Category: Gulf

എസ് എം സി എ; ബാലദീപ്തി കുട്ടികൾക്കൂ വേണ്ടി സെമിനാർ നടത്തി

എസ് എം സി എ; ബാലദീപ്തി കുട്ടികൾക്കൂ വേണ്ടി സെമിനാർ നടത്തി കുവൈറ്റ് സിറ്റി: എസ് എം സി എ അബ്ബാസിയ ഏരിയ ബാലദീപ്തിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി “ലുമീറ 2022 ” എന്ന പേരിൽ

Read More »

യുഎഇയില്‍ കോവിഡ് കേസുകളില്‍ കുറവ്, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

കോവിഡ് കേസുകളില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 823 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 818 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി.

Read More »

വെള്ളപ്പാച്ചിലിലൂടെ വാഹനം ഓടിച്ചു, വീഡിയോ വൈറല്‍, നാലുപേര്‍ അറസ്റ്റില്‍

കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്ന് ഉണ്ടാകുന്ന വാദികള്‍ അപകടത്തിന് വഴിവെയ്ക്കുന്നതാണ്. ജാഗ്രത ഇല്ലാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് അറസ്റ്റ് മസ്‌കത്ത്  : കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വാദിയിലൂടെ എസ് യുവി ഓടിച്ച

Read More »

യുഎഇയില്‍ ശക്തമായ മഴയ്ക്ക് സാധ്യത : അബുദാബിയില്‍ അസ്ഥിര കാലാവസ്ഥ

  നാലു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അബുദാബി :  യുഎഇയിലുടനീളം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്ത് പതിനാലു മുതല്‍ പതിനെട്ട് വരെ മഴയ്ക്ക് സാധ്യതയുണ്ട്.

Read More »

സ്വാതന്ത്ര്യ ദിനാഘോഷവുമായി ലുലുവിന്റെ ഇന്ത്യാ ഉത്സവ്

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ലുലു ഗ്രൂപ്പ് ആഘോഷിക്കുന്നു ദുബായ് :  പ്രമുഖ വ്യവസായ ഗ്രൂപ്പായ ലുലുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഗള്‍ഫ് മേഖലയില്‍ എല്ലാ ലുലു സ്ഥാപനങ്ങളിലും ഇന്ത്യാ

Read More »

ഇ സ്‌കൂട്ടര്‍ ലൈസന്‍സിന് അനുമതി തേടിയവര്‍ കാല്‍ ലക്ഷത്തിലേറെ

ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്ത് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അനുമതി ലഭിക്കും. ദുബായ് : ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ( ആര്‍ടിഎ) യുടെ അനുമതിക്കായി നിരവധി പേര്‍ അപേക്ഷ

Read More »

പിന്തുടരേണ്ട മാതൃക, ഡെലിവറി ബോയിയെ അഭിനന്ദിച്ച് ദുബായ് രാജകുമാരന്‍

ഒരോ പൗരനും മാതൃകയാക്കാവുന്നത്. ഡെലിവറി ബോയ് നന്‍മയുടെ പ്രതീകം. അഭിനന്ദന പ്രവാഹം   ദുബായ് : ഭക്ഷണം ഡെലിവറി ചെയ്യുന്നതിന്നിടെ റോഡില്‍ വീണുകിടന്ന കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റി അപകടം ഒഴിവാക്കിയ യുവാവിന് ദുബായ്

Read More »

മഴക്കെടുതി, കുടുംബങ്ങള്‍ക്ക് അരലക്ഷം ദിര്‍ഹത്തിന്റെ ധനസഹായവുമായി ഷാര്‍ജ

ഫ്യുജെയ്‌റയിലെ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ധനസഹായവുമായി ഷാര്‍ജ ഭരണകൂടം ഷാര്‍ജ : കഴിഞ്ഞ കുറെ ദിവസങ്ങളായി മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന വടക്കന്‍ എമിറേറ്റുകളിലെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം ദിര്‍ഹത്തിന്റെ ധനസഹായം പ്രഖ്യാപിച്ച് ഷാര്‍ജ

