ്വാഗതം ചെയ്ത് എന്‍ആര്‍ഐ വ്യവസായ സമൂഹം അബുദാബി : ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള കയറ്റമതിയില്‍ 90 ശതമാനവും നികുതി രഹിതമാകുന്നതിന്

Read More »

വിസ് എയര്‍ അബുദാബിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ക്ക് 25 ശതമാനം നിരക്ക് കുറച്ചു

അബുദാബിയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈന്‍സ് വിസ് എയര്‍ 50,000 ടിക്കറ്റുകള്‍ക്ക് 25 ശതമാനം കിഴിവ് പ്രഖ്യാപിച്ചു അബുദാബി : ബജറ്റ് എയര്‍ ലൈനായ വിസ് എയര്‍ തങ്ങളുടെ എല്ലാ സെക്ടറുകളിലേക്കുമുള്ള നിരക്ക്

Read More »

യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് നികുതി ഇളവുണ്ടാകുമെന്ന് സൂചന

ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ നികുതി ഇളവുകള്‍ ഉണ്ടാകും, ഇതില്‍ സ്വര്‍ണം ഉള്‍പ്പെടുമെന്നാണ് സൂചന അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ സ്വര്‍ണം ഉള്‍പ്പടെയുള്ളു വസ്തുക്കള്‍ക്ക്

Read More »

ഇന്ത്യയും യുഎഇയും വ്യാപാര-നിക്ഷേപ കരാറില്‍ ഒപ്പുവെയ്ക്കുന്നു

വെളളിയാഴ്ച വിര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ സായുധ സേന ഉപ മേധാവിയും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ അല്‍ നഹിയാനും കരാറില്‍ ഒപ്പുവെയ്ക്കുക അബുദാബി : ഇന്ത്യയും യുഎഇയും തമ്മില്‍

Read More »

യുഎഇയില്‍ നിന്നുള്ള യാത്രയ്ക്ക് ചില വിമാന കമ്പനികള്‍ പിസിആര്‍ ടെസ്റ്റ് ഒഴിവാക്കി

വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കേറ്റ് മാത്രം കാണിച്ചാല്‍ ഈ വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. ദുബായ് : ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യുഎഇയില്‍ നിന്ന് മടങ്ങുമ്പോള്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാകേണ്ടതില്ലെന്ന് ചില വിമാനക്കമ്പനികളുടെ അറിയിപ്പില്‍

Read More »

ഒമാന്‍-യുഇഎ സാമ്പത്തിക ഫോറം യോഗം ദുബായില്‍ തുടങ്ങി

വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട്  സാമ്പത്തിക ഫോറത്തിന്റെ രണ്ടാമത് യോഗത്തിന് എക്‌സ്‌പോ 2020 വേദിയായി. ദുബായ്  : രണ്ടാമത് യുഎഇ-ഒമാന്‍ സാമ്പത്തിക ഫോറം യോഗം ദുബായ് എക്‌സ്‌പോ വേദിയില്‍ ആരംഭിച്ചു, ഇരുരാജ്യങ്ങളുടേയും സാമ്പത്തിക രംഗത്ത്

Read More »

യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 957 ; 2538 പേര്‍ക്ക് രോഗമുക്തി

ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരു രോഗി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2289 ആയി. ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതിയതായി 957 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്

Read More »

അജ്മാമനില്‍ സ്‌കൂള്‍ ബസിടിച്ച് 12 വയസ്സുള്ള വിദ്യാര്‍ത്ഥിനി മരിച്ചു

Representative image ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനി ബസ്സില്‍ നിന്നിറങ്ങി മറുവശത്തേക്ക് പോകവേ ബസ്സ് മുന്നോട്ടെടുക്കുകയായിരുന്നു. അജ്മാന്‍  : സ്‌കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങി നടന്ന വിദ്യാര്‍ത്ഥിനിയെ അതേ ബസ്സിടിച്ച് വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ 12

Read More »

