Category: Gulf

ഖ​ത്ത​ർ എ​ന​ർ​ജി:സൗ​രോ​ർ​ജ, യൂ​റി​യ ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​മ്പ​ൻ പ​ദ്ധ​തി​ക​ൾ.!

ദോഹ: സൗരോർജ ഉൽപാദനത്തിലും യൂറിയ കയറ്റുമതിയിലും ലോകത്തെ മുൻനിര രാജ്യമാവാനൊരുങ്ങി ഖത്തർ. രാജ്യത്തെ എണ്ണ, പ്രകൃതി വാതക ഉൽപാദകരായ ഖത്തർ എനർജിയാണ് നിർണായക ചുവടുവെപ്പിലൂടെ ഈ മേഖലയിൽ മേധാവിത്വം സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ലോകത്തെ ഏറ്റവും

Read More »

യുഎഇ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളി ; കെസിയ മറിയം സബിൻ.!

തിരുവനന്തപുരം • ബാറ്റ് ചെയ്യാൻ ക്രീസിൽ നിൽക്കുമ്പോൾ “കെസിയാ..’ എന്ന് അമ്മ നീട്ടിവിളിക്കുന്നതു പോലെ. എന്തോ അത്യാവശ്യത്തിനാകും…! ഓരോ തവണ ക്രീസിലെത്തുമ്പോഴും പക്ഷാഘാതം കിടപ്പിലാക്കിയ അമ്മയുടെ വിളി ആവർത്തിക്കുന്നതു പോലെ. ഏകാഗ്രത നഷ്ടമായി. സ്കോർ

Read More »

ലോകകപ്പ് ഫുട്ബോൾ പരിശീലനം;ഒമാൻ ടീമിന് ആവേശം പകർന്ന് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം.!

മസ്കത്ത്: ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ഒമാൻ ടീമിന് ആവേശം പകർന്ന് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രിയുമായ സയ്യിദ് ദീ യ സിൻ ബിൻ ഹൈതം അൽ സഈദ് എത്തി.

Read More »

ബഹ്റൈനിൽ ജനുവരി ഒന്നുമുതൽ ബഹുരാഷ്ട്ര ക​മ്പ​നി​ക​ൾ​ക്ക് പു​തി​യ നി​കു​തി ചുമത്താൻ തീരുമാനം.!

മനാമ: മൾട്ടിനാഷനൽ കമ്പനികൾക്ക് (എം.എൻ.ഇ) ഡൊമസ്റ്റിക് മിനിമം ടോപ്-അപ് ടാക്സ് (ഡി.എം.ടി. ടി) ചുമത്താനുള്ള തീരുമാനം ബഹ്റൈൻ പ്രഖ്യാപിച്ചു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് പുതിയ നികുതി സംവിധാനം

Read More »

2024 ഒട്ടകവർഷം ;ഒട്ടകങ്ങളുടെ മഹത്വം ഉയർത്തിക്കാട്ടി സൗദി സാംസ്കാരിക മന്ത്രാലയം.!

റിയാദ് : ഈ വർഷം ‘ഒട്ടകങ്ങളുടെ വർഷ’മായി ആചരിക്കാൻ സൗദി സാംസ്കാരിക മന്ത്രാലയം നേരത്തേ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സാംസ്കാരിക പൈതൃക പരിപാടികളും ഒട്ടകങ്ങളുടെ മഹത്വം ഉയർത്തിക്കാട്ടിയുള്ള കാമ്പയിനും സജീവമാകുന്നു. 2024നെ

Read More »

ഭക്ഷ്യ സുരക്ഷ കർശന നടപടി നീക്കവുമായി ‘സൗദി അറേബ്യ’.!

റിയാദ്: ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് കർശന നടപടികൾക്ക് നീക്കവുമായി സൗദി അറേബ്യ. ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി ആണ് ഈ നടപടിക്ക് നേതൃത്വം നൽകുന്നത്. കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിൽക്കുന്നത്, മായം ചേർത്ത

Read More »

യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത.!

ദുബായ് • അറബിക്കടലിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു യുഎഇ. കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ മുന്നറിയിപ്പില്ല. അടുത്ത 24 മണിക്കൂറിൽ അറബിക്കടലിലൂടെ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് നീങ്ങുമെങ്കിലും ഇന്ന് ഉച്ചയോടെ ശക്തി

Read More »

‘ജം​ഗി​ൾ ബു​ക്കി’​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ ഖാ​ലി​ദി​യ മാ​ളി​ൽ.!

