Category: Gulf

ഓപറേഷന്‍ ശുഭയാത്ര : തട്ടിപ്പുകള്‍ക്ക് വിരാമമാകുമെന്ന പ്രതീക്ഷയോടെ പ്രവാസികള്‍

വിദേശ രാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയാന്‍ പോലീസിന്റെ സഹായത്തോടെ പദ്ധതി   ദുബായ് :  വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് തടയിടാനായി തയ്യാറാക്കിയ പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസ ലോകം. ഓപറേഷന്‍ ശുഭയാത്ര

Read More »

കടലില്‍ കുടങ്ങിയ പതിനഞ്ച് പ്രവാസികളെ പോലീസ് രക്ഷപ്പെടുത്തി

ധോഫാര്‍ കോസ്റ്റ് ഗാര്‍ഡ് പോലീസിനാണ് ബോട്ട് നടുക്കടലില്‍ അകപ്പെട്ടതായി സന്ദേശം ലഭിച്ചത്.   മസ്‌ക്കറ്റ് :  നടുക്കടലില്‍ യന്ത്രത്തകരാര്‍ മൂലം നി.ന്ത്രണം വിട്ട് അലഞ്ഞ ബോട്ടില്‍ അകപ്പെട്ട പതിനഞ്ച് ഏഷ്യക്കാരായ പ്രവാസികളെ റോയല്‍ ഒമാന്‍

Read More »

പ്രവാസി യുവാവ് താമസയിടത്ത് മരിച്ച നിലയില്‍

ബഹ്‌റൈനിലെ ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു യുവാവ് മനാമ :  പത്തനം തിട്ട സ്വദേശിയായ യുവാവ് ബഹ്‌റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍. അടൂര്‍ മണക്കാല സ്വദേശി സിജോ സാംകൂട്ടി (28)യെയാണ് താമസസ്ഥലത്ത്

Read More »

മക്കയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് പത്തു പേര്‍ക്ക് പരിക്ക്

അപകടത്തില്‍ ചിലര്‍ക്ക് ജീവഹാനിയുണ്ടായതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു   മക്ക :  ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ആര്‍ക്കും ജീവഹാനിയില്ലെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ

Read More »

കുവൈത്ത് : ഫാമിലി, വിസിറ്റ് വീസകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചു

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഇളവ് ലഭിക്കും   കുവൈത്ത് സിറ്റി :  പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കി വരുന്ന വീസ ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിര്‍ത്തിവെയ്ക്കുകയാണെന്ന് കുവൈത്ത് ആഭ്യന്തര വകുപ്പ് അറിയിച്ചു.

Read More »

ഒമാനില്‍ വാഹനാപകടങ്ങളില്‍ വന്‍ കുറവെന്ന് പഠനം

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് റോഡപകടങ്ങളില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മസ്‌കത്ത്   : ഒമാനില്‍ റോഡപകടങ്ങള്‍ കുറയുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2017 മുതല്‍ 2021 വരെയുള്ള

Read More »

മാന്യമായ വസ്ത്രം ധരിക്കണം, ശബ്ദം ഉയര്‍ത്തി ഭീഷണിപ്പെടുത്തി സംസാരിക്കരുത്- പിഴ വീഴും

പൊതുമര്യാദകള്‍ പാലിച്ച് പെരുമാറാന്‍ എല്ലാവരും തയ്യാറാകണമെന്ന് സൗദി പബ്ലിക് ഡെക്കൊറം സൊസൈറ്റി ആവശ്യപ്പെട്ടു റിയാദ് പൊതുഇടങ്ങളില്‍ ആരെയും ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ സംസാരിക്കരുതെന്നും മാന്യമായി വസ്ത്രം ധരിക്കണമെന്നും പബ്ലിക് ഡെക്കൊറം സൊസൈറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Read More »

എമിറേറ്റ്‌സിന്റെ എ 380 ഇനി ബംഗലൂരിലേക്കും പറക്കും ആദ്യ സര്‍വ്വീസ് ഒക്ടോബര്‍ 30 ന്