യുഎഇ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ, ഒരു മരണം

കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനയായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും കുറവ് ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഎയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ. 2022 ആരംഭിച്ച ശേഷം

Read More »

തുര്‍ക്കി പ്രസിഡന്റിന്റെ സന്ദര്‍ശനം ; യുഎഇയുമായി 13 കരാറുകളുമായി ഒപ്പിട്ടു

യുഎഇയില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ 13 കരാറുകളില്‍ ഒപ്പുവെച്ചു അബുദാബി : ഒരു പതിറ്റാണ്ടിനു ശേഷം യുഎഇയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ്

Read More »

രാത്രിമഴയില്‍ യുഎഇ വീണ്ടും തണുത്തു, ശക്തമായ കാറ്റും ; താപനില 13 ഡിഗ്രിയിലെത്തി

ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ യുഎഇയില്‍ പലയിടങ്ങളിലും മഴ പെയ്തു. ശക്തമായ കാറ്റും ഉണ്ട്. അബൂദാബി : ശൈത്യ കാലം വിടപറയും മുമ്പ് ഒരാളിക്കത്തല്‍ കൂടി. രാത്രിമഴയോടെ പലയിടങ്ങളിലും തണുപ്പു കൂടി. ശക്തമായ കാറ്റും താപനില താഴേക്ക്

Read More »

ദുബായ് – ഡെല്‍ഹി യാത്രക്കാരനില്‍ നിന്നും തോക്ക് പിടികൂടി

ഡെല്‍ഹി കസ്റ്റംസാണ് യുഎഇയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് തോക്ക കണ്ടെടുത്തത്. ദുബായ്  : ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായ് വിമാനത്താവളത്തില്‍ നിന്നും ഡെല്‍ഹിയിലെത്തിയ യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തോക്ക് കണ്ടെടുത്തു. ഫെബ്രുവരി ഒന്നിന്

Read More »
cinema-theater

നിയന്ത്രണങ്ങള്‍ നീങ്ങി യുഎഇയില്‍ സിനിമാ ഹാളുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കും

കോവിഡ് നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി സിനിമാ ഹാളുകളില്‍ 100 ശതമാനം സീറ്റുകളിലും ടിക്കറ്റ് നല്‍കും. ദുബായ് യുഎഇയിലെ സിനിമാ ഹാളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഫെബ്രുവരി പതിനഞ്ച് മുതല്‍ ക്രമാനുഗതമായി ഒഴിവാക്കുമെന്നതിന്റെ സൂചനയായി രാജ്യത്തെ

Read More »

അബുദാബിയില്‍ ചുവപ്പു മറികടന്ന 3000 ഡ്രൈവര്‍മാര്‍ക്ക് കനത്ത പിഴയിട്ടു

അബുദാബി നഗരം പൂര്‍ണമായും ക്ലോസ്ഡ് സര്‍ക്യൂട്ട് നിരീക്ഷണ ക്യാമറയുടെ കീഴിലാണെന്നും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു അബുദാബി : ഗതാഗത നിയമലംഘകര്‍ക്ക് കനത്ത പിഴ ശിക്ഷ നല്‍കുമെന്ന് അബുദാബി

Read More »

അബുദാബി ടൂറിസം ഉന്നതതല സംഘം കേരള മാര്‍ട്ടില്‍ പങ്കെടുക്കും

വിനോദ സഞ്ചാര മേഖലയില്‍ പരസ്പര സഹകരണത്തിന് അബുദാബി ടൂറിസം വകുപ്പും കേരള ടൂറിസം വകുപ്പും ധാരാണാ പത്രത്തില്‍ ഒപ്പുവെച്ചു അബുദാബി : കേരള ടൂറിസം വകുപ്പും അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പും പരസ്പര സഹകരണത്തിന്

Read More »

രോഗ വ്യാപനം കുറഞ്ഞു , ദുബായില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ ഒഴിവാക്കുന്നു