അബുദാബി: മൗഗ്ലി, ബാലു, ബഗീര, ഷേർ ഖാൻ തുടങ്ങി ജംഗിൾ ബുക്കിലെ പ്രിയ കഥാപാത്രങ്ങളെ കാണാൻ ഏതുപ്രായക്കാരുമടങ്ങുന്ന കുടുംബങ്ങളെ ക്ഷണിക്കുകയാണ് ഖാലിദിയ മാൾ. സെപ്തംബർ 22വരെ യാണ് ഇൻസ്റ്റലേഷനുകളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും ഖാലിദിയ മാൾ

Read More »

യു.​എ.​ഇ​ : പൊ​തു​മാ​പ്പ്​ ഇ​ന്നു​മു​ത​ൽ.!

ദുബായ്: വിസ നിയമലംഘകർക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് നടപടികൾ ഇ​ന്നു​ മു​ത​ൽ ആരംഭിക്കും. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ അവസാനം വരെ രണ്ട് മാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് പ്രയോജനപ്പെടുത്താമെന്ന്

Read More »

മോഹൻലാൽ മലയാള സിനിമയുടെ യശസ് ഉയർത്തിയ നടൻ;മുഖ്യമന്ത്രി പിണറായി വിജയൻ.!

തിരുവനന്തപുരം : വിശേഷണം ആവശ്യമില്ലാത്ത കലാകാരനാണ് മോഹൻലാൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോട് അനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്കാര സമർപ്പണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സിനിമ

Read More »

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻസാധ്യത.!

റിയാദ്: അടുത്ത ചൊവ്വാഴ്ചവരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക മേഖലയിൽ വെള്ളപ്പൊക്കം, ആലിപ്പഴം എന്നിവയ്ക്കൊപ്പം സാമാന്യം

Read More »

‘ജിഎസ്ടി’യിൽ വലഞ്ഞ് പ്രവാസികൾ,ഇന്ത്യയിൽനിന്ന് എത്തുന്ന അരി, ധാന്യങ്ങൾ തുടങ്ങിയവയ്ക്ക് വിലക്കൂടും.!

അബുദാബി : 25 കിലോയിലേറെ വരുന്ന പാക്കറ്റ് അരിക്കും ധാന്യങ്ങൾക്കും ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയിൽനിന്ന് എത്തുന്ന അരി, ധാന്യങ്ങൾ തുടങ്ങിയവയ്ക്ക് വിലക്കൂടുതലാണ്. ഇതിനു പുറമെ പുതിയ ജിഎസ്ടി കൂടി വന്നാൽ

Read More »

യുഎഇ : സ്കൂൾ ഫീസ് വർധിപ്പിച്ചു; കെട്ടിട വാടകയും സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു ; വലഞ്ഞ് പ്രവാസികൾ.!

അബുദാബി : സ്കൂൾ ഫീസ് വർധനയിൽ നട്ടംതിരിഞ്ഞ് യുഎഇയിലെ പ്രവാസി കുടുംബങ്ങൾ. കെട്ടിട വാടകയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നതിനിടെയാണ് പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിച്ച് ഫീസ് വർധന പ്രാബല്യത്തിലായത്. അതത് എമിറേറ്റുകളിലെ

Read More »

ശൈ​ഖ് ഫൈ​സ​ൽ മ്യൂ​സി​യം : ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫുട്ബോളിന്റെ ഓ​ർ​മ​ക​ള​ട​ങ്ങി​യ പ്ര​ത്യേ​ക ഗാ​ല​റി.!

ദോഹ: മനോഹരമായ സ്വപ്നംപോലെ കടന്നുപോയൊരു ഓർമയാണ് ഖത്തർ ലോകകപ്പ് ഫുട്ബോൾ. പതിറ്റാണ്ടുകളായി ഒരു രാജ്യവും ജനങ്ങളും കഠിനാധ്വാനം ചെയ്ത് ഏറ്റവും മനോഹരമായ കളിയുത്സവമായി സാക്ഷാത്കരിച്ച ഫിഫ ലോകകപ്പ് ഫുട്ബോൾ കൊടിയിറങ്ങിയപ്പോൾ ഒന്നര വർഷത്തിലേറെയായി. കാൽപന്തുലോകം

Read More »

‘ആ​ടു​ജീ​വി​തം’​ദേ​ശാ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ച്ച്​ ചൂടേറിയ ച​ർ​ച്ച.!

