
യുഎഇ : കേസുകള്‍ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ക്ക് കൂടി കോവിഡ്
യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെ കോവിഡ് പ്രതിരോധം ശക്തമാക്കി അബുദാബി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 591 പേര്‍ രോഗമുക്തി നേടി. അതേസമയം, കോവിഡ്






























