
വായന കോർണറിന് തുടക്കം ; ഷോപ്പിങ് തിരക്കിനിടയിൽ ഇത്തിരിനേരം വായിക്കാനും ഒരിടം.!
ദോഹ: ഷോപ്പിങ്ങിന്റെ തിരക്കിനിടയിലും സ്വസ്ഥമായിരുന്ന് പുസ്തകങ്ങൾ വായിക്കാനൊരു ഇടം സ്ഥാപിച്ചിരിക്കുകയാണ് സാംസ്കാരിക മന്ത്രാലയവും ഖത്തർ നാഷനൽ ലൈബ്രറിയും. മുസൈലിലെ പ്ലേസ് വെൻഡോം മാളിലാണ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വായന കോർണറിന് തുടക്കംകുറിച്ചത്. വ്യാഴാഴ്ച ആരംഭിച്ച






