ദമ്മാം: മലയാളികളുടെ വായനയെയും കാഴ്ചയെയും കണ്ണീരിലാഴ്ത്തുകയും ത്രസിപ്പിക്കുകയും ചെയ്ത തീക്ഷ്ണാനുഭവങ്ങളുടെ ‘ആടുജീവിതം’ദേശാതിർവരമ്പുകൾ ഭേദിച്ച് ചർച്ച ചെയ്യപ്പെടുന്നു. അറബ് ലോകത്താകെ ഇപ്പോൾ ചൂടേറിയ ചർച്ചാവിഷയമാണത്. 2011ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ നോവൽ

Read More »

സൗ​ദി​യി​ലെ അ​ൽ​വ​ഹ്​​ബ അ​ഗ്​​നി​പ​ർ​വ​ത ഗ​ർ​ത്തം;ലോ​ക​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ 100 ലാ​ൻ​ഡ്​​മാ​ർ​ക്കു​ക​ളിൽ ഇ​ടം നേ​ടി.!

റിയാദ്: സൗദിയിലെ അൽവഹ്ബ ഗർത്തം യുനെസ്കോയുടെ ലോകത്തിലെ ഏറ്റവും മനോഹരമായ 100 ഭൂമിശാസ്ത്ര അടയാളങ്ങളുടെ പട്ടികയിൽ ഇടം നേടി. സൗദി ജിയളോജിക്കൽ സർവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദക്ഷിണ കൊറിയയിലെ ബുസാൻ നഗരത്തിൽ നടന്ന 2024ലെ

Read More »

സീ​പ്ലെ​യി​ന്​ പ​റ​ന്നു​യ​രാ​നും ഇ​റ​ങ്ങാ​നു​മു​ള്ള ‘ വാ​ട്ട​ർ സ്​​ട്രി​പ്പ്​ ‘​ ഷൈ​ബാ ദ്വീ​പി​ൽ; രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വാ​ട്ട​ർ സ്​​ട്രി​പ്പ്​

റിയാദ്: സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനുമുള്ള ‘വാട്ടർ സ്ട്രിപ്പ്’ചെങ്കടലിലെ ഷൈബാ ദ്വീപിൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകി. രാജ്യത്തെ രണ്ടാമത്തെ വാട്ടർ സ്ട്രിപ്പാണ് ചെങ്കടൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ പ്രവർത്തിപ്പിക്കുന്നതിന് ലൈസൻസ് അനുവദിച്ചത്. ടൂറിസം പദ്ധതികളുടെ ഡെവലപ്പറായ റെഡ്

Read More »

എ​ന്റെ സ്കൂ​ൾ, എ​ന്റെ ര​ണ്ടാം വീ​ട്’;ബാ​ക്ക് ടു ​സ്കൂ​ൾ കാ​മ്പ​യി​ൻ .!

ദോഹ: രണ്ടുമാസത്തെ വേനലവധിയും കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങളിൽ വീണ്ടും പഠനകാലം. സർക്കാർ, സ്വകാര്യമേഖലകളിലെ സ്കൂളുകളിലെല്ലാം ഞായറാഴ്ച വീണ്ടും പ്രവൃത്തി ദിനങ്ങൾ ആരംഭിക്കും. ബാക്ക് ടു സ്കൂൾ കാമ്പയിനിലൂടെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പൊതുഗതാഗത

Read More »

ഒമാനിലേക്ക് ഇന്ത്യൻ നിക്ഷേപകരെ ക്ഷണിച്ച് വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ​ക വ​കു​പ്പ് മ​ന്ത്രി ഖൈ​സ് മു​ഹ​മ്മ​ദ് അ​ൽ യൂ​സു​ഫ്.!