  ഇന്ത്യയില്‍ മുംബൈയിലേക്ക് മാത്രമാണ് എമിറേറ്റ്‌സിന്റെ എ 380 വിമാനത്തിന്റെ സര്‍വ്വീസുള്ളത് ദുബായ് :  ഇന്ത്യയിലേക്ക് പുതിയ സര്‍വ്വീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് വിമാന കമ്പനി. മുംബൈയ്ക്ക് പിന്നാലെ ബംഗലൂരിലേക്ക് എ 380 സര്‍വ്വീസുകളാണ് നടത്തുമെന്ന്

Read More »

എംബസിയുടെ പേരില്‍ തട്ടിപ്പ്, വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

  ‘@embassy_help’ ( എംബസി ഹെല്‍പ് ) എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. അബുദാബി :  പ്രവാസികളെ കബളിപ്പിക്കാന്‍ എംബസിയുടെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇന്ത്യക്കാര്‍ ഇതില്‍ വഞ്ചിതരാകരുതെന്നും

Read More »

ഷാര്‍ജാ പുസ്തകോത്സവത്തിലെ ബുള്ളറ്റിനിലേക്കുള്ള മലയാളം രചനകള്‍ ക്ഷണിച്ചു

പുസ്തക മേളയോട് അനുബന്ധിച്ച് ഇറക്കുന്ന “ബുക്കിഷ് ”  ബുള്ളറ്റിനിലേക്ക്  വിദ്യാര്‍ത്ഥികളില്‍ നിന്നും രചനകള്‍ ക്ഷണിച്ചു. ഷാര്‍ജ  : നാല്‍പ്പത്തിഒന്നാമത് രാജ്യാന്തര പുസ്തകോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നവംബര്‍ രണ്ടു മുതല്‍ പനിമൂന്നു വരെ ഷാര്‍ജ എക്‌സ്‌പോ

Read More »

ദുബായ് ഹോസ്പിറ്റല്‍ പുതിയ ഔട്ട് പേഷ്യന്റ് കെട്ടിടം തുറന്നു

1983 ല്‍ ആരംഭിച്ച ദുബായ് ഹോസ്പിറ്റല്‍ പല ഘട്ടങ്ങളിലായുള്ള വികസന പ്രവര്‍ത്തനത്തിലൂടെയാണ് ഇന്നത്തെ നിലയില്‍ 610 ബെഡ്ഡുകളുള്ള വിശാല സൗകര്യങ്ങളോടുകൂടിയായ ആശുപത്രിയായി പരിണമിച്ചത്. ദുബായ്  : അത്യാധുനിക സൗകര്യങ്ങളുള്ള ഔട്ട് പേഷ്യന്റ് വിഭാഗം ഉള്‍പ്പെടുത്തി

Read More »

വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങിന് സൗദി രാജകുമാരന്‍ നേതൃത്വം നല്‍കി

സൗദി രാജാവിന്റെ പ്രതിനിധി എന്ന നിലയിലാണ് രാജകുമാരന്‍ ചടങ്ങിന് മുഖ്യ കാര്‍മികത്വം വഹിച്ചത്. ജിദ്ദ  : സൗദി രാജാവിന്റെ പ്രതിനിധിയായി പങ്കെടുത്ത് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമദ് ബിന്‍ സല്‍മാന്‍ രാജകുമാനരന്‍ വിശുദ്ധ കഅ്ബ

Read More »

യുഎസ് മാന്ദ്യത്തിന്നിടെ സൗദി അറേബ്യയുടെ ഏഴ് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം

ആമസോണ്‍ ഉള്‍പ്പടെയുള്ള യുഎസ് കമ്പനികളുടെ ഓഹരികളാണ് സൗദി വെല്‍ത്ത് ഫണ്ട് വാങ്ങിക്കൂട്ടിയത് റിയാദ് :  യുഎസ്സില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന്നിടെ സൗദി അറേബ്യയുടെ വെല്‍ത്ത് ഫണ്ട് പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ

Read More »

കുവൈത്ത് : ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന്‍ ജലധി മുഖര്‍ജി അന്തരിച്ചു

രണ്ട് വര്‍ഷം മുമ്പ് എംബസിയില്‍ നിന്നും വിരമിച്ച ശേഷം ഡെല്‍ഹിക്ക് മടങ്ങുകയായിരുന്നു. വിദേശകാര്യ വകുപ്പില്‍ സെക്കന്റ് സെക്രട്ടറിയായി ജോലി ചെയ്തിരുന്നു.   കുവൈത്ത് സിറ്റി :  കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍

Read More »

കുവൈത്ത് : ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ബുധനാഴ്ച

വിര്‍ച്വല്‍ കോണ്‍ഫറന്‍സിനു പകരം ഇക്കുറി എംബസി ഓഡിറ്റോറിയത്തിലാകും ഓപണ്‍ ഹൗസ് നടക്കുക. കുവൈത്ത് സിറ്റി :  പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഓഗസ്റ്റ് 17 ബുധനാഴ്ച ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വെച്ച് ഓപണ്‍ ഹൗസ് നടത്തും.

Read More »

ഫിഫ ലോകകപ്പ് : ഖത്തറിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകളുമായി എയര്‍ ഇന്ത്യ

ലോകകപ്പ് കാണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ. ഖത്തറിലേക്കും യുഎഇയിലേക്കും സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകള്‍   ദോഹ :  പൊതുമേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ എത്തിയ എയര്‍ ഇന്ത്യ തങ്ങളുടെ ഖത്തര്‍ സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ലോകകപ്പ് ഫുട്‌ബോള്‍

Read More »

ഒമാനിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഐഎന്‍എസ് കൊച്ചിയും ഐഎന്‍എസ് ചെന്നൈയും

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ .ക്ക് സാക്ഷ്യം വഹിച്ച് നാവിക സേനയുടെ കപ്പലുകള്‍. മസ്‌കത്ത് :  ആസാദി ക അമൃത് മഹോത്സവം ഒമാനിലും ആഘോഷിച്ചു. ഇന്ത്യന്‍ നേവിയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഐഎന്‍സ്

Read More »

വീട്ടിലെ ബാത്ത്ടബ്ബില്‍ പിഞ്ചു കുഞ്ഞ് മുങ്ങി മരിച്ചു, പോലീസിന്റെ മുന്നറിയിപ്പ്

കുട്ടികളെ ഇലക്ടിക് ഉപകരണങ്ങളില്‍ നിന്നും വെള്ളത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ് ഷാര്‍ജ : വീട്ടിലെ ബാത്ത്ടബ്ബില്‍ രണ്ടു വയസ്സുള്ള കുഞ്ഞ് മുങ്ങിമരിച്ചു. കുളിക്കാനായി ബാത്ത് ടബ്ബില്‍ വെള്ളം നിറച്ചിട്ട

Read More »

യുഎഇയില്‍ 792 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

  കഴിഞ്ഞ 24 മണിക്കൂറിനിടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 19,062 പേര്‍ നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. എന്നാല്‍, ആരുടേയും നില ഗുരുതരമല്ല.   അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 792

Read More »

പൊടിക്കാറ്റിന് നേരിയ ശമനം, റെഡ് അലര്‍ട്ട് തുടരുന്നു : വിമാന സര്‍വ്വീസുകളെ ബാധിച്ചു.

