
സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ മുഴുകി പ്രവാസ ലോകം
എംബസികളും പ്രവാസിസംഘടനകളും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വത്സരങ്ങള്‍ സമുചിതമായി ആഘോഷിച്ചു അബുദാബി : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് സംവത്സരങ്ങള്‍ പ്രവാസ ലോകം സമുചിതമായി ആഘോഷിച്ചു. വിവിധ എംബസികളില്‍ നടന്ന ചടങ്ങുകളില്‍ നയതന്ത്ര പ്രതിനിധികളും വിവിധ





