മസ്കത്ത്: ഒമാനിലേക്ക് ഇന്ത്യൻ നിക്ഷേപകരെ ക്ഷണിച്ച് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോ​ത്സാ​ഹ​ന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫ്. ഖനനം, എൻജിനീയറിങ് തുടങ്ങി വൻകിട വ്യവസായങ്ങൾവരെയുള്ള മേഖലകളിൽ വിദേശ നിക്ഷേപകർക്ക് നിരവധി

Read More »

അ​റ​ബ് ലോ​ക​ത്ത് ബാ​ങ്കി​ങ് ക​രു​ത്തു​മാ​യി ഖ​ത്ത​രി ബാ​ങ്കു​ക​ളും ;100 മി​ക​ച്ച ബാ​ങ്കു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മ്പ​ത് ഖ​ത്ത​രി ബാ​ങ്കു​ക​ൾ.!

ദോഹ: ഏറ്റവും ശക്തമായ 100 അറബ് ബാങ്കുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഖത്തറിൽ നിന്നുള്ള ഒമ്പത് ബാങ്കുകളും. ഈവർഷത്തെ ഏറ്റവും പുതിയ പട്ടികയിലാണ് ഖത്തറിലെ മുൻനിര ബാങ്കുകളും ഇടം നേടിയതായി അറബ് ബാങ്കുകളുടെ യൂനിയൻ

Read More »

വായന കോർണറിന് തുടക്കം ; ഷോ​പ്പി​ങ് തി​ര​ക്കി​നി​ട​യി​ൽ ഇ​ത്തി​രി​നേ​രം വാ​യി​ക്കാ​നും ഒ​രി​ടം.!

ദോഹ: ഷോപ്പിങ്ങിന്റെ തിരക്കിനിടയിലും സ്വസ്ഥമായിരുന്ന് പുസ്തകങ്ങൾ വായിക്കാനൊരു ഇടം സ്ഥാപിച്ചിരിക്കുകയാണ് സാംസ്കാരിക മന്ത്രാലയവും ഖത്തർ നാഷനൽ ലൈബ്രറിയും. മുസൈലിലെ പ്ലേസ് വെൻഡോം മാളിലാണ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വായന കോർണറിന് തുടക്കംകുറിച്ചത്. വ്യാഴാഴ്ച ആരംഭിച്ച

Read More »

ഖത്തർ : പുതിയ വി​ദ്യാ​ഭ്യാ​സ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങി മ​ന്ത്രാ​ല​യം.

ദോഹ: ഖത്തറിന്റെ ഭാവി വിദ്യാഭ്യാസ പദ്ധതികൾക്ക് രൂപരേഖ അവതരിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലായി ഖത്തർ നാഷനൽ കൺവെൻഷെൻ സെന്റർ വേദിയാകുന്ന പരിപാടിയിൽ വിദ്യാഭ്യാസ രംഗത്തെ പ്രധാനികൾ, ചിന്തകർ,

Read More »

അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സെപ്റ്റംബർ 8നു ഇന്ത്യയിലെത്തും.!

അബുദാബി: അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തും. സെപ്റ്റംബർ എട്ടിനാണ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്

Read More »

‘അസ്‌ന’ ശക്തി പ്രാപിക്കുന്നു: സിവിൽ ഏവിയേഷൻ അതോറിറ്റി, ഒമാൻ തീരത്തുനിന്ന് 920 കി.മീ അകലെ.!

മസ്കത്ത്: അറബിക്കടലിൽ രൂപപ്പെട്ട ആഴത്തിലുള്ള ഉഷ്ണമേഖലാ ന്യൂനമർദം ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയെന്നും അതിന് ‘അസ്ന’ എന്ന് പേരിട്ടിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) എക്സിൽ അറിയിച്ചു. ഒമാൻ തീരത്തുനിന്ന് 920 കി.മീ അകലെയാണ് കൊടുങ്കാറ്റുള്ളതെന്നും

Read More »

മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു.

കുവൈത്ത് സിറ്റി • മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു. അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ബ്ലസി സാലു (38) വാണ് ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് മരിച്ചത്. കാൽവറി ഫെലോഷിപ്പ് ചർച് കുവൈത്ത് സഭാ ശുശ്രൂഷകൻ

Read More »

പൊതുമാപ്പ് അപേക്ഷകർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; യുഎഇ സൗകര്യമൊരുക്കുന്നു.!