യുഎഇയില്‍ വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടുരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അബുദാബി :  രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ പൊടിക്കാറ്റാണ് വിവിധ

Read More »

സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ മുഴുകി പ്രവാസ ലോകം

എംബസികളും പ്രവാസിസംഘടനകളും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വത്സരങ്ങള്‍ സമുചിതമായി ആഘോഷിച്ചു   അബുദാബി  : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് സംവത്സരങ്ങള്‍ പ്രവാസ ലോകം സമുചിതമായി ആഘോഷിച്ചു. വിവിധ എംബസികളില്‍ നടന്ന ചടങ്ങുകളില്‍ നയതന്ത്ര പ്രതിനിധികളും വിവിധ

Read More »

ഇന്ത്യയുടെ  സ്വാതന്ത്ര്യദിനം  വിപുലമായ  ആഘോഷമാക്കി  കുവൈറ്റ് ഇന്ത്യൻ എംബസ്സി. 

കുവൈറ്റ് സിറ്റി :ഇന്ത്യയുടെ  സ്വാതന്ത്ര്യദിനം  വിപുലമായ  ആഘോഷമാക്കി  കുവൈറ്റ് ഇന്ത്യൻ എംബസ്സി.  കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്  മഹാത്മാഗാന്ധിയുടെ  പ്രതിമയിൽ  പുഷ്പാർച്ചന  നടത്തി . തുടർന്ന് ദേശീയപതാക ഉയർത്തുകയും  ദേശീയഗാനം ആലപിക്കുകയും ചെയ്തു. 

Read More »

കുവൈറ്റിൽ  റിക്രൂട്ട്മെന്‍റ് ഓഫീസുകളിലും കമ്പനികളിലും ക്യാഷ് ട്രാന്‍സാക്ഷനുകള്‍ നിരോധിച്ചു

കുവൈറ്റിൽ  റിക്രൂട്ട്മെന്‍റ് ഓഫീസുകളിലും കമ്പനികളിലും ക്യാഷ് ട്രാന്‍സാക്ഷനുകള്‍ നിരോധിച്ചു . കുവൈറ്റ്  സിറ്റി: തൊഴിലാളികളെ റിക്രൂട്ട്മെന്‍റ്  ചെയ്യുന്ന ഓഫീസുകളിലും കമ്പനികളിലും ക്യാഷ് ട്രാന്‍സാക്ഷനുകള്‍ നിരോധിച്ച് ഉത്തരവ്. വാണിജ്യ മന്ത്രി ഫഹദ് അല്‍ ഷരിയാന്‍ ആണ്

Read More »

കുവൈറ്റിലെ   ഫാർമസികൾ സർക്കാരിന്റെ കടുത്ത നിരീക്ഷണ വലയത്തിൽ 

കുവൈറ്റിലെ   ഫാർമസികൾ സർക്കാരിന്റെ കടുത്ത നിരീക്ഷണ വലയത്തിൽ  കുവൈറ്റ്  സിറ്റി: രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട സംശയങ്ങളെ ചുറ്റിപ്പറ്റിയുള്ള ഏത് വാണിജ്യ പ്രവർത്തനങ്ങളെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള പരിധി ഉയർത്താനുള്ള കർശനമായ നടപടിയുമായി കുവൈറ്റ്   സർക്കാർ.

Read More »

കുവൈറ്റിൽ  സുരക്ഷാ പരിശോധന ശക്തമാക്കി ; സർവീസ് നിർത്താൻ ഒരുങ്ങി ട്രാൻസ് പോർട്ടേഷൻ     കമ്പനികൾ

കുവൈറ്റിൽ  സുരക്ഷാ പരിശോധന ശക്തമാക്കി ; സർവീസ് നിർത്താൻ ഒരുങ്ങി ട്രാൻസ് പോർട്ടേഷൻ     കമ്പനികൾ; യാത്രാ പ്രതിസന്ധിയിൽ നേഴ്സുമാർ കുവൈത്തിൽ രാജ്യ വ്യാപകമായി നടക്കുന്ന സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കി. ഇതോടെ ജലീബ്‌

Read More »

