
ദുബായ് : ‘ഓവർ ക്രൗഡഡ്’, ദുബായിൽ താമസിക്കുന്നവർ ഇനി ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം.!
ദുബായ്: ദുബായിൽ ജോലി തേടിയും നഗരം കാണാനുമെല്ലാമായി നിരവധി ആളുകളാണ് ദിവസേന എത്താറുളളത്. ജോലി തേടിയെത്തുന്നവർ പലപ്പോഴും താമസ സൗകര്യത്തിനായി ഇവിടെയുളള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആശ്രയിക്കാറാണ് പതിവ്. വാടക ഇനത്തിൽ വരുന്ന ഭീമമായ തുക






