Read More »

വീണ്ടും കാര്‍ഗോ തട്ടിപ്പ്. പ്രവാസികള്‍ക്ക് സാമഗ്രികള്‍ നഷ്ടമായി

നാട്ടിലേക്ക് സാധനങ്ങള്‍ അയയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് നഷ്ടം, കമ്പനി ഉടമകള്‍ മുങ്ങി ഫ്യുജെയ്‌റ :  നാട്ടിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും അയയ്ക്കാന്‍ ശ്രമിച്ചവര്‍ കമ്പളിക്കപ്പെട്ടു. കാര്‍ഗോ കമ്പനിയുടെ ഉടമകള്‍ മുങ്ങിയതായി അറിഞ്ഞതോടെ സാധനങ്ങള്‍ ഏല്‍പ്പിച്ചവര്‍ പരാതിയുമായി

Read More »

കുവൈത്തില്‍ സൈബര്‍ തട്ടിപ്പുകളില്‍ നൂറു ശതമാനത്തിലേറെ വര്‍ദ്ധന

ഡാറ്റാ മോഷണം, സൈബര്‍ തട്ടിപ്പ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടുകളിലേക്ക് കടന്നുകയറ്റം തുടങ്ങിയ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു   കുവൈത്ത് സിറ്റി :  സൈബര്‍ മേഖലയില്‍ വന്‍ തോതില്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. ഡാറ്റാ ലോസ് ഭീഷണി, സോഷ്യല്‍

Read More »

ഓസ്ട്രിയയില്‍ റെയില്‍ പാളത്തില്‍ കാര്‍ കുടുങ്ങി , സൗദി പൗരനും മകനും മരിച്ചു

വേനലവധിക്കാലം ചെലവഴിക്കാന്‍ പോയ സൗദി പൗരനും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത് വിയന്ന :  വേനലവധിക്കാലം ചെലവിടാന്‍ ഓസ്ട്രിയയില്‍ എത്തിയ സൗദി പൗരനും നാലു വയസ്സുകാരന്‍ മകനും ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റെയില്‍പാളത്തില്‍ കുടുങ്ങുകയായിരുന്നു. വാഹനം

Read More »

പ്രവാസികളുടെ മടക്കയാത്ര പൊള്ളുന്നു, വിമാന നിരക്കുകള്‍ കുതിച്ചുയര്‍ന്നു

വേനലവധിക്കാലം കഴിഞ്ഞു മടങ്ങുന്ന പ്രവാസി കുടുംബങ്ങള്‍ മടക്കയാത്രയ്ക്ക് നല്‍കേണ്ടി വരുന്നത് ഉയര്‍ന്ന ടിക്കറ്റ് നിരക്ക്   അബുദാബി:  സ്‌കൂള്‍ അവധിക്കാലം കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങുന്ന പ്രവാസികള്‍ ഉയര്‍ന്ന വിമാന നിരക്ക് നല്‍കേണ്ടി വരുന്നു.

Read More »

മസാജ് പാര്‍ലറുടെ മറവില്‍ പണം തട്ടിപ്പ് , അഞ്ചംഗ സംഘം പിടിയില്‍

വ്യാജ മസാജ് പാര്‍ലര്‍ തട്ടിപ്പിന് ഇരയായത് നിരവധി പേര്‍. ബിസിനസ് കാര്‍ഡ് ഉപയോഗിച്ച് ആളുകളെ ആകര്‍ഷിച്ചു ഷാര്‍ജ :  ഇല്ലാത്ത മസാജ് പാര്‍ലറിന്റെ മറവില്‍ ആളുകളെ ആകര്‍ഷിച്ച് പണം തട്ടിയെടുത്ത കേസില്‍ അഞ്ചംഗം ഏഷ്യന്‍

Read More »

അബുദാബി : യുഎഇയിലെ കോവിഡ് കേസുകളില്‍ കുറവ്. പ്രതിദിന കേസുകളുടെ എണ്ണം ആയിരത്തില്‍ താഴേ.

യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു, പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴേ . കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴേയാണ്.   അബുദാബി : യുഎഇയിലെ കോവിഡ് കേസുകളില്‍ കുറവ്. പ്രതിദിന കേസുകളുടെ

Read More »

ഫ്യുജെയ്‌റ : മഴക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവരും

മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ യാത്രാ രേഖകള്‍ നഷ്ടപ്പെട്ടതായാണ് വിവരം ഫ്യുജെയ്‌റ:  മഴക്കെടുതിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഫ്യജെയ്‌റയിലെ ചില പ്രവാസികള്‍ക്ക് യാത്രാ രേഖകള്‍ അടക്കമുള്ളവ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. യാത്രാ രേഖകള്‍ നഷ്ടപ്പെട്ടവര്‍ എംബസിയുമായി

Read More »

അബുദബി ഇശല്‍ ബാന്‍ഡ് ഗാനോത്സവ്; ബ്രോഷര്‍ പ്രകാശനം ചെയ്തു

ഇശല്‍ ബാന്‍ഡ് അബുദബിയുടെ ഏഴാമത് വാര്‍ഷിക ആഘോഷ പരിപാടി, ‘ഗാനോ ത്സവ് ‘ ഒക്ടോബര്‍ രണ്ടിന് അബുദബി ഇസ്ലാമിക് സെന്ററില്‍ നടക്കും. ഇശല്‍ ബാന്‍ഡ് അബുദബി ചെയര്‍മാന്‍ റഫീക്ക് ഹൈദ്രോസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍

Read More »

രണ്ട് യുവാക്കളുടെ തിരോധാനം : ഒടുവില്‍ ഒരാളുടെ മരണം സ്ഥിരികരിച്ചു; പ്രവാസിയുവാക്കളുടെ ജീവന്‍ അപഹരിക്കുന്നത് തുടര്‍ക്കഥ

സ്വര്‍ണക്കടത്തും അനധികൃത പണമിടപാടുകളും പ്രവാസിയുവാക്കളുടെ ജീവന്‍ അപ ഹരിക്കുന്നത് തുടര്‍ക്കഥയാകുന്നു. പ്രവാസികളായ യുവാക്കള്‍ സ്വര്‍ണക്കടത്ത് മാഫിയ സംഘങ്ങളുടെ വലയില്‍ അകപ്പെടുന്നതും അവരുടെ കരിയര്‍ ഏജന്റുമാരായി മാറി സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നതും പിന്നീട് ഇവരെ കെണികളില്‍ പെടുത്തി

Read More »

ഇറാനെ പ്രതിരോധിക്കാന്‍ സൗദിക്കും യുഎഇയ്ക്കും യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനം

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദര്‍ശത്തിന് പിന്നാലെ പുതിയ പ്രഖ്യാപനം റിയാദ് : ഇറാന്റെ ആയുധ ഭീഷണികള്‍ക്ക് തടയിടാന്‍ അഞ്ചു ബില്യണ്‍ യുഎസ് ഡോളറിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം യുഎഇയ്ക്കും സൗദി അറേബ്യയ്ക്കും

Read More »

അനുവാദം കൂടാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുന്നത്‌ നിയമ വിരുദ്ധമെന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ മുന്നറിയിപ്പ്‌

അനുവാദം കൂടാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുന്നത്‌ നിയമ വിരുദ്ധമെന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ മുന്നറിയിപ്പ്‌ കുവൈത്തിൽ അനുവാദം കൂടാതെ മറ്റുള്ളവരുടെ ദൃശ്യം പകർത്തുന്നതും അവ പ്രചരിപ്പിച്ച് കൊണ്ട് അപകീർത്തിപെടുത്തുന്നതും ശിക്ഷാർഹമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം

Read More »

അപ്രതീക്ഷിത പേമാരിയെ അതിജീവിച്ചു, യുഎഇ സാധാരണനിലയിലേക്ക്

  ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ കനത്ത പേമാരിയെ തുടര്‍ന്ന് റോഡുകളും മറ്റും ചിലയിടങ്ങളില്‍ തകര്‍ന്നിരുന്നു ദുബായ് :  യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ന്നു വന്ന കനത്ത മഴ ശമിച്ചു. ഫ്യുജെയ്‌റ ഉള്‍പ്പടെയുള്ള

Read More »

യുഎഇ : പുതുക്കിയ ഇന്ധന നിരക്ക് പ്രാബല്യത്തില്‍, കുറഞ്ഞത് അറുപത് ഫില്‍സോളം

പെട്രോളിനും ഡീസലിനും കഴിഞ്ഞ കുറച്ചു മാസമായി വില വര്‍ദ്ധിച്ചു വരികയായിരുന്നു. അബുദാബി :  ഇന്ധന വില കുറച്ച് യുഎഇയിലെ പെട്രോളിയം കമ്പനികള്‍. ഓഗസ്ത് ഒന്നു മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 4.03 ദിര്‍ഹവും

Read More »

കുവൈറ്റിൽ ഓഗസ്റ്റ് 21 മുതൽ സ്വകാര്യ സ്‌കൂളുകൾ റഗുലർ ക്ലാസുകൾ പുനരാരംഭിക്കും.

കുവൈറ്റിൽ ഓഗസ്റ്റ് 21 മുതൽ സ്വകാര്യ സ്‌കൂളുകൾ റഗുലർ ക്ലാസുകൾ പുനരാരംഭിക്കും. കുവൈറ്റിൽ സ്വകാര്യ സ്കൂളുകൾ 2022/2023 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ റെഗുലർ വിദ്യാഭ്യാസ സമ്പ്രദായം പൂർണമായി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ

Read More »

ഫ്യുജെയ്‌റയില്‍ പേമാരി, വീടുകളില്‍ വെള്ളം കയറി, 900 പേരെ രക്ഷപ്പെടുത്തി

മഴക്കെടുതിയില്‍ അകപ്പെട്ട നിരവധി പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചു ഫ്യുജെയ്‌റ  : വടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴക്കെടുതിയില്‍ പെട്ട് നിരവധി പേര്‍. പലയിടങ്ങളിലും വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ

Read More »

കുവൈത്തിൽ വേനൽ മഴ ; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കുവൈത്തിൽ വേനൽ മഴ ; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്   കുവൈത്ത് സിറ്റി: രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും വേനല്‍ മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍

Read More »

ഒമാന്‍ എയര്‍ മസ്‌കത്തില്‍ നിന്നും കൊച്ചിയിലേക്ക് സ്‌പെഷ്യല്‍ സര്‍വ്വീസ്

വേനലവധി തിരക്കു കണക്കിലെടുത്താണ് സ്‌പെഷ്യല്‍ സര്‍വ്വീസ് പ്രഖ്യാപിച്ചത്. കൊച്ചി ഉള്‍പ്പടെ എട്ടോളം സെക്ടറുകളിലേക്ക് സ്‌പെഷ്യല്‍ ഫ്‌ളൈറ്റ് മസ്‌കത്ത്  : വേനലവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കൊച്ചിയുള്‍പ്പടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്താന്‍ ഒമാന്‍

Read More »

ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ വേനക്കാല ഓഫറുമായി അറ്റ് ദ ടോപ്

അറുപതു ദിര്‍ഹത്തിന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളില്‍ എത്താം.   ദുബായ് :  അറുപതു ദിര്‍ഹം മുടക്കിയാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ എത്താം. വേനല്‍ക്കാല ഓഫറുമായി

Read More »