ആറു മാസത്തിലേറെ രാജ്യത്തിനു പുറത്തു താമസിച്ചവരുടെ വീസ റദ്ദാകുമെന്ന് കുവൈത്ത്

കോവിഡ് കാലത്ത് നല്‍കിയ ഇളവുകള്‍ അവസാനിച്ചു എമിഗ്രേഷന്‍ നിയമം കര്‍ശനമാക്കും. റസിഡന്‍സ് പെര്‍മിറ്റ് റദ്ദാകാതിരിക്കാന്‍ ഒക്ടോബര്‍ 31 നകം മടങ്ങിയെത്തണം കുവൈത്ത് സിറ്റി :  രാജ്യത്തിനു പുറത്ത് പോയി തുടര്‍ച്ചയായി ആറു മാസം കഴിഞ്ഞാല്‍

Read More »

പൊടിക്കാറ്റ് : ദൂരക്കാഴ്ച കുറഞ്ഞു, ദുബായിയില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനായില്ല

പൊടിക്കാറ്റ് രൂക്ഷമായതിനെ തുടര്‍ന്ന് അബുദാബിയിലും ദുബായിയിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവു എന്ന് പോലീസ് നിര്‍ദ്ദേശമുണ്ട്.   അബുദാബി : ശക്തമായ പൊടിക്കാറ്റ് മൂലം ദൂരകാഴ്ച കുറഞ്ഞതിനാല്‍ ദുബായ് വിമാനത്താവളത്തിന്റെ

Read More »

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം : ബഹ്‌റൈന്‍ രാജകുമാരന്റെ ആശംസ

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി രാജകുമാരന്‍ മനാമ : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ

Read More »

ഒമാന്റെ ക്രൂഡോയില്‍ കയറ്റുമതിയില്‍ 16.2 ശതമാനം വര്‍ദ്ധന

ക്രൂഡോയില്‍ കയറ്റുമതിയില്‍ ഒമാന്റെ കുതിപ്പ്, ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് ചൈനയിലേക്ക്. മസ്‌കത്ത് : ഒമാന്റെ ക്രൂഡോയില്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ഈ വര്‍ഷം ജൂണ്‍ വരെയുള്ള ആറു മാസക്കാലത്തെ കണക്കനുസരിച്ച് 16.2 ശതമാനത്തിന്റെ

Read More »

ലോകകപ്പ് 2022 : ആദ്യ മത്സരത്തിന് ഖത്തര്‍ ടീം തയ്യാര്‍, എതിരാളി ഇക്വഡോര്‍

നവംബര്‍ ഇരുപതിന് ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് മാറ്റുരയ്ക്കുന്നത്   ദോഹ : ലോകകപ്പ് 2022 മത്സരങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ ആതിഥേയരായ ഖത്തര്‍ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ നേരിടും. ആദ്യ മത്സരം വിജയിച്ച്

Read More »

ദുബായ് വിമാനത്താവളത്തില്‍ ദുര്‍മന്ത്രവാദ സാമഗ്രികള്‍ പിടിച്ചെടുത്തു

ആഫ്രിക്കയില്‍ നിന്നും വന്ന യാത്രക്കാരന്റെ കൈവശമാണ് ദുര്‍മന്ത്രവാദത്തിനുള്ള സാമഗ്രികള്‍ കണ്ടെത്തിയത് ദുബായ്  : ദുര്‍മന്ത്രവാദത്തിനു ഉപയോഗിക്കുന്ന സാമഗ്രികള്‍ ദുബായ് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പിടികൂടി. ആഫ്രിക്കയില്‍ നിന്നും വന്ന യാത്രക്കാരന്റെ കൈവശമാണ് ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന

Read More »

ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലം, അതിസുന്ദര ചിത്രം, ദുബായ് രാജകുമാരന്റെ ലൈക്ക്

മലയാളി ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രത്തിനാണ് ദുബായ് രാജകുമാരന്റെ ലൈക്ക് ലഭിച്ചത്. ദുബായ് : മലയാളി യുവാവ് പകര്‍ത്തിയ ദുബായ് നഗരത്തിന്റെ മനോഹര ചിത്രത്തിന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍

Read More »