ഫെബ്രുവരി പതിനഞ്ചു മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ദുബായ് ദുരന്ത നിവാരണ സമിതി ദുബായ് : കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഫെബ്രുവരി പതിനഞ്ചു മുതല്‍ ക്രമേണ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ദുബായ് ദുരന്ത

Read More »

നാട്ടിലേക്ക് പോകാന്‍ യുഎഇയില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ഇളവില്ല

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചുവെങ്കിലും ആര്‍ടിപിസിആര്‍ വേണമെന്ന നിബന്ധന യുഎഇ. കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തുടരും അബുദാബി : കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് മാനദണ്ഡങ്ങളില്‍ ആര്‍ടിപിസിആര്‍ നിബന്ധന ഒഴിവാക്കിയെങ്കിലും യുഎഇയില്‍

Read More »

യുഎഇ : വീസ മാറാന്‍ രാജ്യം വിട്ടുപോവേണ്ടതില്ല, 550 ദിര്‍ഹം ഫീസടച്ചാല്‍ മതി

വീസ മാറ്റത്തിന് രാജ്യം വിട്ടു പോകണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി യുഎഇ ഭരണകൂടം. വീസ മാറ്റത്തിനായി രാജ്യത്തിനു പുറത്തു പോകേണ്ടി വന്നിരുന്ന പ്രവാസികള്‍ക്ക് സൗകര്യപ്രദം. ദുബായ്  : താമസ വീസയിലേക്ക് മാറുന്നതിന് മുന്നോടിയായി താല്‍ക്കാലിക

Read More »

എക്‌സ്‌പോ കഴിയുന്നതോടെ മേഖല സ്റ്റാര്‍ട്ട്അപ്പുകളുടെ സ്മാര്‍ട് നഗരമായി മാറും

ദുബായ് എക്‌സ്‌പോയ്ക്കായി ഒരുക്കിയ മേഖല സ്മാര്‍ട് സിറ്റിയായി ഇനി മാറും.സ്റ്റാര്‍ട്അപ്പ് സംരംഭങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് വാടകയിളവ്, സേവന സബ്‌സിഡി തുടങ്ങിയ സൗകര്യങ്ങള്‍ ദുബായ് : എക്‌സ്‌പോ 2020 യ്ക്കായി തയ്യാറാക്കിയ മേഖലയാകെ മേള കഴിയുന്നതോടെ

Read More »

കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ നിക്ഷേപ സാധ്യതകള്‍, പിപിപി പദ്ധതി നടപ്പാക്കും -മന്ത്രി

ദുബായ് എക്‌സ്‌പോയിലെ ഇന്ത്യാ പവലിയനില്‍ കേരള വീക്കിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി ദുബായ് : കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് കേരള

Read More »

ഏറ്റവും വലിയ ഓണ്‍ലൈന്‍ വീഡിയോ ശൃംഖല ഒരുക്കി ദുബായ് പോലീസിന് ലോക റെക്കോര്‍ഡ്

ലോകം മുഴുവന്‍ സമ്മേളിക്കുന്ന എക്‌സ്‌പോ വേദിയില്‍ വിവിധ ഭാഷക്കാര്‍ സംസാരിച്ച് കടന്നു പോകുന്ന വീഡിയോ ദൃശ്യം ഒരുക്കിയാണ് ദുബായ് പോലീസ് ലോക റെക്കോര്‍ഡിട്ടത് ദുബായ് :  വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുടെ സംഭാഷണ ശകലങ്ങള്‍ ഒരുമിപ്പിച്ച്

Read More »

യുഎഇയില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്ത് വരുമാനമുണ്ടാക്കാം

യുഎഇയിലെ തൊഴില്‍ മേഖലയില്‍ ഫെബ്രുവരി നാലു മുതല്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുന്നു അബുദാബി : യൂറോപ്യന്‍ രാജ്യങ്ങളിലേതു പോലെ വിദ്യാര്‍ത്ഥികള്‍ക്കും പഠന സമയത്തിനു ശേഷം പാര്‍ട് ടൈം ജോലി ചെയ്യാനുള്ള അവസരം

Read More »

അബുദാബി : സന്നദ്ധ പ്രവര്‍ത്തനത്തിന് ലൈസന്‍സ്, അപേക്ഷയുമായി പ്രവാസികളും

യുഎഇ ഫെഡറല്‍ നിയമത്തില്‍ ഭേദഗതിയുമായി അബുദാബി സര്‍ക്കാരാണ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലൈസന്‍സ് നല്‍കി തുടങ്ങിയത്. അബുദാബി  : സന്നദ്ധ സേവനം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തിയതിന് വന്‍ പ്രതികരണം.

