
വായനയുടെ വിശാല ലോകത്തേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്യ്ത് ‘മൊബൈൽ ലൈബ്രറി’
ദോഹ: വിദ്യാർഥികളെ സ്കൂളുകളിലേക്ക് വരവേൽക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് അവസാന വാരത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പിന്തുണയോടെ മുശൈരിബ് ഗലേറിയ അവതരിപ്പിച്ച ‘മൊബൈൽ ലൈബ്രറി ശ്രദ്ധേയമായി. 150ലധികം പുസ്തകങ്ങളുമായി സഞ്ചരിക്കുന്ന ലൈബ്രറി ആഗസ്റ്റ് 25നാണ് പ്രവർത്തനമാരംഭിച്ചത്.തുടർന്നുള്ള ദിവസങ്ങളിൽ






