ഷാര്‍ജ : പരസ്യം നഗര സൗന്ദര്യത്തിന് വിഘാതമായാല്‍ പിഴ ഈടാക്കും

കെട്ടിടങ്ങള്‍ കാലകാലങ്ങളില്‍ ചായം പൂശണം, ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ തൂക്കരുത് ഉപയോഗശൂന്യമായ സാധനങ്ങള്‍ നശിപ്പിക്കണം ഷാര്‍ജ : നഗര സൗന്ദര്യത്തിന് വിഘാതമായാല്‍ പരസ്യങ്ങള്‍ പതിക്കുന്നതും നെയിംപ്ലേറ്റുകള്‍ സ്ഥാപിക്കുന്നതും പിഴ ക്ഷണിച്ചു വരുത്തുമെന്ന് ഷാര്‍ജാ മുനിസിപ്പാലിറ്റി മുന്നറിയിപ്പ്

Read More »

നാട്ടിലേക്കുള്ള വരവ് യാഥാര്‍ത്ഥ്യമായില്ല, ദുരിതപ്പ്രവാസം അവസാനിപ്പിച്ച് ഷാജി രമേശ് യാത്രയായി

സ്വന്തം സംരംഭമുണ്ടായിരുന്ന വ്യക്തി സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതക്കയത്തിലായി, ഒടുവില്‍ സാമൂഹ്യ സേവകര്‍ ഇടപെട്ട് നാട്ടിലേക്ക് പോകാനുള്ള ഒരുക്കളാരംഭിച്ചെങ്കിലും   ദുബായ്  : തിരുവനന്തപുരം സ്വദേശിയായ പ്രവാസി സംരംഭകന്‍ ബിസിനസും നഷ്ടപ്പെട്ടും കടം കയറിയും രോഗ

Read More »

ജൂലൈ 31 ന് മുഹറം ഒന്ന്, ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു.

ജൂലൈ 31 ന് രാജ്യത്തെ പൊതു, സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു പോലെ അവധി ബാധകം മസ്‌കത്ത്:  മുഹറം ഒന്ന് പ്രമാണിച്ച് ജൂലൈ 31 ന് രാജ്യത്തെ എല്ലാ പൊതു -സ്വകാര്യ കമ്പനികളിലെ

Read More »

കോഴിക്കോട് -അബുദാബി റൂട്ടില്‍ കൂടുതല്‍ സര്‍വ്വീസുമായി എയര്‍ അറേബ്യ

പുതിയതായി മൂന്നു സര്‍വ്വീസുകള്‍ കൂടിയാണ് എയര്‍ അറേബ്യ ആരംഭിച്ചിരിക്കുന്നത് ഷാര്‍ജ :  തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ കോഴിക്കോട് നിന്നും അബുദാബിയിലേക്ക് എയര്‍ അറേബ്യ അധിക സര്‍വ്വീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും പുലര്‍ച്ചെ

Read More »

ആഫ്രിക്കന്‍ സ്വദേശികളുടെ തമ്മിലടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍, പ്രതികളെ പോലീസ് പിടികൂടി

പരസ്പരം ആക്രമിക്കുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും വീഡിയോയില്‍ആരോ പകര്‍ത്തി അത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. തമ്മിലടിച്ചവരെ ദുബായ് പോലീസ് പിടികൂടി.   ദുബായ്  : നഗരത്തില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ട ആഫ്രിക്കന്‍ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍

Read More »

ഖരമാലിന്യത്തില്‍ നിന്ന് 80 മെഗാവാട്ട് വൈദ്യുതിയുമായി ദുബായ്

ലോകത്തിലെ ഏറ്റവും വലിയ ഖരമാലിന്യ ഊര്‍ജ്ജ പദ്ധതിയുമായി ദുബായ് ദുബായ് : മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിക്ക് ദുബായയില്‍ തുടക്കമാകും. ഷാര്‍ജയ്ക്ക് പിന്നാലെ ദുബായിയും ഖരമാലിന്യത്തില്‍ നിന്ന്

Read More »