
സൗദി:രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ, പാനീയ പ്രദർശന മേള ‘ഫുഡെക്സ്-24’.
റിയാദ്: ഈ മാസം സൗദി തലസ്ഥാന നഗരം വേദിയൊരുക്കുന്നത് രണ്ട് ഭക്ഷണ, ആതിഥേയ മേളകൾക്ക്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ, പാനീയ പ്രദർശന മേളകളിൽ ഒന്നായ ‘ഫുഡെക്സ് സൗദി’യുടെ 11-ാം പതിപ്പ് സെപ്റ്റംബർ 16






