അബുദബി: യുഎഇയിലെ പൊതുമാപ്പ് അപേക്ഷകർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ സൗകര്യമൊരുക്കുകയാണ് യുഎഇ. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിവിധ വിമാന കമ്പനികളുമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ചർച്ച

Read More »

യുഎഇ : തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ; തൊഴിലാളികൾക്ക് ആശ്വാസം, നിയമലംഘനത്തിന് പ്രഹരം;തൊഴിൽ ‌തർക്കങ്ങളിൽ നിയമനടപടി സ്വീകരിക്കാനുള്ള സമയപരിധി 2 കൊല്ലമാക്കി.!

അബുദാബി : നാളെ പ്രാബല്യത്തിൽ വരുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിയിൽ നിയമലംഘകർക്കു കനത്ത പ്രഹരം. തൊഴിലാളിയുടെ അവകാശങ്ങൾക്കു പൂർണ സംരക്ഷണം ഉറപ്പാക്കുന്ന ഭേദഗതി, നിയമലംഘകരായ കമ്പനികൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ

Read More »

യുഎഇ പൊതുമാപ്പ്: ദുബായിലെ ആമർ കേന്ദ്രങ്ങളെ സമീപിക്കാം.

ദുബായ് : സെപ്റ്റംബർ 1 ന് ആരംഭിക്കുന്ന യുഎഇ പൊതുമാപ്പ് പദ്ധതി ഉപയോഗിക്കേണ്ടവർക്ക് ദുബായിലെങ്ങുമുള്ള 86 ആമർ കേന്ദ്രങ്ങളെ സമീപിക്കാമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആർഎഫ്എ) അറിയിച്ചു. നിയമലംഘകർക്ക്

Read More »

സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി മൂല്യത്തിൽ ഗണ്യമായ വർധനവ്.!

റിയാദ് : 2024 ന്റെ ആദ്യ പകുതിയിൽ സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി മൂല്യത്തിൽ വർധനവ് ഉണ്ടായതായി നാഷനൽ സെന്റർ ഫോർ വെളിപ്പെടുത്തി. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9.9% വർധനയാണുണ്ടായത്.സൗദി അറേബ്യയുടെ

Read More »

കേരളത്തിലെ നഴ്സുമാര്‍ക്ക് സൗദിയിൽ അവസരമൊരുക്കി നോര്‍ക്ക റൂട്ട്സ്; ഇപ്പോള്‍ അപേക്ഷിക്കാം.!

റിയാദ് : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (ഈസ്റ്റേൺ ഹെൽത്ത് ക്ലസ്റ്റർ) കേരളത്തിൽ നിന്നുളള നഴ്സുമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ്. അഡൽറ്റ് ഓങ്കോളജി, ഡയാലിസിസ്, എമർജൻസി റൂം (ER), ഐസിയു അഡൽറ്റ്, മെഡിക്കൽ, നിയോനാറ്റൽ ഐസിയു,

Read More »

ലുലു മാളില്‍ ഇത് ആദ്യം: കിടിലന്‍ ഓഫർ, എല്ലാത്തിനും പകുതി വില, അവസരം ഇവർക്ക് മാത്രം.!

സൗദി : റീട്ടെയില്‍ രംഗത്ത് നിന്ന് തുടങ്ങി ഇന്ന് വിവിധ മേഖലകളില്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ് ശൃംഖലയാണ് ലുലു ഗ്രൂപ്പിന്റേത്. ഗള്‍ഫ്, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിങ്ങനെ ലോകത്തെ 25 ലേറെ രാജ്യങ്ങളില്‍ ലുലു

Read More »

റിയാദ് സീസൺ 2024-ന്റെ അഞ്ചാം പതിപ്പ് ഒക്ടോബർ 12-ന് ആരംഭിക്കും.!

റിയാദ് : റിയാദ് സീസൺ 2024-ന്റെ അഞ്ചാം പതിപ്പ് ഒക്ടോബർ 12-ന് ആരംഭിക്കും. പുതിയ സീസണിൽ 14 വിനോദ മേഖലകളും 11 ലോക ചാംപ്യൻഷിപ്പുകളും 10 ഉത്സവങ്ങളും പ്രദർശനങ്ങളും ഉൾപ്പെടുന്നുവെന്ന് ജിഇഎ ചെയർമാൻ തുർക്കി

Read More »