Read More »

സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകും , വന്ദേഭാരത് കേരളത്തിന് യോജിച്ചതല്ല -മുഖ്യമന്ത്രി

സര്‍ക്കാരിന്റെ വികസന നടപടികളില്‍ മാറ്റമുണ്ടാവില്ലെന്നും കേന്ദ്രത്തിന്റെ അന്തിമാനുമതി സില്‍വര്‍ ലൈനിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് : കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി സംഗമ

Read More »

അജ്മാനില്‍ യാചകരെ പിടികൂടി, താമസ രേഖകളില്ലാത്തവരും സന്ദര്‍ശക വീസയിലെത്തിയവരും

വഴിയോരങ്ങളില്‍ കുടിവെള്ളവും മറ്റും വില്‍പന നടത്തുകയും മറ്റു സമയങ്ങളില്‍ യാചകരായി ഇറങ്ങുകയും ചെയ്യുന്നവരാണ് ഇവര്‍ അജ്മാന്‍ :  എമിറേറ്റ്‌സിലെ വിവിധ കേന്ദ്രങ്ങളില്‍ യാചകവൃത്തിയിലേര്‍പ്പെട്ട 45 പേരെ അജ്മാന്‍ പോലീസ് പിടികൂടി. സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും

Read More »

ദുബായ് എക്‌സ്‌പോ : ഇന്ത്യാ പവലിയനില്‍ കേരള വാരാചരണത്തിന് തുടക്കമായി

ആഗോള നിക്ഷേപം ലക്ഷ്യമിട്ട് ദുബായ് എക്‌സ്‌പോ വേദിയിലെ ഇന്ത്യാ പവലിയനില്‍ കേരള വാരാചാരണ ആഘോഷങ്ങള്‍ക്ക് തുടക്കമായി ദുബായ് : കേരളത്തിന്റെ വിനോദ സഞ്ചാരത്തേയും സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളേയും പരിചയപ്പെടുത്തുന്ന കേരള വീക്ക് ആഘോഷങ്ങള്‍ക്ക് ദുബായ്

Read More »

ദുബായ് മ്യൂസിയം ഓഫ് ഫ്യൂചര്‍ – വിസ്മയ ലോകം തുറക്കുന്നു, ഫെബ്രുവരി 22 ന്

അത്ഭുതങ്ങളുടെ നഗരത്തില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ സൗധത്തില്‍ വിസ്മയങ്ങളുടെ കലവറ ദുബായ് : ഒന്നിനൊന്ന് വ്യത്യസ്തമായ ആകാശംമുട്ടെയുള്ള കൂറ്റന്‍ കെട്ടിടനിരകളുടെ ഇടയില്‍ ഏവരേയും കൗതുകത്തോടെ ആകര്‍ഷിക്കുന്ന അത്യപൂര്‍വ്വ ശില്പചാതുരിയില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഒരു നിര്‍മാണം

Read More »

യുഎഇയ്ക്ക് നേരെ വീണ്ടും ആക്രമണ ശ്രമം, മൂന്നു ഡ്രോണുകള്‍ തകര്‍ത്തു

യുഎഇയുടെ വ്യോമമേഖലയില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു ഡ്രോണുകളെ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു, അബുദാബി:  ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചത് പരാജയപ്പെടുത്തിയതിന് പിന്നാലെ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കുള്ള ശ്രമം യുഎഇ പ്രതിരോധ

Read More »